കണ്ണൂര്‍:അച്ഛന്‍ മകനെ വെട്ടിക്കൊന്നു. ചെറുപുഴയില്‍ ആണ് സംഭവം.
പെരിങ്ങാലയിലെ സനില്‍ (46) ആണ് മരിച്ചത്.ഒറ്റപ്പെട്ട സ്ഥലത്തെ വീട്ടിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്.
തര്‍ക്കത്തിനിടെയാണ് കൊലപാതകം നടന്നത്.മകനെ വെട്ടിയ പിതാവ് രാഘവനെ പൊലീസ് പിടികൂടി.