കൊൽക്കത്ത: ബംഗാളിലും അസമിൽ ബിജെപി എൻഡിഎ മുന്നണിക്ക് വൻ വിജയം പ്രഖ്യാപിച്ച് എക്‌സിറ്റ് പോളുകൾ. അസാമിൽ ബിജെപിക്കും എൻഡിഎയ്‌ക്കും 100 ൽ ഏറെ സീറ്റ് കിട്ടുമെന്ന് വിവിധ എക്‌സിറ്റ് പോൾ സർവേകൾ. ആറ് സർവേ ഏജൻസികളുടെ ഫലത്തിൽ അസാമിൽ ബിജെപിക്ക് ശരാശരി 100 ആണ് പറയുന്നത്.
ബംഗാളിൽ ബിജെപിക്ക് 180 സീറ്റുകളാണ് വിവിധ സർവേകളുടെ ശരാശരി. ചില സർവേകൾ 208 സീറ്റുകളും പറയുന്നുണ്ട്.
















