Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

DMK-AIADMK സംയുക്തമായി സർക്കാർ രൂപീകരിക്കാനെത്തിയാൽ സ്വീകരിക്കുമെന്ന് ​ഗവർണർ, എംഎൽഎമാരോട് ചെന്നൈയിൽ തുടരണമെന്ന് സ്റ്റാലിൻ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 8, 2026, 08:38 am IST
inIndia

ചെന്നൈ: തമിഴ്നാട്ടിൽ വിജയിയുടെ ടിവികെ സർക്കാർ രൂപീകരിക്കാൻ അനിശ്ചിതത്വം തുടരുന്നു. 118 എംഎൽഎമാരെ തികയ്‌ക്കാൻ സാധിക്കാതെ നെട്ടോട്ടം ഓടുകയാണ് ടിവികെ. പുതിയ സർക്കാർ വരട്ടെ എന്ന് സ്റ്റാലിനും അനുവാദം നൽകിയിട്ടും 113 എംഎൽഎമാരെ നേടാൻ സാധിച്ചിട്ടും 5 എംഎൽഎമാർക്ക് വേണ്ടിയാണ് ടിവികെ ഇപ്പോൾ അന്വേഷണം നടത്തുന്നത്.

ഇതിനിടെ ഡിഎംകെ നേതാവ് സ്റ്റാലിൻ തന്റെ എംഎൽഎമാരുമായി കൂടിക്കാഴ്‌ച്ച നടത്തി. ഒരു നല്ല പ്രതിപക്ഷ പാർട്ടി ആയിരിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് സ്റ്റാലിൻ പ്രതികരിച്ചു. അതിനായി ചില തീരുമാനങ്ങൾ എടുക്കേണ്ടതുണ്ട്.എന്നാൽ ചില തീരുമാനങ്ങൾ പാർട്ടിയുടെ താൽപ്പര്യാർത്ഥം സ്വീകരിക്കണം. എന്ത് തീരുമാനം എടുത്താലും അംഗങ്ങൾ അത് പാലിക്കണം. മുതിർന്ന എക്സിക്യൂട്ടീവുകളുമായി കൂടിയാലോചിച്ച ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
മെയ് 10 വരെ എംഎൽഎമാരോട് ചെന്നൈയിൽ തന്നെ തുടരാനും അദ്ദേഹം ഉത്തരവിട്ടു. സംസ്ഥാനത്തെ കഴിഞ്ഞ അഞ്ചുവർഷമായി ഡിഎംകെ നടപ്പിലാക്കിയ പദ്ധതികൾ അതേപടി തുടർന്നാൽ മാത്രമേ തമിഴ്നാട്ടിൽ വികസനം പൂർത്തിയാകൂ എന്നും കൂട്ടിച്ചേർത്തു.

അതേസമയം മറുവശത്ത് പുതുച്ചേരിയിൽ യോഗം ചേർന്ന് പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിയുമായി കൂടിയാലോചന നടത്തിയതായും റിപ്പോർട്ട് ഉണ്ട്. പാർട്ടിയിലെ ചില എംഎൽഎമാർ ടി വി കെയുമായി ചേർന്ന് സർക്കാർ രൂപീകരിക്കാൻ താൽപര്യം പ്രകടിപ്പിക്കുമ്പോൾ പളനി സ്വാമി ഇടഞ്ഞുനിൽക്കുന്നതായാണ് സൂചന.

എഐഎഡിഎംകെ എംഎൽഎമാർ നിലവിൽ പുതുച്ചേരിയിലെ ഒരു റിസോർട്ടിലാണ് താമസിക്കുന്നതെന്നാണ് സൂചന. സർക്കാർ രൂപീകരിക്കുന്നതിന് വേണ്ടി ടിവികെയ്‌ക്ക് ഭൂരിപക്ഷം തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിൽ എഐഎഡിഎംകെയ്‌ക്ക് ബാഹ്യ പിന്തുണ നൽകാൻ ഡിഎംകെ തീരുമാനിച്ചതായും അഭ്യൂഹങ്ങൾ ഉയരുന്നുണ്ട്. മാത്രമല്ല ഡിഎംകെയുംകെയും എ ഐ എ ഡിഎംകെയും. സംയുക്തമായി സർക്കാർ രൂപീകരിക്കണമെന്ന് ആവശ്യവുമായി തന്നെ സമീപിച്ചാൽ സ്വീകരിക്കുമെന്ന് ഗവർണർ രാജേന്ദ്രനാഥ് അർലേഖറും പ്രതികരിച്ചു.എസ്.ആർ. ബൊമ്മൈ കേസിലെ ഉത്തരവ് നിലവിലെ സാഹചര്യത്തിൽ ബാധകമല്ലെന്ന് അദ്ദേഹം പറഞ്ഞു.

ഭൂരിപക്ഷത്തിന് ആവശ്യമായ തെളിവുകളുമായി വരുന്ന ഏത് പാർട്ടിയെയും താൻ അംഗീകരിക്കുമെന്നും പരിഗണിക്കുമെന്നുമാണ് ​ഗവർണറുടെ നിലപാട്. അതേസമയം സർക്കാർ രൂപീകരണത്തിന് ഉദ്ദേശമില്ല എന്നായിരുന്നു സ്റ്റാലിൻ നേരത്തെ ഒരു അഭിമുഖത്തിൽ പ്രതികരിച്ചത്. ഒരു പുതിയ സർക്കാർ വരണമെന്നതാണ് ജനങ്ങളുടെ താല്പര്യം അത് അങ്ങനെ തന്നെ സംഭവിക്കട്ടെ. ഒരു ആറുമാസം തങ്ങൾ ടിവികെയുടെ ഭരണം നിരീക്ഷിക്കും എന്നും ആ ഭരണം കാണണം എന്നു ആയിരുന്നു സ്റ്റാലിൻ പ്രതികരിച്ചത്. മാസം സ്ത്രീകൾക്ക് 2500 രൂപ നൽകും എന്നാണ് ടിവികെയുടെ പ്രതികരണം അങ്ങനെ നൽകാൻ സാധിക്കില്ല എന്നും 2500 രൂപ ഇല്ലെങ്കിലും ആയിരം രൂപ ഞങ്ങൾ നൽകുന്നതുപോലെയെങ്കിലും നൽകാൻ സാധിക്കട്ടെ എന്നും എംകെ സ്റ്റാലിൻ പ്രതികരിച്ചു.

Tags: DMKAIADMKTVKGovernor ArlekarTamilnadu election 2026VIjay Party
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ദൽഹി ഇൻഡി യോഗം പരാജയം; രാഹുലിനെ വീണ്ടും വീണ്ടും അവതരിപ്പിച്ചിട്ടെന്തുകാര്യമെന്ന് ബിജെപി

India

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ സമരം: ഇന്ത്യ സഖ്യയോഗത്തിൽ പങ്കെടുക്കില്ല, വിട്ടുനിന്ന് കെജ്‌രിവാളും ഡി.എം.കെയും

India

നവജാത ശിശുക്കൾക്ക് ഒരു ഗ്രാം സ്വർണ്ണ മോതിരം നൽകുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് : തായ് മാമൻ സ്വർണ്ണ മോതിര പദ്ധതി ഈ മാസം 28 ന് തുടങ്ങും

India

കവി കണ്ണദാസന്റെ വരികള്‍ ഉദ്ധരിച്ച് ഡിഎംകെയുടെ അഴിമതിയെ തുറന്നുകാട്ടി മുഖ്യമന്ത്രി വിജയ്

India

നടന്‍ വിജയിന്റെ മൗനം ഗാന്ധി രാജവംശത്തെ ഭയപ്പെടുത്തുന്നു, ഗാന്ധി കുടുംബവാഴ്ച ഇന്ത്യയില്‍ അവസാനിക്കുന്നോ?

പുതിയ വാര്‍ത്തകള്‍

ശബരിമല ഇ-ടെന്‍ഡര്‍ ക്രമക്കേട് : ഹെഡ് ക്ലര്‍ക്ക് റെജിമോന് സസ്‌പെന്‍ഷന്‍

മംഗളൂരു റിഫൈനറിയിൽ വൻ സ്ഫോടനവും തീപിടിത്തവും

രാഷ്‌ട്രീയ പകപോക്കല്‍ കോടതിയില്‍ വേണ്ടെന്ന് കെജ്രിവാളിനോട് ഡിവിഷന്‍ ബഞ്ച്, മോദിയുടെ വിദ്യാഭ്യാസയോഗ്യതാ ഹര്‍ജിയില്‍ പിഴയൊടുക്കണം

മുണ്ടംവേലി ഫ്‌ലാറ്റ് നിര്‍മ്മാണ അഴിമതി വിജിലന്‍സ് അന്വേഷിക്കും

ഒക്ടോബര്‍ 2ന് രഞ്ജിനി ഹരിദാസ് ജയിലില്‍ പോകും? ര‍ഞ്ജിനി ഹരിദാസ് ഗ്യാനേഷ് കുമാറിനെ വിമര്‍ശിച്ചും സിജെപി സമരത്തെ അനുകൂലിച്ചും രഞ്ജിനിഹരിദാസ്

പഞ്ചാബ് എൽപി യൂണിവേഴ്‌സിറ്റി അതിക്രമങ്ങൾ സിബിഐയുടെ അന്വേഷണത്തിലേക്ക്; ആൾക്കൂട്ട പ്രക്ഷോഭങ്ങൾക്ക് താക്കീതാകുന്നു

സംസ്ഥാനത്ത് ബുധനാഴ്ച വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ നാളെ മുതൽ ദൽഹിയിൽ ഇന്ധനം ലഭിക്കില്ല

ഐശ്വര്യ റായ് ഗർഭിണിയാണോ? നടിക്ക് നേരെ സൈബർ ആക്രമണം

വെള്ളാപ്പള്ളി നടേശനെ രൂക്ഷമായി വിമര്‍ശിച്ച് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി ജയരാജന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.