Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അസലാം അലൈക്കും കോണ്‍ഗ്രസ്…അസമില്‍ കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 19ല്‍ 18 പേരും മുസ്ലിങ്ങള്‍, കേരളത്തില്‍ 35 മുസ്ലിം എംഎല്‍എമാരില്‍ 30 പേരും യു‍ഡിഎഫ്

കോണ്‍ഗ്രസ് വെറും അസലാം അലൈക്കും കോണ്‍ഗ്രസായി മാറിയെന്ന് വിമര്‍ശനം. അസമില്‍ ജയിച്ച കോണ്‍ഗ്രസിന്റെ 19 സ്ഥാനാര്‍ത്ഥികളില്‍ 18 പേരും മുസ്ലിങ്ങള്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 6, 2026, 10:16 am IST
inKerala, India

ന്യൂദല്‍ഹി: കോണ്‍ഗ്രസ് വെറും അസലാം അലൈക്കും കോണ്‍ഗ്രസായി മാറിയെന്ന് വിമര്‍ശനം. അസമില്‍ ജയിച്ച കോണ്‍ഗ്രസിന്റെ 19 സ്ഥാനാര്‍ത്ഥികളില്‍ 18 പേരും മുസ്ലിങ്ങള്‍. അസമില്‍ എത്രത്തോളം ബംഗ്ലാദേശിലെയും മ്യാന്‍മറിലെയും മുസ്ലിങ്ങള്‍ ബംഗാള്‍ വഴി കടന്നുവന്നു എന്നതിന്റെ സൂചനയാണ് ഈ മാറ്റത്തിന് പിന്നില്‍.

ഇനി കേരളത്തിലെ കാര്യം എടുക്കാം. കേരളത്തില്‍ പുതുതായി ജയിച്ച 35 മുസ്ലിം എംഎല്‍എമാരില്‍ 30 പേരും യുഡിഎഫ് പക്ഷത്താണെന്നത് ശ്രദ്ധേയമാണ്. ഇതില്‍ 22 പേർ മുസ്ലിം ലീഗിനെ (IUML) പ്രതിനിധീകരിക്കുമ്പോള്‍ 8 പേർ കോണ്‍ഗ്രസ് ടിക്കറ്റിലാണ് വിജയിച്ചവരാണ്.

ഇപ്പോഴേ അസമിലെയും കേരളത്തിലെയും കോണ്‍ഗ്രസിലെ ഈ മുസ്ലിം ആധിപത്യം വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട് കഴിഞ്ഞു. ഈ രണ്ട് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിലും കോണ്‍ഗ്രസ് ഉള്‍പ്പെെട്ട മുന്നണിയിലും മുസ്ലിം സമുദായത്തില്‍ നിന്നുള്ള ജനപ്രതിനിധികളുടെ എണ്ണം വലിയ തോതില്‍ വർദ്ധിച്ചിരിക്കുന്നു. ഇത് കോണ്‍ഗ്രസിനെ ഒരു മതേതര പാര്‍ട്ടി എന്ന് വിളിക്കാന്‍ തന്നെ നാണക്കേടുണ്ടാക്കുന്ന വിധത്തിലാണ് ഈ മുസ്ലിം ആധിപത്യം.

കോണ്‍ഗ്രസ് ഇത്തവണ അസമില്‍ 20 മുസ്ലിം സ്ഥാനാർത്ഥികളെയാണ് മത്സരരംഗത്തിറക്കിയത്. അതില്‍ 18 പേരും വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു. ഇതെല്ലാം മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളാണ്. ലക്ഷക്കണക്കിന് ബംഗ്ലാദേശി, മ്യാന്‍മര്‍ രാജ്യങ്ങളില്‍ നിന്നും അനധികൃതമായി കുടിയേറിയവരാണ് അസമില്‍ നിറഞ്ഞിരിക്കുന്നത്. ഇന്ത്യയുടെ വടക്ക് കിഴക്കന്‍ പ്രദേശത്തെ ഏഴ് സംസ്ഥാനങ്ങളെയും മുസ്ലിം ഭൂരിപക്ഷപ്രദേശമാക്കാന്‍ ശ്രമം നടക്കുകയാണ്. ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ വെട്ടിമുറിച്ച് ബംഗ്ലാദേശിനോട് ചേര്‍ക്കും എന്ന് ബംഗ്ലാദേശിലെ ജമാ അത്തെ ഇസ്ലാമി നേതാക്കള്‍ മാത്രമല്ല, ഇപ്പോള്‍ തീഹാര‍് ജയിലില്‍ കഴിയുന്ന ജെഎന്‍യുവിലെ മുന്‍ ഇടത് വിദ്യാര്‍ത്ഥി നേതാവും ഇക്കാര്യം പ്രസംഗിച്ചതാണ്. ഇന്ത്യയെ വിഘടിപ്പിക്കാനുള്ള അതിശക്തമായ നീക്കത്തിന് പാകിസ്ഥാനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും പൂര്‍ണ്ണ പിന്തുണയുമുണ്ട്.

കേരളം മറ്റൊരു കശ്മീരാകുമെന്ന യോഗിയുടെ മുന്നറിയിപ്പും ഈ വേളയില്‍ ഓര്‍മ്മിക്കേണ്ടതാണ്. കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ജനാധിപത്യമാര്‍ഗ്ഗത്തിലൂടെ ബിജെപി സര്‍ക്കാരിനെ താഴെയിറക്കാന്‍ കഴിയില്ല എന്നറിയാം. അപ്പോള്‍ കലാപത്തിലൂടെ അത് സാധിച്ചെടുക്കാനാണ് ശ്രമം. ഇതിന് അമേരിക്കയിലെ ഡീപ് സ്റ്റേറ്റ് ശക്തികള്‍ പണം വാരിവലിച്ചെറിയുകയാണ്. ഈ കലാപം മുസ്ലിങ്ങളിലൂടെ മാത്രമേ സാധ്യമാകൂ എന്നും കോണ്‍ഗ്രസിനും മറ്റ് വിഘടിത ശക്തികള്‍ക്കും അറിയാം. അതിനാണ് അവര്‍ കോപ്പുകൂട്ടുന്നത്.

എന്തായാലും ബംഗ്ലാദേശിലെയും അസമിലെയും ഈ ഭരണമാറ്റം വരാനിരിക്കുന്ന അനധികൃത മുസ്ലിം കുടിയേറ്റത്തിന് തടയിടുമെന്ന് ആശ്വസിക്കാം.

Tags: Assalam AlaikkumRahul GandhiLatest newsAssam assembly election 2026Muslim MLAsKerala Assembly election2026Pro muslim UDF
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)
India

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

India

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

World

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു
India

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

പുതിയ വാര്‍ത്തകള്‍

പിണറായിയെ തൊടാതെ വിശാല കമ്മിറ്റിയും

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

മെഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്

സ്തനാര്‍ബുദ മരുന്ന്: ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

സംസ്ഥാനത്ത് വന്‍ തോതില്‍ വനഭൂമി കൈയേറ്റമെന്ന് റിപ്പോര്‍ട്ട്

വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയ ഗണേശ ശില്‍പം; 1.3 സെ.മീ. വലുപ്പം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.