Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ഭർത്താവിന്റെ കുടുംബത്തിലെ ശാപം ഒടുവിൽ ആലിയക്കും!പ്രസവ ശേഷം താരറാണിക്ക് സംഭവിക്കുന്നത്!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2026, 01:09 pm IST
inEntertainment

ഇന്ത്യൻ സിനിമാ രം​ഗത്ത് ഇന്ന് ഏറ്റവും പ്രശസ്തയായ നടിയാണ് ആലിയ ഭട്ട്. അഭിനയ മികവ് കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടിയ ആലിയ വളരെ ചെറിയ പ്രായത്തിൽ തന്നെ മികച്ച കഥാപാത്രങ്ങൾ ചെയ്തു. കരൺ ജോഹറിന്റെ പിന്തുണ കൊണ്ടാണ് ആലിയ കരിയറിൽ ഇത്രയും വളർന്നതെന്ന് പൊതുവെ സംസാരമുണ്ട്. എന്നാൽ ആലിയക്ക് കഴിവില്ലായിരുന്നെങ്കിൽ കരൺ ജോഹറിന് ഒന്നും ചെയ്യാൻ പറ്റില്ലായിരുന്നെന്നാണ് ആരാധകർ പറയാറ്. ആലിയക്ക് പുറമെ നിരവധി താരപുത്രൻമാരെയും താരപുത്രിമാരെയും കരൺ ലോഞ്ച് ചെയ്തിട്ടുണ്ട്. ആർക്കും ആലിയയുടെ പ്രശസ്തിയുടെ അടുത്ത് പോലും എത്താനായില്ല.

എന്നാൽ വിവാഹ ശേഷം ആലിയയുടെ ഭാ​ഗ്യം അണഞ്ഞോ എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചോദ്യം. വിവാഹ ശേഷം വലിയ ഹിറ്റുകൾ ആലിയക്കില്ല. ഒടുവിൽ പുറത്തിറങ്ങിയ ജി​ഗ്ര ബോക്സ് ഓഫീസിൽ പരാജയമായിരുന്നു. 2023 ൽ പുറത്തിറങ്ങിയ റോക്കി ഓർ റാണി കി പ്രേം കഹാനിയാണ് പ്രേം ആലിയയുടെ അവസാന ഹിറ്റ്. വിവാഹത്തിനും പ്രസവത്തിനും ശേഷം ജി​ഗ്ര, ആൽഫ, വാർ ആന്റ് ലൗ എന്നീ സിനിമകളിലാണ് ആലിയ ഒപ്പ് വെച്ചത്. ഇതിൽ ജി​ഗ്ര പരാജയപ്പെട്ടു.

ആൽഫ, വാർ ആന്റ് ലൗ എന്നിവ പ്രേക്ഷകരിലേക്ക് എത്താൻ ഇനിയും വെെകും. തുടരെ ഹിറ്റുകളുമായി കരിയറിൽ മുന്നേറിയ നടിയായിരുന്നു ആലിയ. ഇപ്പോൾ എന്തു സംഭവിച്ചു എന്നാണ് ആരാധകരുടെ ചോദ്യം. കപൂർ കുടുംബത്തിലേക്ക് വിവാഹം ചെയ്തെത്തിയതോടെ ഈ കുടുംബത്തിലെ താരങ്ങളുടെ അവസ്ഥ ആലിയയെയും ബാധിച്ചോ എന്ന് നെറ്റിസൺസ് ചോദിക്കുന്നു.

ആലിയയുടെ ഭർത്താവ് രൺബീർ കപൂർ മികച്ച നടനാണ്. എന്നാൽ കരിയറിൽ ഹിറ്റുകൾ കുറവാണ്. കരിഷ്മ കപൂർ, നീതു കപൂർ എന്നിങ്ങനെ താര കുടുംബത്തിലെ പല സ്ത്രീകളും വിവാഹ ശേഷം കരിയർ തകർന്നവരാണ്. ഈ അവസ്ഥ ആലിയക്കും വന്നോയെന്നും ചോദ്യങ്ങളുണ്ട്. കപൂർ കുടുംബത്തിലെ ശാപം ഒടുവിൽ ആലിയയെയും തേടിയെത്തി എന്ന് പറഞ്ഞ് റെഡിറ്റിൽ വലിയ ചർച്ചയാണ് നടക്കുന്നത്.

Tags: Hindi MovieIndian CinemaRanbeer KapoorAliya ButtLatest newskapoor family
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തുര്‍ക്കി, പാകിസ്ഥാന്‍, സൗദി, ഈജിപ്ത് കൈകോര്‍ത്ത ഇസ്ലാമിക നേറ്റോ ഇന്ത്യയ്‌ക്ക് ഭീഷണിയാകില്ല; സുന്നി രാജ്യങ്ങളുടെ ഈ കൂട്ടായ്‌മയുടെ ലക്ഷം ഈ ഭൂപടത്തിലുണ്ട്

മീഡിയം ആള്‍ട്ടിറ്റ്യൂട് ലോംഗ് എന്‍ഡ്യുറന്‍സ് ഡ്രോണ്‍ (താഴെ) പ്രതിരോധരംഗത്തെ സ്വകാര്യ കമ്പനികളുടെ ലോഗോകള്‍ (മുകളില്‍)
India

ഇന്ത്യയുടെ ദുര്‍ബലമായ ഡ്രോണ്‍ മേഖലയ്‌ക്ക് കരുത്തേകാന്‍ സ്വകാര്യക്കമ്പനികളായ ടാറ്റ, അദാനി, സോളാര്‍ ഇന്‍ഡസ്ട്രീസ്; മെയ്ല്‍ ഡ്രോണില്‍ കിടമത്സരം

Entertainment

അജ്മൽ കസബിനെ വിചാരണ ചെയ്ത ഉജ്ജ്വൽ നികത്തിന്റെ കഥ

Entertainment

എനിക്കോ ദേശീയ അവാർഡോ ? അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ അവര്‍ക്ക് അബദ്ധം പറ്റിയതാണോ, അതോ പേര് മാറിപോയതാണോ എന്നൊക്കെ ചിന്തിച്ചിരുന്നു’ : ഇന്ദ്രന്‍സ്

Entertainment

മാവേലിയെ എന്തിനാ ചവിട്ടിത്താഴ്‌ത്തിയത്?ഇങ്ങേരെ ഒക്കെ കഞ്ചാവ് എന്ന് പറയണ നമ്മളാണോ ഇനി ശരിക്കും കഞ്ചാവ് എന്ന് സോഷ്യൽ മീഡിയ

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് നിന്ന് വേളാങ്കണ്ണിയിലേക്ക് പുതിയ കെഎസ്ആര്‍ടിസി സൂപ്പര്‍ ഡീലക്‌സ് സര്‍വീസ്

ജവാന്‍ റമ്മിന് മുന്‍ഗണന: ബിവറേജസ് കോര്‍പ്പറേഷനും ട്രാവന്‍കൂര്‍ ഷുഗേഴ്‌സിനും സുപ്രീം കോടതി നോട്ടീസ്

യുവതിയെ വീട്ടില്‍ വിളിച്ച് വരുത്തി ആണ്‍ സുഹൃത്ത് കുത്തിക്കൊന്നു

കന്നിക്കിരീടം ലക്ഷ്യമിട്ട് തൃശൂ‍ർ ടൈറ്റൻസ്

ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്‌കരണ കേന്ദ്രം അടച്ചു പൂട്ടുന്നതിനുളള സ്റ്റേ നീട്ടി ഹൈക്കോടതി

എംഎസ്എഫ് നേതാവിനെ കാണാനില്ലെന്ന് പരാതി

ആരോഗ്യവകുപ്പില്‍ ഡോക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ പ്രത്യേക എച്ച്ആര്‍ സെല്‍

അജിത്തും ശങ്കറും ഒന്നിക്കുന്നു ,ബജറ്റ് 500 കോടി

കേരള സര്‍വകലാശാല ലാ കോളേജുകളില്‍ എല്‍ എല്‍ ബി പരീക്ഷാ മൂല്യനിര്‍ണയം 2 അധ്യാപകര്‍ നടത്തും

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: 9 ാം പ്രതിയുടെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.