Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

600 മെഗാവാട്ടിന്റെ മൂന്ന് കരാറുകള്‍ നാളെ തീരും; പവര്‍ എക്‌സ്‌ചേഞ്ചില്‍ കേരളം മനപ്പൂര്‍വം കരാര്‍ പുതുക്കിയില്ല

സജിത്ത് പരമേശ്വരന്‍byസജിത്ത് പരമേശ്വരന്‍
Apr 29, 2026, 04:03 am IST
inKerala

പത്തനംതിട്ട: പവര്‍ എക്‌സ്‌ചേഞ്ചുമായുള്ള 600 മെഗാവാട്ട് വൈദ്യുതിയുടെ മൂന്ന് കരാറുകള്‍ ഈ മാസം അവസാനിക്കുമെന്നിരിക്കേ പുതിയ കരാര്‍ ഉണ്ടാക്കാന്‍ സര്‍ക്കാര്‍ മടിച്ചത് തുടര്‍ഭരണം ലഭിക്കുമെന്ന് ഉറപ്പില്ലാത്തതിനാല്‍. തങ്ങള്‍ ഭരിച്ച 10 വര്‍ഷം പവര്‍കട്ട് ഇല്ലായിരുന്നെന്നും പുതിയ സര്‍ക്കാര്‍ അധികാരമേറ്റതോടെ കേരളം ഇരുളിലായെന്നും വരുത്തിത്തീര്‍ക്കാനായിരുന്നു ഇത്. എന്നാല്‍ വേനല്‍ ശക്തമായതോടെ കാര്യങ്ങള്‍ തകിടം മറിഞ്ഞതിനാല്‍ കള്ളിവെളിച്ചത്തായി.

സംസ്ഥാനത്തിന് ആവശ്യമായ 67% വൈദ്യുതിയും പുറത്തുനിന്ന് വാങ്ങേണ്ട സാഹചര്യത്തില്‍ പുതിയ കരാറിനുള്ള അപേക്ഷ കുറഞ്ഞത് മൂന്നുമാസം മുമ്പെങ്കിലും വൈദ്യുതി റഗുലേറ്ററി കമ്മിഷന് മുന്നില്‍ സമര്‍പ്പിക്കേണ്ടതായിരുന്നു. പക്ഷേ അത് മനഃപൂര്‍വം വേണ്ടെന്നുവയ്‌ക്കുകയായിരുന്നുവെന്ന് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ പറയുന്നു. നിലവിലുള്ള കരാര്‍ അവസാനിക്കുന്നതോടെ വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുമെന്ന് വ്യക്തമായതിനാല്‍ കഴിഞ്ഞ എട്ടിനാണ് 250 മെഗാവാട്ട് വൈദ്യുതി ആവശ്യപ്പെട്ട് കെഎസ്ഇബി റഗുലേറ്ററി കമ്മിഷനെ സമീപിച്ചത്.

കമ്മിഷന്‍ സാഹചര്യങ്ങള്‍ വിലയിരുത്തി യൂണിറ്റിന് 10 രൂപ നിരക്കില്‍ വൈദ്യുതി വാങ്ങാന്‍ അനുമതി നല്‍കിയെങ്കിലും പവ്വര്‍ എക്‌സ് ചേഞ്ചില്‍ കേരളത്തിന് ആവശ്യമായ വൈദ്യുതി നല്‍കാന്‍ കഴിയാത്ത സാഹചര്യമാണിപ്പോള്‍.

ഇതോടെ സംസ്ഥാനത്ത് വൈകിട്ട് 6 മുതല്‍ 11 വരെയുള്ള പീക്ക് ലോഡ് സമയത്ത് കുറഞ്ഞത് അരമണിക്കൂര്‍ വരെ വൈദ്യുതി നിയന്ത്രണം തുടരും.

കേരളത്തിന്റെ പ്രതിദിന ശരാശരി വൈദ്യുതി ഉത്പാദനം 1200 മെഗാവാട്ട് ആണ്. എന്നാല്‍ ഉപഭോഗം 6013 മെഗാവാട്ടിന് മുകളിലും. ഇന്ന് ആവശ്യപ്പെട്ടാല്‍ നാളെ വൈദ്യുതി ലഭിക്കുന്ന ‘ഡേ എഹെഡ് മാര്‍ക്കറ്റി’ല്‍ നിന്നാണ് അടിയന്തര സാഹചര്യത്തില്‍ കെഎസ്ഇബി വൈദ്യുതി വാങ്ങുന്നത്.

എന്നാല്‍ ഡേ എഹെഡ് മാര്‍ക്കറ്റിലും ഇപ്പോള്‍ വൈദ്യുതി ലഭിക്കാത്ത സാഹചര്യമാണ്. അതിനാല്‍ അടിയന്തര സാഹചര്യത്തില്‍ ആവശ്യപ്പെടുന്നതിന്റെ തൊട്ടടുത്ത ദിവസം മുതല്‍ 30 ദിവസത്തേക്ക് വൈദ്യുതി വാങ്ങാനാവുന്ന ടേം എഹെഡ് മാര്‍ക്കറ്റില്‍ നിന്ന് വൈദ്യുതി വാങ്ങാന്‍ അനുവദിക്കണമെന്നാണ് കെഎസ്ഇബി ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Tags: Powercutload sheddingLDF GovernmentKSEB (Kerala State Electricity Board)
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ ട്രാൻസ്‌ഫോർമറിൽ നിന്ന് ഫ്യൂസ് ഊരിയ പ്രതി കോൺഗ്രസുകാരനെന്ന് സിപിഎം, ഒളിവിലെന്ന് പോലീസ്

Kerala

സഞ്ചിത നഷ്ടം 39,000 കോടിയിലേക്ക്; വൈദ്യുതി നിരക്ക് കൂട്ടിയേക്കും

Kerala

ഇലക്ഷൻ കഴിഞ്ഞില്ലേ, ഇനിയല്പം ഇരുട്ടാവാം! വീണ്ടും പവർ കട്ട്, 6:45 മുതൽ രാത്രി 12 മണി വരെ നിയന്ത്രണമെന്ന് കെഎസ്ഇബി

Editorial

കേരളത്തിന് വെളിച്ചമായി കേന്ദ്രത്തിന്റെ സഹായം

Kerala

വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; കേന്ദ്രം സഹായിച്ചു; കേരളത്തിലെ കൂരിരുട്ട് മാറുന്നു

പുതിയ വാര്‍ത്തകള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.