Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

കേരള യൂത്ത് ലീഗ് : ഫൈനല്‍ റൗണ്ട് ആരംഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2026, 02:54 am IST
inFootball

പാലക്കാട്: കേരള ഫുട്‌ബോള്‍ അസോസിയേഷന്റെ യൂത്ത് ലീഗിന്റെ സെമി ഫൈനല്‍ മത്സരങ്ങള്‍ക്ക് പാലക്കാട് തുടക്കമായി. നൂറണി സിന്തറ്റിക് ടര്‍ഫില്‍ ഇന്നലെ കാലത്ത് അണ്ടര്‍ 15 കാറ്റഗറിയുടെ ഒന്നാം സെമിയില്‍ ജയിച്ച കോഴിക്കോട് PFTC ഫൈനലില്‍ പ്രവേശിച്ചു. തൃശ്ശൂര്‍ റെഡ് സ്റ്റാര്‍ എളംതുരുത്തിയെയാണ് ഗോള്‍രഹിത സമനിലയ്‌ക്ക് ശേഷം ടൈബ്രേറില്‍ തോല്‍പ്പിച്ചത്. നാളെ വൈകിട്ട് നടക്കുന്ന എറണാകുളം ലോര്‍ഡ്സ് FA, തിരുവനന്തപുരം ട്രാവന്‍കൂര്‍ റോയല്‍സ് രണ്ടാം സെമി മത്സര ജേതാക്കളെ PFTC ഫൈനലില്‍ നേരിടും.

അണ്ടര്‍ 17, അണ്ടര്‍ 15, അണ്ടര്‍ 13 കാറ്റഗറികളിലായാണ് യൂത്ത് ലീഗ് നടക്കുന്നത്. തൃത്താല, പാലക്കാട്, എറണാകുളം എന്നിവയാണ് വേദികള്‍. തൃത്താലയിലെയും എറണാകുളത്തെയും മത്സരങ്ങള്‍ ഇന്ന് (29വേ ബുധന്‍) ആരംഭിക്കും.

അണ്ടര്‍ 17 കാറ്റഗറിയില്‍ തൃത്താല തണ്ണീര്‍ക്കോട് എഡിന്‍വുഡ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ഇന്ന് ആരംഭിക്കുന്ന കളികളില്‍ കോഴിക്കോടിന്റെ കല്ലായി സോക്കര്‍ അക്കാദമി തൃശ്ശൂരിന്റെ റെഡ് സ്റ്റാര്‍ എളംതുരുത്തിയോടും എറണാകുളത്തിന്റെ ഉഉട സ്‌പോര്‍ട്‌സ് അക്കാദമി തിരുവനന്തപുരത്തിന്റെ ട്രാവന്‍കൂര്‍ റോയല്‍സിനോടും സെമിഫൈനല്‍ കളിക്കും.

എറണാകുളം അംബേദ്കര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന അണ്ടര്‍ 13 സെമിഫൈനല്‍ മത്സരങ്ങളില്‍ കോഴിക്കോടിന്റെ കല്ലായി സോക്കര്‍ അക്കാദമി മലപ്പുറത്തിന്റെ ബാസ്‌കോ ഒതുക്കുങ്ങലുമായും എറണാകുളത്തിന്റെ ഉഉട സ്‌പോര്‍ട്‌സ് അക്കാദമി തിരുവനന്തപുരത്തിന്റെ ട്രാവന്‍കൂര്‍ റോയല്‍സുമായും ഏറ്റുമുട്ടും.

14 ജില്ലകളിലെയും ചാമ്പ്യന്മാരാണ് യൂത്ത് ലീഗിന്റെ ഫസ്റ്റ് റൗണ്ട് കളിക്കാന്‍ യോഗ്യത നേടിയത്.

അതില്‍നിന്നും ജയിച്ചു വന്നവരാണ് അന്തിമഘട്ടത്തില്‍ സെമി കളിക്കുന്നത്. മൂന്നു കാറ്റഗറികളിലും അതതു വേദികളില്‍ മെയ് ഒന്നിന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ഫൈനല്‍ മത്സരങ്ങളോടെ ജേതാക്കളെ വ്യക്തമാകും.

Tags: Kerala Football AssociationYouth league
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീന്റെ സ്റ്റാഫിൽ ജമാഅത്തെ ഇസ്ലാമി നേതാവ്! നിയമനം പിൻവലിക്കണമെന്നാവശ്യപ്പെട്ടു പ്രമേയം പാസ്സാക്കി

Football

രാഷ്‌ട്രീയം തോറ്റു, ഫുട്‌ബോള്‍ ജയിച്ചു; കോവളം എഫ്‌സിക്കും എബിന്‍ റോസിനും ഇത് ആശ്വാസം

Kerala

അപേക്ഷിക്കുന്ന എല്ലാവരെയും മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല, യൂത്ത് ലീഗിന്റെ വിമര്‍ശനം തളളി മുസ്ലീം ലീഗ്

Kerala

പൊട്ടും കുറിയും കണ്ട് ഒരാളെയും സംഘപരിവാര്‍ എന്ന് ചാപ്പ കുത്തരുത് ; ശേഷാദ്രിനാഥ് സംഘപരിവാര്‍ അനുകൂലിയണെങ്കില്‍, പി എം നിയാസ് അത് തെളിയിക്കണം

Kerala

വെള്ളാപ്പള്ളിയെ കണ്ട ബിന്ദു കൃഷ്ണയെ വിമര്‍ശിച്ച് യൂത്ത് ലീഗ് നേതാവ് സികെ ഷാക്കിര്‍,വര്‍ഗീയ മാലിന്യത്തെ അങ്ങോട്ട് ചെന്ന് ആശ്ലേഷിച്ചത് നിഷ്‌കളങ്കമല്ല

പുതിയ വാര്‍ത്തകള്‍

കോച്ചിംഗ് സെന്‌ററുകള്‍ക്ക് സര്‍ക്കാര്‍ ബദല്‍: സൗജന്യ എ ഐ അധിഷ്ഠിത പരിശീലനത്തിന് ‘മുകുളം’ പോര്‍ട്ടല്‍

മദ്യലഹരിയില്‍ ബൈക്ക് ആംബുലന്‍സില്‍ ഇടിപ്പിച്ച സിവില്‍ പൊലീസ് ഓഫീസര്‍ അറസ്റ്റില്‍

ബിജെപി നേതാവും മഹാരാഷ്ട്രമന്ത്രിയുമായ നിതീഷ് റാണെ (ഇടത്ത്) മഹാരാഷ്ട്ര ഫുഡ് ആന്‍റ് ഡ്രഗ് കമ്മീഷണര്‍ തുക്കാറാം മുണ്ടെ (വലത്ത്)

മഹാരാഷ്‌ട്ര എഫ് ഡിഎ മേധാവി തുക്കാറാം മുണ്ടെ ഹിന്ദു ഹോട്ടലുകള്‍ അടയ്‌ക്കുന്നു..പരാതിയുള്ള ഹാജി ജ്യൂസിനെ തൊടുന്നില്ല: നിതീഷ് റാണെ

മാണി വിഭാഗത്തിന്‌റെ പിന്തുണ ബിജു മാത്യൂസിന്, ദിയ ബിനുവിനെ വീഴ്‌ത്തിയതിനുള്ള പാരിതോഷികം

മദ്യഷാപ്പുകള്‍ പൂട്ടണോ, കൂട്ടണോ, കുറയ്‌ക്കണോ? പൊതുജനങ്ങള്‍ക്കും അഭിപ്രായം പറയാമെന്ന് സര്‍ക്കാര്‍

കരുവാറ്റ കൊലക്കേസില്‍ പ്രതികളായ കുട്ടികളുടെ തെളിവെടുപ്പിന് അനുമതി നല്‍കി ഹൈക്കോടതി

ടെലഗ്രാം ആപ്പ് വഴി വര്‍ക്ക്ഫ്രം ഹോം ജോലി വാഗ്ദാനം: യുവതിയ്‌ക്ക് 3 ലക്ഷം രൂപ നഷ്ടമായി

വന്ദേഭാരത് ട്രെയിനിനെ പുകഴ്‌ത്തി ഇന്ത്യയിലെ ഓസ്‌ട്രേലിയൻ ഹൈക്കമ്മീഷണറായ ഫിലിപ്പ് ഗ്രീൻ

ചിന്ത ജെറോം പെട്ടു! പി എച്ച്ഡി പ്രബന്ധം പരിശോധിക്കാന്‍ നാലംഗ സമിതിയെ നിയോഗിച്ച് കേരള സര്‍വ്വകലാശാല

സ്കൂളിൽ കയറി കന്യാസ്ത്രീയെ ചോദ്യം ചെയ്യാൻ എസ്ഡി പിഐക്കാർക്ക് എന്ത് അധികാരം ? മുസ്ലീം അധ്യാപികയാണെങ്കിൽ ഇന്ന് കേരളത്തിന്റെ അവസ്ഥ എന്താകുമായിരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.