Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഭരണം കിട്ടാന്‍ സൗജന്യങ്ങള്‍ വാരിവിതറും, ഭരണം കിട്ടിയാല്‍ പിന്നെ ഭഭബ….കോണ്‍ഗ്രസ് വിയര്‍ക്കുന്നു

എടുത്താല്‍ പൊന്താത്ത സൗജന്യങ്ങള്‍ വാഗ്ദാനം ചെയ്ത് ഭരണം പിടിച്ച തെലുങ്കാനയിലേകും കര്‍ണാടകയിലേയും കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ അത് നടപ്പാക്കാന്‍ കഴിയാതെ വിഷമുക്കുമ്പോള്‍ ആ പട്ടികയിലേക്ക് ഇതാ കേരളത്തില്‍ നിന്നും ഒരു കോണ്‍ഗ്രസ് സര്‍ക്കാര്‍ വരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 8, 2026, 09:49 pm IST
inIndia

തിരുവനന്തപുരം: ഭരണം കിട്ടാന്‍ ഒരിയ്‌ക്കലും നടപ്പാക്കാന്‍ കഴിയാത്ത സൗജന്യങ്ങള്‍ പ്രകടനപത്രികയില്‍ വാരിവിതറുക, പിന്നെ കഷ്ടകാലത്തിന് ഭരണം കിട്ടിയാലോ കോണ്‍ഗ്രസ്  ജനങ്ങള്‍ക്ക് മുന്നില്‍ ഭഭബ. എടുത്താല്‍ പൊന്താത്ത സൗജന്യങ്ങള്‍ വാഗ്ദാനം ചെയ്ത് ഭരണം പിടിച്ച തെലുങ്കാനയിലേകും കര്‍ണാടകയിലേയും കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ അത് നടപ്പാക്കാന്‍ കഴിയാതെ വിഷമുക്കുമ്പോള്‍ ആ പട്ടികയിലേക്ക് ഇതാ കേരളത്തില്‍ നിന്നും ഒരു കോണ്‍ഗ്രസ് സര്‍ക്കാര്‍ വരുന്നു.

ഓര്‍മ്മയുണ്ടോ രാഹുല്‍ ഗാന്ധി 2024ല്‍ കേന്ദ്രഭരണം കിട്ടാന്‍ വാഗ്ദാനം ചെയ്തത് സ്ത്രീകള്‍ക്ക് ഒരു വര്‍ഷം 72000 രൂപയാണ്. ഇത് കള്ളത്തരമാണെന്ന് സ്ത്രീകള്‍ക്ക് അറിയാമെന്നതിനാല്‍ അവര്‍ അന്ന് മോദിയ്‌ക്ക് വോട്ട് ചെയ്തു. അന്ന് കോണ്‍ഗ്രസ് കേന്ദ്രത്തില്‍ അധികാരത്തില്‍ കയറിയിരുന്നെങ്കില്‍ ഇപ്പോള്‍ ഇന്ത്യ മുടിഞ്ഞേനെ എന്നാണ് ധനകാര്യവിദഗ്ധര്‍ വിലയിരുത്തുന്നത്.

ഇപ്പോള്‍ കേരളത്തില്‍ കോണ്‍ഗ്രസ് നല്‍കിയ വലിയൊരു വാഗ്ദാനത്തിന്റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍ വന്നുതുടങ്ങി. കേരളത്തിലെ സ്ത്രീകള്‍ക്ക് സൗജന്യ യാത്രയാണ് കെഎസ്‍ആര്‍ടിസി വാഗ്ദാനം ചെയ്തിരിക്കുന്നത്. ഈ തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കിയാല്‍ കെഎസ്ആര്ടിസി അടച്ചുപൂട്ടേണ്ടിവരുമെന്ന് അന്ന് ഗതാഗതമന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞപ്പോള്‍ കോണ്‍ഗ്രസുകാര്‍ വീട്ടില്‍ വന്ന് പറഞ്ഞത് എന്തെന്നോ?സ്ത്രീകളുടെ ടിക്കറ്റിന്റെ പൈസ സര്‍ക്കാര്‍ കെഎസ് ആര്‍ടിസിയ്‌ക്ക് കൊടുക്കുമെന്ന്. അതായത് സ്ത്രീകള്‍ക്ക് സൗജന്യ യാത്ര നല്‍കിയതുകൊണ്ട് കെഎസ്ആര്‍ടിസ് പൂട്ടേണ്ടിവരില്ലെന്ന് പറയാനാണ് അന്ന് കോണ്‍ഗ്രസുകാര്‍ ശ്രമിക്കുന്നത്. പക്ഷെ ഇപ്പോള്‍ എന്ന് മുതലാണ് ഞങ്ങളുടെ സൗജന്യ കെഎസ് ആര്‍ടിസി യാത്ര എന്ന ചോദ്യം കോണ്‍ഗ്രസുകാര്‍ക്ക് നേരെ സ്ത്രീകള്‍ ഉയര്‍ത്തുമ്പോള്‍ കോണ്‍ഗ്രസുകാര‍് ഭരണത്തിലെത്തും മുന്‍പേ വിയര്‍ത്തുതുടങ്ങി.

സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ 200 രൂപയാക്കി പിണറായി ഉയര്‍ത്തിയപ്പോള്‍ തെരഞ്ഞെടുപ്പ് വാഗ്ദാനമായി അതുക്കും മേലെ എന്ന മട്ടില്‍ മാസം തോറും 3000 രൂപയാണ് കേരളത്തിലെ കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തത്. വേറെയും ഉണ്ട് കുറെ സൗദന്യ വാഗ്ദാനങ്ങള്‍.

ഇനി കര്‍ണ്ണാടകയിലേയും തെലുങ്കാനയിലേയും കോണ്‍ഗ്രസിന്റെ കാര്യമെടുക്കാം.

തെലുങ്കാന സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്നു
ഭരണം കിട്ടാന്‍ തെലുങ്കാനയില്‍ കോണ്‍ഗ്രസ് നല്‍കിയ ഗ്യാരണ്ടികള്‍ എന്തൊക്കെയായിരുെന്നെന്നോ? 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി, സാമൂഹ്യസുരക്ഷാപെന്‍ഷന്‍ 4000 രൂപ, വീടുവെയ്‌ക്കാന്‍ ധനസഹായം….ഇതെല്ലാം നടപ്പാക്കാന്‍ ശ്രമിച്ച രേവന്ത് റെഡ്ഡി സര്‍ക്കാര്‍ ഇരുട്ടില്‍ തപ്പുകയാണ്. വലിയ ധനക്കമ്മിയാണ് ഈ ഗ്യാരണ്ടികള്‍ നടപ്പാക്കുക വഴി രേവന്ത് റെഡ്ഡി സര്‍ക്കാരിനുണ്ടായിരിക്കുന്നത്. ഇതില്‍ പല സൗജന്യങ്ങളും നിര്‍ത്തിയാലോ എന്നും ആലോചനയിലുണ്ട്. പക്ഷെ സൗജന്യങ്ങള്‍ ഒരിക്കല്‍ ജനങ്ങള്‍ക്ക് നേരെ എറിഞ്ഞുകൊടുത്താല്‍ പിന്നെ ജനം അത് തിരിച്ചെടുക്കാന്‍ സമ്മതിക്കില്ല.

കോണ്‍ഗ്രസ് സര്‍ക്കാര്‍ കര്‍ണ്ണാടകയില്‍ മുന്നോട്ട് പോകാനാകാതെ വിയര്‍ത്തൊലിക്കുന്നു
കര്‍ണ്ണാടകയിലും ബിജെപിയില്‍ നിന്നും അധികാരം പിടിക്കാന്‍ സൗജന്യ വൈദ്യുതി, സൗജന്യ ബസ് യാത്ര, സാമൂഹ്യസുരക്ഷാപെന്‍ഷന്‍ അക്കൗണ്ടിലേക്ക് നേരിട്ട് എന്നിങ്ങനെ കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിരുന്നു. പക്ഷെ ഇപ്പോള്‍ ആകെ ബജറ്റ് തുകയുടെ 20 ശതമാനം ഈ ഗ്യാരണ്ടികള്‍ക്ക് വേണ്ടി ചെലവഴിക്കേണ്ടിവരികയാണ്. ഏകദേശം 60,000 കോടി രൂപയാണ് വര്‍ഷം തോറും ഈ ഗ്യാരണ്ടികള്‍ക്ക് മാത്രം നീക്കിവെയ്‌ക്കേണ്ടിവരുന്നത്. ഇത് മുന്നോട്ട് പോകാന്‍ കഴിയാത്തവിധം വലിയ സാമ്പത്തികപ്രതിസന്ധിയാണ് സിദ്ധരാമയ്യ സര്‍ക്കാരിന് മുകളില്‍ തൂങ്ങുന്നത്.

Tags: Free KSRTC travel for womanTelanganaKarnatakaSocial Security PensionLatest newsFree electricityCongress freebiesCongress guarantee
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)
India

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

മാധ്യമപ്രവര്‍ത്തകനായി ചമഞ്ഞ് സിജെപി സമരത്തില്‍ ദല്‍ഹി പൊലീസുദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന രീതിയില്‍ വ്യാജ വീഡിയോ സൃഷ്ടിച്ച നദീം അഹമ്മദ് അമീന്‍ (ഇടത്ത്) വ്യാജവീഡിയോയുടെ ദൃശ്യം (നടുവില്‍) ദല്‍ഹി പൊലീസ് ഉദ്യോഗസ്ഥന്‍ വിവേക് ഭഗത് (വലത്ത്)
India

വിവേക് ഭഗത് മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറുന്ന കള്ളവീഡിയോ ഉണ്ടാക്കിയത് നദീം അഹമ്മദ്….സാകേത് മദ്രസയില്‍ പഠിച്ച 10 ക്ലാസ് തോറ്റവന്‍

India

ആരൊക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കിയ ആ 13 കോടി വോട്ടർമാര്‍? രാഹുല്‍ ഗാന്ധിയ്‌ക്ക് ഉത്തരം നല്കി ബിജെപി

പുതിയ വാര്‍ത്തകള്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.