Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സുവേന്ദു, തീയില്‍ കുരുത്ത നേതാവ്; നന്ദിഗ്രാം പ്രക്ഷോഭത്തിലൂടെ ജനനായകന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 4, 2026, 11:45 pm IST
inIndia

കൊല്‍ക്കത്ത: മമതയ്‌ക്കൊപ്പം അതേ കളത്തില്‍ കളിച്ചു വളര്‍ന്ന നേതാവ്, നന്ദിഗ്രാം പ്രക്ഷോഭത്തിലൂടെ ജനനായകന്‍. ഒടുവില്‍ മമതയ്‌ക്ക് തന്നെ വെല്ലുവിളിയായി. അതാണ് സുവേന്ദു അധികാരി. മുതിര്‍ന്ന ബിജെപി നേതാവ് സുവേന്ദുവാണ് ബംഗാളിലെ വിജയത്തിന്റെ ശില്പ്പികളില്‍ പ്രധാനപങ്ക് വഹിച്ച ഒരാള്‍. സുവേന്ദുവിന്റെ നേതൃത്വത്തിലാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും (2021) ഇക്കുറിയും ബിജെപി മമതയ്‌ക്ക് എതിരെ പോരാടിയത്.

1970 ഡിസംബര്‍ 15നാണ് ജനനം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ശിശിര്‍ അധികാരിയുടെയും ഗായത്രി അധികാരിയുടെയും മകന്‍. പിന്നീട് കാന്തി മുനിസിപ്പാലിറ്റി ചെയര്‍മാനായി. 2006ല്‍ കാന്തി ദക്ഷിണ്‍ മണ്ഡലത്തില്‍ നിന്ന് എംഎല്‍എയായി. ബുദ്ധദേവ് സര്‍ക്കാരിന്റെ കാലത്ത് നന്ദിഗ്രാമിലെ കൃഷിഭൂമി കാര്‍ നിര്‍മാണ ഫാക്ടറിക്ക് വിട്ട് നല്‍കാനുള്ള നീക്കത്തിനെതിരെ വമ്പന്‍ പ്രക്ഷോഭം സംഘടിപ്പിച്ചതിന്റെ മുഖ്യ സൂത്രധാരന്‍ സുവേന്ദുവായിരുന്നു. ഇതിലൂടെയാണ് മമതയും തൃണമൂല്‍ കോണ്‍ഗ്രസും മുഖ്യധാരയിലേക്ക് എത്തുന്നതും.

പൊടുന്നനെയാണ് മമതയും തൃണമൂലും സുവേന്ദുവും ബംഗാള്‍ രാഷ്‌ട്രീയത്തിന്റെ അവിഭാജ്യ ഘടകങ്ങളായത്. 2007ലായിരുന്നു ഇത്. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തമലൂക്ക് മണ്ഡലത്തില്‍ നിന്ന് ലോക്സഭയില്‍ എത്തി. സിപിഎമ്മിന്റെ ലക്ഷ്മണ്‍ സേത്തിനെ 1,73,000 വോട്ടുകള്‍ക്കാണ് സുവേന്ദു തോല്‍പ്പിച്ചത്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയായി. സിപിഎം ഉള്‍പ്പെട്ട ഇടത് മുന്നണിയും കോണ്‍ഗ്രസും തമ്മിലുണ്ടാക്കിയ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥി, അബ്ദുള്‍ ഖാദര്‍ ഷെയ്ഖിനെയാണ് സുവേന്ദു തോല്‍പ്പിച്ചയത്. നിയമസഭയിലേക്ക് ജയിച്ച ശേഷം എംപി സ്ഥാനം രാജിവച്ചു.

രണ്ടാം മമത സര്‍ക്കാരിലെ ഗതാഗത മന്ത്രിയായി 2016 മെയ് 27ന് അദ്ദേഹം സ്ഥാനമേറ്റു. പക്ഷെ മമതയുമായി യോജിച്ച് പോകാന്‍ കഴിയാതെ വന്നതോടെ സുവേന്ദു, ഹൂഗ്ലി റിവര്‍ ബ്രിജ് കമ്മിഷന്‍ ചെയര്‍മാന്‍ സ്ഥാനവും ( 2020 നവംബര്‍ 26) അടുത്ത ദിവസം ഗതാഗത മന്ത്രി സ്ഥാനവും രാജിവച്ചു. ആ ഡിസംബറില്‍ എംഎല്‍എ സ്ഥാനവും രാജിവച്ചു. പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ് അംഗത്വവും ഉപേക്ഷിച്ചു. 2020 ഡിസംബറില്‍ തന്നെ സുവേന്ദു ബിജെപിയില്‍ ചേര്‍ന്നു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അദ്ദേഹം നന്ദിഗ്രാമില്‍ മമതയെ തന്നെ തോല്‍പ്പിച്ചു, 956 വോട്ടുകള്‍ക്ക്. 77 സീറ്റ് നേടിയ ബിജെപി പ്രതിപക്ഷമായി. സുവേന്ദു പ്രതിപക്ഷ നേതാവും.

ബംഗാളിന്റെ സ്വഭാവം തന്നെ മാറ്റി മറിക്കുന്ന അനധികൃത നുഴഞ്ഞുകയറ്റത്തിന് എതിരെ ശക്തമായ നിലപാട് എടുത്തിരുന്ന അദ്ദേഹം റോഹിങ്ക്യന്‍ പ്രശ്നത്തില്‍ അവരെ പുറത്താക്കണമെന്ന വാദം ഉന്നയിച്ചു. അഴിമതിക്കെതിരെ ശക്തമായി പോരാടിയ അദ്ദേഹമാണ്, ചിട്ടി ഫണ്ട് തട്ടിപ്പുകളിലെ തൃണമൂല്‍ നേതാക്കളുടെ പങ്കിനെതിരെ നടപടി തേടിയതും.

2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂലുകാര്‍ വന്‍ അക്രമമാണ് ബംഗാളിലെങ്ങും അഴിച്ചുവിട്ടത്. അതിനെതിരെ തെളിവുകള്‍ ശേഖരിച്ച് കോടതിയെ സമീപിച്ച് മമതയ്‌ക്ക് എതിരെ കോടതി വിധികള്‍ സമ്പാദിച്ചതും സുവേന്ദുവാണ്. ഈ തെരഞ്ഞെടുപ്പില്‍ മമതയ്‌ക്ക് എതിരെ ഭവാനിപ്പൂരിലും സ്വന്തം തട്ടകയമായ നന്ദി ഗ്രാമിലും സുവേന്ദു മത്സരിച്ചിരുന്നു. നന്ദിഗ്രാമില്‍ 13000ലേറെ വോട്ടുകള്‍ക്കാണ് ജയിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസ് വിടുകയും മമതയ്‌ക്ക് എതിരെ പോരാടുകയും ചെയ്തതോടെ മമത സര്‍ക്കാര്‍ 25 കേസുകളാണ് സുവേന്ദു അധികാരിക്കെതിരെ എടുത്തത്.

Tags: Suvendu AdhikariBengal assembly election2026Nandigram movement
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തീവ്രവാദ ബന്ധമുള്ള ഹമീം മൊണ്ടാൽ മുഖ്യമന്ത്രി സുവേന്ദു അധികാരിയെ കൊലപ്പെടുത്താൻ ലക്ഷ്യമിട്ടു! കാമുകിയെ ഉപയോഗിച്ച് ഹണി ട്രാപ്പിനും ശ്രമം

India

ബംഗാളിലെ കുടുംബത്തിന്റെ 12 വര്‍ഷത്തെ ഇരുട്ടിന് 12 ദിവസം കൊണ്ട് അറുതി 

India

കൊല്‍ക്കത്ത പ്രതിഷേധ അക്രമം: പിന്നില്‍ വിദേശ ഗൂഢാലോചന- സുവേന്ദു അധികാരി

India

ദേശസുരക്ഷയ്‌ക്കാണ് പ്രാധാന്യം ; കൊൽക്കത്ത വിമാനത്താവളത്തിനുള്ളിലെ മസ്ജിദിനുള്ളിൽ നിസ്ക്കാരത്തിന് വിലക്ക്

India

തോറ്റതിനുശേഷവും പ്രീണന രാഷ്‌ട്രീയം മമത ബാനർജി ഉപേക്ഷി ക്കില്ല , വഞ്ചനയും ചതിയും എന്തിനാണ് ഇനിയും കൊണ്ടുനടക്കുന്നത് ; വിമർശിച്ച് സുവേന്ദു അധികാരി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഡോ. കണ്ണന്‍ വാരിയര്‍ കുമിഴ് മര ദൗത്യസംഘ തലവന്‍

ചരിത്രത്തില്‍ മറ്റാര്‍ക്കും ആവര്‍ത്തിക്കാനാവാത്ത അതുല്യ കരിയര്‍: ആദരമര്‍പ്പിച്ച് ബെക്കാം

സർവ്വകാര്യ വിജയവും സാമ്പത്തിക ലാഭവും: സമ്പൂർണ്ണ രാശിഫലം (02 സെപ്റ്റംബർ 2026) – AI ജ്യോതിഷം

കോൺഗ്രസ് നേതാവും പ്രഥമ ന്യൂനപക്ഷ കമ്മിഷൻ ചെയർമാനുമായ അഡ്വ. എം. വീരാൻകുട്ടിഅന്തരിച്ചു

വ്യാജ ശില്‍പ പാളി നിര്‍മിച്ചത് ഹൈദരാബാദില്‍; യഥാര്‍ത്ഥ ദ്വാരപാലക പാളികള്‍ വന്‍ വിലയ്‌ക്ക് വിറ്റു

കാന്തപുരം കേരളത്തെ ശിലായുഗത്തിലേക്ക് നയിക്കുന്നു: കെ. സുരേന്ദ്രന്‍

ജുന അഘാഡ ഗുജറാത്ത് ഗോശാല ആശ്രമത്തിലെ മഹാമണ്ഡലേശ്വര്‍ രവി ശരണാനന്ദജി മഹാരാജും ചെറുകോട് ആഞ്ജനേയാശ്രമം മഠാധിപതി സ്വാമി ഹനുമല്‍പാദാനന്ദ
സരസ്വതിയും കണ്ണൂര്‍ ആറാട്ട് റോഡില്‍ നടന്ന സത്സംഗത്തില്‍ പങ്കെടുക്കാനെത്തിയപ്പോള്‍

കേരളത്തിലേക്ക് ചത്ത പശുക്കളുടെ മാംസ കള്ളക്കടത്ത് നടക്കുന്നു: മഹാമണ്ഡലേശ്വര്‍ രവിശരണാനന്ദജി

വേശ്യാവൃത്തിയിലെ ഇടപാടുകാരും നിയമപ്രകാരം കുറ്റക്കാര്‍: ഹൈക്കോടതി

വ്യോമസേനയിൽ പുതിയ ചരിത്രം; ശക്തി ശർമ ഇനി എയർ വൈസ് മാർഷൽ

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ നവീകരണം: സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം; അങ്ങേയറ്റം ലജ്ജാകരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.