Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മുഖ്യമന്ത്രി ആര്? അടി തുടരുന്നു; വേണുഗോപാലിന്റെ എംപി സ്ഥാനം ഉന്നയിച്ച് സതീശന്‍ പക്ഷം

കേന്ദ്ര നിരീക്ഷകരെത്തി, ഇന്ന് നിര്‍ണായക യോഗം

അജി ബുധനൂര്‍byഅജി ബുധനൂര്‍
May 7, 2026, 06:40 am IST
inKerala

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷം നേടിയിട്ടും ഗ്രൂപ്പ് പോരിനെ തുടര്‍ന്ന് മുഖ്യമന്ത്രി ചര്‍ച്ചകള്‍ എങ്ങുമെത്തിക്കാനാകാതെ കോണ്‍ഗ്രസ് നേതൃത്വം. ചര്‍ച്ചകളെല്ലാം അഴിക്കുന്തോറും കുരുങ്ങുന്ന അവസ്ഥയില്‍. ഓരോ ദിവസം പിന്നിടുമ്പോഴും മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദം ഉന്നയിച്ച് നിരവധി പേര്‍ രംഗത്ത് വരുന്നു. കേന്ദ്ര നേതൃത്വത്തോട് വിശ്വാസമില്ലാതെ സംസ്ഥാന നേതാക്കള്‍ തങ്ങളുടെ പക്ഷത്ത് എംഎല്‍എമാരുടെ എണ്ണം കൂട്ടാനുള്ള ചരടുവലി മുറുക്കി. കെ.സി. വേണുഗോപാലിന്റെ എംപി സ്ഥാനം ഉന്നിയിച്ച് വി.ഡി. സതീശന്‍ പക്ഷം. ഘടക കക്ഷികളും പക്ഷം പിടിച്ച് രംഗത്തിറങ്ങുന്നു.

കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിയെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള യോഗത്തില്‍ പങ്കെടുപ്പിക്കരുതെന്ന് വി.ഡി. സതീശന്‍ പക്ഷം ആവശ്യം ഉന്നയിച്ചിട്ടുണ്ട്. അവര്‍ കെ.സി. വേണുഗോപാലിന്റെ പക്ഷം പിടിക്കാന്‍ സാധ്യത ഉണ്ടെന്നും അഭിപ്രായം ആരായുകയാണെങ്കില്‍ എംഎല്‍എമാരെ ഒറ്റയ്‌ക്കൊറ്റയ്‌ക്ക് കാണണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

കെ.സി. വേണുഗോപാല്‍ ഗ്രൂപ്പില്‍ 52 എംഎല്‍എ മാര്‍ ഉണ്ടെന്നാണ് അവകാശം ഉന്നയിച്ചിരിക്കുന്നത്. ഭൂരിപക്ഷം എംഎല്‍എമാരും അനുകൂലിക്കുന്നതിനാല്‍ കെസിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവരണമെന്നാണ് ആവശ്യം. ഇതിനു പിന്നില്‍ രമേശ് ചെന്നിത്തലയാണെന്ന് സതീശന്‍ പക്ഷം പറയുന്നു. തനിക്ക് മുഖ്യമന്ത്രി ആകാന്‍ സാധിച്ചില്ലെങ്കില്‍ വേണുഗോപാല്‍ ആകണമെന്നാണ് ചെന്നിത്തലയുടെ ആഗ്രഹം. ഇതോടെ മന്ത്രിസഭയിലെ രണ്ടാമനാകാന്‍ സാധിക്കും. വി.ഡി സതീശന്റെ കൂടെ രണ്ടാം സ്ഥാനക്കാരനായി ഇരിക്കാന്‍ രമേശ് ചെന്നിത്തല ആഗ്രഹിക്കുന്നില്ല.

ഇതിനിടെ എസ്എന്‍ഡിപി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശനും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍നായരും കെസിയ്‌ക്കും രമേശിനും അനുകൂലമായി രംഗത്തുവന്നു. സീനിയര്‍ നേതാക്കള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരട്ടെയെന്നാണ് അഭിപ്രായം. വി.ഡി. സതീശന്‍ മികച്ച പ്രതിപക്ഷ നേതാവായിരുന്നു. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പോരെന്നാണ് വെള്ളാപ്പള്ളിയുടെയും സുകുമാരന്‍നായരുടെയും അഭിപ്രായം.

ഇതിനിടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് താന്‍ യോഗ്യനാണെന്ന അവകാശ വാദവുമായി കെ. സുധാകരന്‍ എംപിയും എത്തി. ഇത് കെ.സി. വേണുഗോപാലിനെതിരെയുള്ള പക്ഷത്തിന് ഊര്‍ജം പകരുന്നതായി. എംപിമാര്‍ മത്സരിക്കേണ്ടെന്ന് വേണുഗോപാലായിരുന്നു കര്‍ശന നിലപാടെടുത്തത്. ഇടഞ്ഞു നിന്ന സുധാകരനെ എംപി സ്ഥാനം പറഞ്ഞ് പിന്‍തിരിപ്പിച്ചതും വേണുഗോപാലായിരുന്നു. ഈ വിഷയം വീണ്ടും കൊണ്ടു വരികയാണ് എംപിമാര്‍.

എംപിമാരായ കെ.സുധാകരന്‍, അടൂര്‍ പ്രകാശ്, അനില്‍കുമാര്‍, ബെന്നി ബഹന്നാന്‍ തുടങ്ങിയവര്‍ നിയമസഭയിലേക്ക് മത്സരിക്കാന്‍ തയാറായിരുന്നു. എംപിമാര്‍ മത്സരിക്കേണ്ടെന്ന് കേന്ദ്ര നേതൃത്വം കര്‍ശന നിലപാട് സ്വീകരിച്ചു. അടൂര്‍ പ്രകാശും സുധാകരനും പിന്‍മാറാതെ നിന്നപ്പോള്‍ വേണുഗോപാല്‍ കര്‍ശന നിലപാട് സ്വീകരിക്കുകയും കേന്ദ്രനേതൃത്വം മത്സരിക്കേണ്ടെന്ന് തീരുമാനത്തിലെത്തുകയുമായിരുന്നു.

എംപിമാര്‍ മത്സരിക്കേണ്ടെന്ന് തീരുമാനിച്ചയാള്‍ തന്നെ സ്ഥാനം ഉപേക്ഷിച്ച് മുഖ്യമന്ത്രിയാകാന്‍ മുന്നിട്ടിറങ്ങുന്നത് പാര്‍ട്ടിയോട് കാണിക്കുന്ന വഞ്ചനയെന്നാണ് എതിര്‍പക്ഷത്തിന്റെ വാദം. വേണുഗോപാല്‍ മുഖ്യമന്ത്രിക്കസേരയിലേക്ക് വന്നാല്‍ കോണ്‍ഗ്രസിലെ ഒരംഗത്തെ രാജിവെപ്പിച്ച് നിയമസഭയിലേക്ക് മത്സരിച്ച് വിജയിപ്പിക്കണം. വേണുഗോപാല്‍ എംപി സ്ഥാനം രാജിവയ്‌ക്കുന്ന ഒഴിവില്‍ ഉപതെരഞ്ഞെടുപ്പും വേണ്ടി വരും. അതിനാല്‍ മുന്‍ നിലപാടില്‍ നിന്നും പാര്‍ട്ടി വ്യതിചലിക്കരുതെന്നും ആത്മവഞ്ചന നടത്തരുതെന്നും എംപിമാര്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ട കേന്ദ്ര നിരീക്ഷക സംഘം ഇന്നലെ കേരളത്തില്‍ എത്തി. ഇന്ന് നിര്‍ണായക യോഗം ചേരും.

Tags: congressKC VenugopalKerala Chief Ministervd satheesan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

Editorial

കോടതി കയ്യൊഴിഞ്ഞപ്പോള്‍ തെരുവ് യുദ്ധവും

India

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

India

’55 വർഷത്തെ ഭരണവും രണ്ട് വർഷത്തെ അടിയന്തരാവസ്ഥയും’ : കോൺഗ്രസിന്റെ ജനാധിപത്യ അവകാശവാദങ്ങളെ വിമർശിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു

News

പഞ്ചാബിനുപിന്നാലെ ഉത്തരാഖണ്ഡിലും കോൺഗ്രസ്സിൽ പോര്, ഹരീഷ് റാവത്തിനെതിരേ ദേശീയ നേതൃത്വം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.