Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ബംഗാളിൽ സർക്കാർ മാറിയാൽ ഇവിടെ പൊറോട്ട അടിക്കുന്ന ബംഗാളികൾക്ക് നാട്ടിലേക്ക് മടങ്ങുവാൻ അവസരം ഒരുങ്ങും ; സന്തോഷ് പണ്ഡിറ്റ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2026, 01:46 pm IST
inKerala

കൊച്ചി : ബംഗാളിൽ സർക്കാർ മാറിയാൽ കേരളത്തിൽ പൊറോട്ട അടിക്കുന്ന ബംഗാളികൾക്ക് നാട്ടിലേക്ക് മടങ്ങുവാൻ അവസരം ഒരുങ്ങുമെന്ന് നടൻ സന്തോഷ് പണ്ഡിറ്റ്. സാധാരണ തോൽക്കുമ്പോൾ ഇ വി എം ശരിയല്ല എന്നു ചിലർ പറയാറുണ്ട്. അതുപോലെ എക്സിറ്റ് മെഷീനിൽ ക്രമക്കേട് നടന്നിട്ടുണ്ട് എന്ന് ആരും പറയരുതെന്നും സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

എക്സിറ്റ് പോൾ ഫലങ്ങളിൽ തനിക്ക് ശരിയെന്ന് തോന്നുന്നത് അസം സംസ്ഥാനത്തിന്റെ റിസൾട്ട് മാത്രമാണ് . അവിടെ ബിജെപിയുടെ ഹിമന്ത ബിശ്വ ശർമ മൂന്നാം തവണയും വിജയിച്ചു മുഖ്യമന്ത്രി ആകുമെന്ന് ഉറപ്പാണ്. അവിടെ അദ്ദേഹത്തിന്റെ വ്യക്തിത്വവും, ഇമേജും, കഴിഞ്ഞ സർക്കാരുകൾ കൊണ്ട് വന്ന വികസനവും, ബംഗ്ലാദേശ് പൗരന്മാരെ SIR ലൂടെ പുറത്താക്കിയതും അദ്ദേഹത്തിന്റെ ജനപ്രീതി വർദ്ധിപ്പിച്ചു. ഇതാണ് അസം റിസൾട്ട്‌ ആർക്കും പ്രവചിക്കുവാൻ സാധിക്കുന്ന അവസ്ഥയിൽ ആക്കിയതെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം..

പണ്ഡിറ്റിന്റെ രാഷ്‌ട്രീയ നിരീക്ഷണം
ഇന്ന് exit പോൾ ഫലം പല രീതിയിൽ വന്നല്ലോ. ഒന്നും ഉറപ്പിക്കേണ്ട.. പക്ഷെ എനിക്ക് ഏറെക്കുറെ ഉറപ്പു തോന്നുന്ന ഒരു റിസൾട്ട്‌ ആസ്സാം സംസ്ഥാനത്തിന്റേത് മാത്രമാണ്.
അവിടുത്തെ BJP യുടെ ഹിമന്ത വിശ്വ ശർമ ജി മൂന്നാം തവണയും വിജയിച്ചു മുഖ്യമന്ത്രി ആകുമെന്ന് ഉറപ്പാണ്.. അവിടെ അദ്ദേഹത്തിന്റെ വ്യക്തിത്വവും, ഇമേജും, കഴിഞ്ഞ സർക്കാരുകൾ കൊണ്ട് വന്ന വികസനവും, ബംഗ്ലാദേശ് പൗരന്മാരെ SIR ലൂടെ പുറത്താക്കിയതും അദ്ദേഹത്തിന്റെ ജനപ്രീതി വർദ്ധിപ്പിച്ചു. ഇതാണ് ആസ്സാം റിസൾട്ട്‌ ആർക്കും പ്രവചിക്കുവാൻ സാധിക്കുന്ന അവസ്ഥയിൽ ആക്കിയത്.
കേരളത്തിൽ UDF വരും എന്നൊക്കെ ഭൂരിഭാഗം പ്രവചനങ്ങളും വരുന്നുണ്ടല്ലോ. പക്ഷെ റിസൾട്ട്‌ വരുന്നത് വരെ ഒന്നും ഉറപ്പിക്കേണ്ട.. മാത്രവുമല്ല, UDF മുഖ്യമന്ത്രി ആരാകും എന്നാ ചർച്ച ഇനി കൂടുതൽ ചൂട് പിടിച്ചേക്കാം..
West ബംഗാളിൽ ഭൂരിപക്ഷം പ്രവാചനങ്ങളും മമത ജി ക്കു എതിരെയും BJP ക്കു അനുകൂലമായി അവരുടെ സർക്കാർ വരും എന്നൊക്കെ പറയുമെങ്കിലും ഫലം വരുന്നത് വരെ ഞാനൊന്നും പറയില്ല. SIR വന്നപ്പോൾ ആയിരം കണക്കിന് ബംഗ്ലാദേശ് പൗരന്മാർ അവിടെ നിന്നും നാട് കടത്തപെട്ടു. ഇത് BJP ക്കു ഗുണം ചെയ്യുമോ എന്നു ഉറപ്പിക്കുവാൻ പറ്റില്ല.
CPM West ബംഗാളിൽ കഷ്ടപ്പെട്ട് അക്കൗണ്ട് തുറക്കുമോ എന്നും സസ്പെൻസ് ആണ്. അവിടെ കോൺഗ്രസ് 2 സീറ്റ് പിടിക്കും എന്നും ചിലർ പ്രവചിച്ചത് കണ്ടു.
തമിഴ് നാട്ടിൽ DMK അനുകൂലം എന്നും ഉറപ്പിച്ചു പറയുവാൻ ആകുന്നില്ല. വിജയ് ജിയുടെ TVK 10 സീറ്റ് എങ്കിലും നേടുമെന്നു കരുതുന്നു. AIDMK അവിടെ കട്ടക്ക് നിൽക്കുന്നുണ്ട്. എന്തായാലും വിജയ് ജിയുടെ പാർട്ടി DMK ക്കു പാരയായി അവരുടെ വോട്ടാണ് പിടിക്കുന്നത് എന്നത് സത്യമാകും.. നോക്കിക്കോ..
എന്തായാലും may 4 നു ബാക്കി പറയാം.
Himanta Biswa Sharma ജിക്കു അഡ്വാൻസ് വിജയാശംസകൾ..
(വാൽ കഷ്ണം…സാധാരണ തോൽക്കുമ്പോൾ EVM ശരിയല്ല എന്നു ചിലർ പറയുമല്ലോ.. അതുപോലെ Exit poll മെഷീനിൽ ക്രമക്കേട് നടന്നിട്ടുണ്ട് എന്നു ആരും പറയരുത്.. West ബംഗാളിൽ സർക്കാർ മാറിയാൽ കേരളത്തിൽ പൊറോട്ട അടിക്കുന്ന ബംഗാളികൾക്ക് ഇനി നാട്ടിലേക്ക് മടങ്ങുവാൻ അവസരം ഒരുങ്ങും

 

 

Tags: santhosh pandit
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്മിത് മച്ചാറിനെ അഭിനന്ദിക്കാൻ മലയാളി താരങ്ങളെയും , സാംസ്ക്കാരിക നായകരെയും കാണാനില്ല ; രാഷ്‌ട്രീയക്കാർക്ക് വോട്ട് ബാങ്ക് പേടി

Kerala

ഗോവ കഴിഞ്ഞാല്‍ കൂടുതല്‍ തൊഴിലില്ലായ്‌മ കേരളത്തില്‍; സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ കേരളത്തില്‍ യുവതീയുവാക്കള്‍ ഇല്ലാതാകും: സന്തോഷ് പണ്ഡിറ്റ്

Health

‘വിവാഹത്തിന് മുന്‍പ് പങ്കാളികള്‍ മയക്ക് മരുന്ന് ഉപയോഗിക്കുന്നുണ്ടോ എന്നറിയാന്‍ Hair Follicle Test, കൂടെ HIv ടെസ്റ്റും നടത്തണം- സന്തോഷ് പണ്ഡിറ്റ്

Kerala

സനാതന ധർമം വേറെ ലെവൽ ആണ് ; മതപഠനം ഇല്ലാഞ്ഞിട്ടും കുറ്റവാളികൾ കുറവുള്ളത് ഹൈന്ദവരിൽ ; നരക കഥ പറഞ്ഞു പേടിപ്പിക്കുകയുമില്ല

Kerala

പാകും , തുർക്കിയും , സൗദിയും ചേർന്ന് സഖ്യം ഉണ്ടാക്കിയ സന്തോഷത്തിലാണ് കേരള മാപ്രകൾ ; മൂന്നും ഒന്നിച്ച് വന്നാലും ഇന്ത്യക്ക് ഒരു ഇര അല്ല

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.