ഹിമന്ത ബിശ്വശര്‍മ്മയുടെ നേതൃത്വത്തില്‍ അസമില്‍ ബിജെപി വന്‍കുതിപ്പില്‍.
ഇപ്പോള്‍ 51 സീറ്റുകളില്‍ ബിജെപി മുന്നിലാണ്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മുന്നണി 12 സീറ്റുകളില്‍ മുന്നില്‍ നില്‍ക്കുന്നു.
ഇവിടെ എക്സിറ്റ് പോള്‍ ഫലത്തിലും ബിജെപിയുടെ വന്‍വിജയമാണ് പ്രഖ്യാപിച്ചത്.
















