Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിദേശപ്പണം കൈപ്പറ്റി മതം മാറ്റുന്ന ക്രൈസ്തവമിഷണറിമാരെ എതിര്‍ത്ത 82 വയസ്സായ സ്വാമി ലക്ഷ്മണാനന്ദ സരസ്വതി; ഏറ്റുവാങ്ങേണ്ടിവന്നത് ക്രൂരമായ മരണം

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) നേതാവാണ്. ഒഡിഷയിലെ കാണ്ഡമാല്‍ ജില്ലയിലെ ജാലസ്പേട്ടയിലാണ് സ്വാമിയുടെ ആശ്രമം. ഹൈന്ദവതയ്‌ക്ക് വേണ്ടി ഉറക്കെ സംസാരിക്കുന്നയാളാണ് സ്വാമി ലക്ഷ്മണാനന്ദ സരസ്വതി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2026, 08:13 pm IST
inIndia
ഒഡിഷയില്‍ ക്രൈസ്തവമിഷണറിമാരുടെ നിര്‍ദേശത്താല്‍ മാവോയിസ്റ്റുകള്‍ കൊലചെയ്ത സ്വാമി ലക്ഷ്മണാനന്ദ സരസ്വതി (ഇടത്ത്) തോക്ക്ധാരികളായ മാവോയിസ്റ്റുകള്‍- ഉദാഹരണചിത്രം (വലത്ത്)

ഒഡിഷയില്‍ ക്രൈസ്തവമിഷണറിമാരുടെ നിര്‍ദേശത്താല്‍ മാവോയിസ്റ്റുകള്‍ കൊലചെയ്ത സ്വാമി ലക്ഷ്മണാനന്ദ സരസ്വതി (ഇടത്ത്) തോക്ക്ധാരികളായ മാവോയിസ്റ്റുകള്‍- ഉദാഹരണചിത്രം (വലത്ത്)

ന്യൂദല്‍ഹി: സ്വാമി ലക്ഷ്മണാനന്ദ സരസ്വതി വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) നേതാവാണ്. ഒഡിഷയിലെ കാണ്ഡമാല്‍ ജില്ലയിലെ ജാലസ്പേട്ടയിലാണ് സ്വാമിയുടെ ആശ്രമം. ഹൈന്ദവതയ്‌ക്ക് വേണ്ടി ഉറക്കെ സംസാരിക്കുന്നയാളാണ് സ്വാമി ലക്ഷ്മണാനന്ദ സരസ്വതി.

ഒരു രാത്രിയാണ് സ്വാമിയെ ഒരു സംഘം മാവോയിസ്റ്റുകള്‍ കൊലപ്പെടുത്തിയത്. സ്വാമിയെ മാത്രമല്ല, കൂടെയുള്ള നാല് ശിഷ്യന്‍മാരെയും കൊന്നു. 2008 ഓഗസ്റ്റ് 23 നായിരുന്നു ഇന്ത്യയെ ഞെട്ടിച്ച ഈ കൊലപാതകം. 82 വയസ്സുള്ള സ്വാമി ലക്ഷ്മണാനന്ദ സരസ്വതിയെയും അദ്ദേഹത്തിന്റെ നാല് ശിഷ്യന്മാരെയും മുഖംമൂടി ധരിച്ചെത്തിയ തോക്കുധാരികള്‍ അതിക്രൂരമായാണ് വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. . ജാലസ്‌പേട്ടയിലെ ആശ്രമത്തിൽ ജന്മാഷ്ടമി ആഘോഷങ്ങൾക്കിടെയാണ് ഈ ക്രൂരമായ കൊലപാതകം നടന്നത്.

പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഈ കൊലപാതകത്തിന്റെ ചുരളഴിഞ്ഞു. മാവോയിസ്റ്റുകളായിരുന്നു ഈ മുഖംമൂടി ധരിച്ചെത്തിയ കൊലപാതകികള്‍. ഇവര്‍ സ്വാമിയെയും ശിഷ്യരെയും കൊന്നത് എന്തിനെന്നോ?ക്രൈസ്തവ മിഷണറിമാരുടെ നിര്‍ദേശപ്രകാരമായിരുന്നു ഈ കൊലപാതകം എന്നാണ് കണ്ടെത്തിയത്.

ക്രൈസ്തവമിഷണറിമാര്‍ സ്വാമിയേയും ശിഷ്യരേയും വധിക്കാന്‍ മാവോയിസ്റ്റുകള്‍ക്ക് ക്വട്ടേഷന്‍ കൊടുക്കണമെങ്കില്‍ എന്ത് തെറ്റായിരിക്കും സ്വാമി ചെയ്തിരിക്കുക?വിദേശപ്പണം കൈപ്പറ്റി ക്രൈസ്തവ സംഘടനകള്‍ നടത്തുന്ന മതംമാറ്റത്തെ എതിര്‍ത്തതാണ് സ്വാമി ലക്ഷ്മണാനന്ദയെയും ശിഷ്യരെയും ക്രൈസ്തവ മിഷണറിമാരുടെ കണ്ണിലെ കരടാക്കി മാറ്റിയത്. അതിക്രൂരമായാണ് സ്വാമി ലക്ഷമണാനന്ദെയും നാല് ശിഷ്യരേയും മാവോയിസ്റ്റുകള്‍ കൈസ്തവമിഷണറിമാരുടെ നിര്‍ദേശപ്രകാരം കൊലപ്പെടുത്തിയത്.

കൊലപാതകികള്‍ക്ക് ജീവപര്യന്തം
ഈ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച മാവോയിസ്റ്റുകളെ പിടികൂടി. ഇതില്‍ പുലരി രാമറാവു എന്ന മാവോയിസ്റ്റിന്റെ പക്കല്‍ നിന്നും സ്വാമിയെ വധിക്കാന്‍ ഉപയോഗിച്ച തോക്ക് കണ്ടെത്തി. മാവോയിസ്റ്റ് നേതാവ് സബ്യസാചി പാണ്ഡ ഉള്‍പ്പെടെ ഏതാനും പേര്‍ ഒളിവിലാണ് ഇപ്പോഴും.

ഇന്ത്യയുടെ ചുവന്ന ഇടനാഴി
ഒഡിഷയുടെ ഗോത്രവര്‍ഗ്ഗക്കാരുടെ പ്രദേശങ്ങള്‍ ചുവന്ന ഇടനാഴി എന്നാണ് അറിയപ്പെടുന്നത്. കാരണം മാവോയിസ്റ്റുകളുടെ ചെങ്കോട്ടയാണ് ഇവിടം. ഒരു ഈച്ചയ്‌ക്ക് പോലും അകത്തുകടക്കാനാവാത്ത ചെങ്കോട്ട. ഈ മാവോയിസ്റ്റുകള്‍ എല്ലാം ക്രിസ്ത്യന്‍ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ട ഗോത്രവര്‍ഗ്ഗക്കാര്‍ തന്നെയാണെന്നതാണ് സത്യം. ക്രിസ്ത്യന്‍ മിഷണറിമാരുടെ തണലില്‍ മാവോയിസവും മാവോയിസത്തിന്‍രെ തണലില്‍ ക്രിസ്ത്യന്‍ മതവും ഇവിടെ പടര്‍ന്നുപന്തലിച്ചു.

Tags: Hindutvasanatan DharmamaoistLatest newsChristian missionarycow protectionSwami Laxmanananda SaraswatiAnti Maoist
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)
India

ആർ എസ് എസിനെതിരെ കലാപക്കേസുകളില്ലെന്ന് കർണാടക നിയമസഭയിൽ പ്രിയങ്ക് ഖാർഗെ

India

ആവനാഴിയിലെ ശക്തമായ ആയുധം പുറത്തെടുത്ത് റഷ്യ, ഇസ്കന്ദര്‍ മിസൈലേറ്റ് ഉക്രൈന്റെ മിസൈലുകള്‍ അയയ്‌ക്കാനുള്ള 40 ഹെവി ട്രക്കുകള്‍ തകര്‍ന്നു

സിജെപി നേതാക്കളായ വൈഷ്ണവി ഗോറും അഭിജിത് ദീപ്കെയും
India

സിജെപി നേതാവ് അഭിജിത് ദീപ്കെയുടെ വലംകൈയായ വൈഷ്ണവി ഗോര്‍ ആം ആദ്മി പ്രവര്‍ത്തക;2021 മുതലേ വൈഷ്ണവി ദീപ്കെയ്‌ക്കൊപ്പം ആപിലുണ്ട്

India

ഞാന്‍ ബിജെപിയ്‌ക്കൊപ്പം നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു: ഷട്ടില്‍ താരം സൈന നെഹ് വാള്‍

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വേദിയില്‍ ചിന്നു ചിലങ്കയുടെ നാടകാവതരണം (ഇടത്ത്) സ്നേഹലതാ റെഡ്ഡി (വലത്ത്)
Kerala

സ്നേഹലതാ റെഡ്ഡിയെക്കുറിച്ച് ചിന്നു ചിലങ്ക ഡിവൈഎഫ് ഐ സംസ്ഥാനസമ്മേളനത്തില്‍ അവതരിപ്പിച്ച നാടകം ഊളത്തരമെന്ന് അഡ്വ. ജയശങ്കര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മലപ്പുറം നിലമ്പൂര്‍ പള്ളിക്കുന്നില്‍ സംഘടിപ്പിച്ച നബിദിന റാലിയില്‍പ്രജാക്ഷേമ തത്പരനായ മഹാബലി തമ്പുരാന്റെ വേഷമണിഞ്ഞ വ്യക്തി നേരിട്ടെത്തി ആശംസകള്‍ നേരുന്നു

മതാതീതമാണ് ഓണമെന്ന് വീണ്ടും തെളിയിച്ച് കേരളം

ഓരോ മലയാള മനസും ഓണമാഘോഷിക്കട്ടെ

കെസിഎല്‍: കൊച്ചിക്ക് മൂന്നാം തോല്‍വി

കിരീടം നേടിയ എറണാകുളം - കോഴിക്കോട് ടീമുകള്‍

കോഴിക്കോടിനും എറണാകുളത്തിനും കിരീടം

പരീക്ഷണങ്ങളെ നേരിട്ട് മക്ക ഉടമ്പടി : ഹൂത്തികൾ സൗദി എണ്ണ ടാങ്കറുകളെ ആക്രമിക്കുമ്പോൾ പാകിസ്ഥാനും തുർക്കിയും കാഴ്ചക്കാരായി മാറുമോ ?

ടോക്സിക് ആഗസ്ത് 26ന് തിയറ്ററില്‍; നായകന്‍ യാഷ് മഞ്ജുനാഥ സ്വാമി ക്ഷേത്രം സന്ദർശിച്ചു; അഡ്വാന്‍സ് ബുക്കിംഗിലൂടെ ടോക്സിക് 18 കോടി നേടി

എവിടെയെങ്കിലും പുരുഷന്മാർക്ക് അനുകൂലമായ കോടതി പരാമർശമുണ്ടായാൽ അഭിപ്രായം പറയുമല്ലോ ? പാലത്തായി കേസിൽ രാഹുൽ പ്രതികരിക്കാത്തതെന്താണ് ?

ഷോപ്പിയാനിൽ മൂന്ന് ഹിസ്ബുൾ അനുകൂലികൾ അറസ്റ്റിൽ : ഗ്രനേഡും തീവ്രവാദ പോസ്റ്ററും പിടിച്ചെടുത്തു

‘വാരണാസി’ : കഥാപാത്രങ്ങളുടെ ശബ്ദത്തിന് എഐ ഉപയോഗിക്കില്ലെന്ന് രാജമൗലി; 1500 പേരെ ഓഡീഷന്‍ നടത്തി കഥാപാത്രങ്ങള്‍ യോജിച്ച ശബ്ദം കണ്ടെത്തും

എന്നെ രാഹുലുമായി താരതമ്യം ചെയ്യരുത് ; ഞാൻ ജനങ്ങൾ തെരഞ്ഞെടുത്തവൻ, അല്ലാതെ പാർട്ടി നാമനിർദേശം ചെയ്ത് കയറിക്കൂടിയതല്ല ; കിരൺ റിജിജു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.