Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇറാനെ തകർക്കാൻ ഇസ്രായേലിന്റെ വജ്രായുധം : അയൺ ഡോം യുഎഇയിലേയ്‌ക്ക് ; യഥാർത്ഥ സുഹൃത്തുക്കൾ ആരാണെന്ന് മനസ്സിലാക്കിയെന്ന് യുഎഇ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2026, 04:24 pm IST
inWorld

ഇറാനും യുഎസ്-ഇസ്രായേലും തമ്മിലുള്ള യുദ്ധത്തിൽ സഹായിക്കുന്നതിനായി ഇസ്രായേൽ തങ്ങളുടെ പ്രശസ്തമായ അയൺ ഡോം വ്യോമ പ്രതിരോധ സംവിധാനം യുഎഇയിലേയ്‌ക്ക് അയച്ചതായി റിപ്പോർട്ട്. ഈ സംവിധാനം പ്രവർത്തിപ്പിക്കുന്നതിനായുള്ള സൈനികരെയും ഇസ്രായേൽ യുഎഇയിലേക്ക് അയച്ചിട്ടുണ്ട്. ഇസ്രായേൽ മറ്റൊരു രാജ്യത്ത് അയൺ ഡോം വിന്യസിച്ചത് ഇതാദ്യമാണ് . ഇറാനിയൻ മിസൈലുകൾ തടയാൻ യുഎഇ ഈ സംവിധാനം ഉപയോഗിച്ചുവെന്നാണ് സൂചന.

ഇറാൻ യുദ്ധം ആരംഭിച്ചതിന് തൊട്ടുപിന്നാലെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സായിദുമായി ഫോണിൽ സംസാരിച്ചിരുന്നു. അതിനു പിന്നാലെയാണ് നെതന്യാഹു സൈന്യത്തോട് അയൺ ഡോം ബാറ്ററി, മിസൈലുകൾ (ഇന്റർസെപ്റ്ററുകൾ), ആവശ്യമായ ഓപ്പറേറ്റർമാർ അടക്കമുള്ള സംഘത്തെ യുഎഇയിലേക്ക് അയയ്‌ക്കാൻ ഉത്തരവിട്ടത്.

യുഎഇയിൽ വിന്യസിച്ചിരിക്കുന്ന അയൺ ഡോം സിസ്റ്റം, ഇറാൻ തൊടുത്തുവിട്ട നിരവധി മിസൈലുകളെ തടഞ്ഞുവെന്നാണ് സൂചന . യുഎഇയെയും മറ്റ് ഗൾഫ് രാജ്യങ്ങളെയും ആക്രമിക്കുന്നത് തടയാൻ ഇസ്രായേൽ വ്യോമസേന തെക്കൻ ഇറാനിലെ ഹ്രസ്വ-ദൂര മിസൈലുകളും ആക്രമിച്ചു.യുഎഇ ഉദ്യോഗസ്ഥർ ഇസ്രായേലിന്റെ സഹായത്തെ വളരെയധികം പ്രശംസിക്കുകയും ചെയ്തു.

“ഞങ്ങൾ ഇത് ഒരിക്കലും മറക്കില്ല. ഇത് ഞങ്ങൾക്ക് ഒരു കണ്ണുതുറപ്പിക്കുന്ന നിമിഷമായിരുന്നു. ഞങ്ങളുടെ യഥാർത്ഥ സുഹൃത്തുക്കൾ ആരാണെന്ന് ഞങ്ങൾ മനസ്സിലാക്കി. യുദ്ധസമയത്ത് യുഎഇക്ക് സൈനിക സഹായം, രഹസ്യാന്വേഷണം, നയതന്ത്ര പിന്തുണ എന്നിവ നൽകുന്നതിലൂടെ യുഎസും ഇസ്രായേലും യഥാർത്ഥ സഖ്യകക്ഷികളാണെന്ന് തെളിയിച്ചതായി യുഎഇ ദേശീയ സുരക്ഷാ കൗൺസിൽ മുൻ ഉദ്യോഗസ്ഥൻ താരിഖ് അൽ-ഒതൈബ സോഷ്യൽ മീഡിയയിൽ കുറിച്ചു.

അതേസമയം ഈ സംഭവത്തിൽ ഇറാൻ കടുത്ത രോഷത്തിലാണ്. യുഎഇ, സൗദി അറേബ്യ, ബഹ്‌റൈൻ, ഖത്തർ, ജോർദാൻ എന്നീ രാജ്യങ്ങൾ യുഎസിനും ഇസ്രായേലിനും അവരുടെ വ്യോമതാവളങ്ങൾ നൽകിയെന്നും യുദ്ധത്തിൽ നേരിട്ട് പങ്കെടുത്തെന്നും ഇറാൻ ആരോപിക്കുന്നു. ദിവസങ്ങൾക്ക് മുൻപ് , ഇറാന്റെ യുഎൻ പ്രതിനിധി ഈ അഞ്ച് അറബ് രാജ്യങ്ങളിൽ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കത്തും നൽകി .

Tags: iranisrayel
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇസ്ലാമിക നാറ്റോ രൂപീകരിക്കുമോ ? മക്ക സംയുക്ത പ്രതിരോധ കരാറിൽ ഈജിപ്തിന് ചേരാമെന്ന് തുർക്കി

India

കേന്ദ്ര സർക്കാരിന്റെ പദ്ധതി വിജയിച്ചു ; ഹോർമുസ് കടലിടുക്കിൽ നിന്ന് 60 ചരക്ക് കപ്പലുകൾ സുരക്ഷിതമായി ഇന്ത്യയിലെത്തി, 3,972 നാവികരെയും തിരികെയെത്തിച്ചു

Gulf

ഹോർമുസ് കപ്പൽ പാതയിൽ ഇറാനും ഒമാനും കരാറിൽ ഒപ്പുവയ്‌ക്കുന്നു ; അമേരിക്കയുമായി സമാധാന കരാറിലേക്ക് ഇത് നയിക്കുമോ ?

World

ഇറാഖിൽ നിന്നും ഇറാൻ പിന്തുണയുള്ള സായുധ സംഘങ്ങൾ വിക്ഷേപിച്ച നിരവധി ഡ്രോണുകൾ തടഞ്ഞിട്ടതായി സൗദി പ്രതിരോധ മന്ത്രാലയം

News

ഇറാൻ എന്തുഭാവിച്ചാണ്? ജിഹാദും പ്രതിരോധവും മാത്രമാണ് വഴിയെന്ന് ഖമേനി

പുതിയ വാര്‍ത്തകള്‍

ഓഗസ്റ്റ് 15 അഭിമാനത്തോടെയും അന്തസ്സോടെയും ആഘോഷിക്കൂ : എല്ലാവരും തിരംഗ കാമ്പെയ്നിൽ പങ്കെടുക്കണം ; വന്ദേമാതരം ചെങ്കോട്ടയിൽ ആലപിക്കുമെന്നും പ്രധാനമന്ത്രി

കൊച്ചി ബ്ലൂ ടൈഗേഴ്സ് തിരുവനന്തപുരത്ത് പരിശീലന ക്യാമ്പ് ആരംഭിച്ചു

കുഞ്ചാക്കോ ബോബൻ – മാർട്ടിൻ പ്രക്കാട്ട് കൂട്ടുകെട്ടിൽ ‘ഹെയ്ൽ മേരി’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

മാർട്ടിൻ പ്രക്കാട്ടിന്റെ നിർമ്മാണത്തിൽ നിവിൻപോളി; പുതിയ ചിത്രത്തിന് ഇന്ന് തുടക്കം; സംവിധാനം: നാഷിദ് ഹാമി.

യൂണിഫോമിനായി സഹപ്രവര്‍ത്തകരില്‍ നിന്ന് പണം തട്ടിയ പൊലീസ് ട്രെയിനിക്കെതിരെ നടപടി,തട്ടിയെടുത്ത 7 ലക്ഷം ഓണ്‍ലൈന്‍ ഗെയിം കളിച്ച് നഷ്ടപ്പെടുത്തി

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ “കേക്ക് യു വാക്ക് യു” ഗാനത്തിന് ആവേശകരമായ സോങ് ലോഞ്ച്

മൻഹർ സിനിമാസിന്റെ ബാനറിൽ ഡോ. കൃഷ്ണ പ്രിയദർശൻ രചനയും സംവിധാനവും നിർവഹിച്ച ‘ആലി ‘ട്രെയിലർ പുറത്തിറങ്ങി

സൂര്യ – മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് കേരളാ അഡ്വാൻസ് ബുക്കിംഗ് നാളെ രാവിലെ 10 മുതൽ

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിമിലെ ആദ്യ ഗാനം പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

ഗൗതം അദാനിക്കെതിരായ ക്രിമിനൽ കേസ് യുഎസ് കോടതി തള്ളി : തീരുമാനത്തെ സ്വാഗതം ചെയ്ത് ശതകോടീശ്വരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.