Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നേമവും കഴക്കൂട്ടവും തിരുവനന്തപുരം സെന്‍ട്രലും ബിജെപിയ്‌ക്ക്, ചാത്തന്നൂരിലും താമര വിരിയും

നേമത്തെ ഇരട്ടപ്പൂട്ടിട്ട് പൂട്ടിയിട്ടുണ്ടെന്ന് ശിവന്‍കുട്ടി പറയുമ്പോള്‍, ശിവന്‍കുട്ടിയണ്ണന്‍ നേമം പിടിക്കുമെന്ന് മുഹമ്മദ് റിയാസ് പറയുമ്പോള്‍ നേമത്തെ മുസ്ലിം വോട്ടുകള്‍ പൂര്‍ണ്ണമായും ഇടത് പെട്ടിയില്‍ വീഴുമെന്ന് കരുതുന്നെങ്കില്‍ തെറ്റി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 4, 2026, 12:29 am IST
inKerala

തിരുവനന്തപുരം: നേമത്തെ ഇരട്ടപ്പൂട്ടിട്ട് പൂട്ടിയിട്ടുണ്ടെന്ന് ശിവന്‍കുട്ടി പറയുമ്പോള്‍, ശിവന്‍കുട്ടിയണ്ണന്‍ നേമം പിടിക്കുമെന്ന് മുഹമ്മദ് റിയാസ് പറയുമ്പോള്‍ നേമത്തെ മുസ്ലിം വോട്ടുകള്‍ പൂര്‍ണ്ണമായും ഇടത് പെട്ടിയില്‍ വീഴുമെന്ന് കരുതുന്നെങ്കില്‍ തെറ്റി. മിക്ക എക്സിറ്റ് പോള്‍ പ്രവചനങ്ങളും നേമത്ത് രാജീവ് ചന്ദ്രശേഖര്‍ വിജയിക്കുമെന്നാണ് പറയുന്നത്.

2016ല്‍ 8000ല്‍പരം വോട്ടുകള്‍ക്ക് രാജഗോപാല്‍ എന്‍ഡിഎയ്‌ക്ക് വേണ്ടി തുറന്ന മണ്ഡലം 2026ല്‍ വീണ്ടും രാജീവ് ചന്ദ്രശേഖര്‍ തുറക്കുമെന്ന് മനോരമ പോലും പ്രവചിക്കുന്നു. പീപ്പിള്‍സ് ഇന്‍സൈറ്റ് രാജീവ് ചന്ദ്രശേഖറും ശവിന്‍കുട്ടിയും തമ്മില്‍ ബലാബലമാണെന്ന് പറയുന്നു.

തിരുവനന്തപുരം സെന്‍ട്രലില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് വന്‍ജയമാണ് പീപ്പിള്‍സ് ഇന്‍സൈറ്റ് പ്രവചിക്കുന്നത്. ഏകദേശം 35.04 ശതമാനം കരമന ജയന് ലഭിക്കുമ്പോള്‍ രണ്ടാം സ്ഥാനത്തുള്ള എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സി.പി. ജോണിന് ലഭിക്കുക 30.58 ശതമാനം മാത്രം. മനോരമ ഉള്‍പ്പെടെയുള്ളവര്‍ ബലാബലമാണ് കരമന ജയനും സി.പി. ജോണും തമ്മില്‍ പ്രവചിക്കുന്നത്.

ചാത്തന്നൂരില്‍ വന്‍ അട്ടിമറിയാണ് പ്രവചിക്കുന്നത്. ഇവിടെ ബി.ബി. ഗോപകുമാര്‍ വിജയിക്കുമെന്നാണ് പ്രവചനം. ഇവിടെ ബിജെപി സ്ഥാനാര‍്ത്ഥി 37.12 ശതമാനം വോട്ടുകള്‍ നേടി ഒന്നാം സ്ഥാനത്ത് വരുമ്പോള്‍ രണ്ടാം സ്ഥാനത്ത് വരുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ലഭിക്കുക 33.12 ശതമാനം വോട്ടുകള്‍ മാത്രം.കഴിഞ്ഞ രണ്ട് തവണ ചാത്തന്നൂരില്‍ രണ്ടാം സ്ഥാനത്ത് എന്‍ഡിഎ വന്നിട്ടുണ്ട്. ഇത് തന്നെയാണ് എന്‍ഡിഎയുടെ പ്രതീക്ഷ.

കഴക്കൂട്ടം മണ്ഡലത്തില്‍ വി. മുരളീധരന് വിജയസാധ്യത മനോരമ ഉള്‍പ്പെടെ പ്രവചിക്കുന്നു. പീപ്പിള്‍സ് ഇന്‍സൈറ്റും നേര്‍ക്കുനേര്‍ പോരാട്ടമാണ് പ്രവചിക്കുന്നത്. എങ്കിലും മറ്റ് പല എക്സിറ്റ് പോളുഖലും മുരളീരന്റെ വിജയം പ്രവചിക്കുന്നു.

Tags: Rajeev Chandrasekharv.muraleedharannemomLatest news#Election2026Kerala assembly election 2026BB Gopakumar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

Kerala

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

Kerala

.പിണറായി സര്‍ക്കാരിനെ താഴെയിറക്കിയത് എസ് ഐ ആറിലൂടെയെന്ന് അഭിജിത് ദീപ്കെ; കേരളത്തില്‍ കോണ്‍ഗ്രസിനെ ജയിപ്പിച്ചത് ഗ്യാനേഷ് കുമാറോ?

അഭിജിത് ദീപ്കെ (ഇടത്ത്) ദല്‍ഹി പൊലീസ് ഡിസിപി സൃഷ്ടി പാണ്ഡെ (വലത്ത്)
India

ഒക്ടോബർ 10 ലെ സിജെപി പ്രതിഷേധം നിയമവിരുദ്ധം, പങ്കെടുക്കുന്നവര്‍ ദീര്‍ഘകാലം നിയമനടപടികള്‍ നേരിടേണ്ടിവരും: ദല്‍ഹി പൊലീസ് ഡിസിപി സൃഷ്ടി പാണ്ഡെ

India

സിജെപി, കോണ്‍ഗ്രസ് സമരത്തല്‍ സമ്മര്‍ദ്ദമുണ്ടാകുമ്പോള്‍ ശാന്തയായും, അക്രമികളെ വിടാതെ പിടികൂടിയും ഐപിഎസ് ഐശ്വര്യാ സിങ്ങ്…

പുതിയ വാര്‍ത്തകള്‍

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

സൗദിക്ക് നേരെയുള്ള ഹൂത്തികളുടെ ആക്രമണം : റിയാദിലേക്കുള്ള സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തിവച്ചതായി എയർ ഇന്ത്യ

ആകാശ എയർ കൊച്ചി-റിയാദ്, റിയാദ്-കൊച്ചി വിമാന സർവീസുകൾ റദ്ദാക്കി

സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം കനേഡിയന്‍ എഴുത്തുകാരി ആനി കാര്‍സണ്

പെരിയാറിൽ നിന്ന് മണൽ വാരി കടത്തുന്ന സംഘത്തിലെ മുഖ്യപ്രതി പിടിയിൽ

കോൺഗ്രസ് പ്രതിഷേധത്തിനിടെയുള്ള ഗതാഗതക്കുരുക്ക് : ദൽഹിയിൽ 5,000 ത്തിലധികം യാത്രക്കാർക്ക് ട്രെയിനുകൾ നഷ്ടപ്പെട്ടു

സെക്‌സ് ക്രൈം: യുഎസ് പൗരന് വിസ നിഷേധിച്ച കേന്ദ്ര തീരുമാനം ശരിവച്ച് ഹൈക്കോടതി

ഭരണത്തണലില്‍ ആം ആദ്മിയുടെ അട്ടിമറി തെളിഞ്ഞു, തിരഞ്ഞെടുപ്പ് റദ്ദാക്കി സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.