Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

ബംഗാൾ: ടിഎംസിക്കാരുടെ ആക്രമണ പദ്ധതികൾ പൊളിക്കുന്നു; ടിഎംസിക്കാരുന്റെ വീട്ടിൽനിന്ന് സിആർപിഎഫ് 100 ക്രൂഡ് ബോംബുൾ പിടിച്ചെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2026, 08:16 pm IST
inNews, India

കൊൽക്കത്ത: ഭരണത്തിൽനിന്നുപുറത്തേക്ക് എന്നു മനസ്സിലാക്കിയ മമതാ ബാനർജിയും ടിഎംസി പ്രവർത്തകരും തെരഞ്ഞെടുപ്പിൽ ആക്രമണങ്ങൾക്ക് ഒരുക്കിയ പദ്ധതികൾ തകരുന്നു. ഒന്നാംഘട്ട വോട്ടെടുപ്പിൽ ടിഎംസി ഗുണ്ടകൾ നടത്തിയ അതിക്രമങ്ങൾ ആവർത്തിക്കാതിരിക്കാൻ തെരഞ്ഞെടുപ്പുകമ്മീഷന്റെ വൻ സന്നാഹങ്ങളാണ്. ഇതിന്റെ ഭാഗമായി സിആർപിഎഫ് നടത്തിയ തെരച്ചിലിൽ ഇന്നയെ 24 സൗത്ത് പാർഗാനാസ് ജില്ലയിലെഭാംഗറിൽ 100 ക്രൂഡ് ബോംബുകൾ കണ്ടെടുത്തു. ഇവിടം ടിഎംസിയുടെ ഏറ്റവും ശക്തമായ സ്ഥലമാണ്. സിപിഎം ഭരിച്ചിരുന്ന കാലത്ത് കമ്മ്യൂണിസ്റ്റുപാർട്ടി ഗുണ്ടകളുടെ ആസ്ഥാനമായിരുന്നു. അവർ കൂട്ടമായി മമതയുടെ പാർട്ടിയിലാണ് ഇപ്പോൾ ഉള്ളത്. അവരിൽ ഒരാളുടെ വീട്ടിൽനിന്നാണ് ഈ വൻ സ്‌ഫോടക വസ്തുക്കൾ പിടിച്ചത്.

രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ റഫീക്കുൽ ഇസ്ലാമിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് സ്‌ഫോടകവസ്തുക്കൾ പിടിച്ചെടുത്തതെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

വോട്ടർമാർക്ക് ഭയമില്ലാതെ വോട്ട് ചെയ്യാൻ കഴിയുമെന്ന് ഉറപ്പാക്കാൻ ദുർബല പ്രദേശങ്ങളിൽ നിരീക്ഷണവും പ്രദേശ ആധിപത്യവും ശക്തമാക്കുമെന്ന് തെരഞ്ഞെടുപ്പ്- പോലീസ് ഉദ്യോഗസ്ഥൻ വിശദീകരിച്ചു.

കൊൽക്കത്തയ്‌ക്ക് കീഴിലുള്ള മൂന്ന് ജില്ലകളിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ, കേന്ദ്ര സേനാ കമാൻഡർമാർ എന്നിവർ പങ്കെടുത്ത ഉന്നതതല ഏകോപന യോഗത്തിൽ, ഏപ്രിൽ 29 ന് വോട്ടെടുപ്പ് നടക്കുന്ന 142 നിയോജകമണ്ഡലങ്ങളിലെ തയ്യാറെടുപ്പുകൾ തിരഞ്ഞെടുപ്പ് കമ്മീഷൻ അവലോകനം ചെയ്തു. ‘പദ്ധതിയുടെ ഭാഗമായി, രണ്ട് സിഎപിഎഫ് ഉദ്യോഗസ്ഥരെ വീതം വഹിക്കുന്ന 160 മോട്ടോർ സൈക്കിളുകൾ മണ്ഡലങ്ങളിലുടനീളം വേഗത്തിൽ വിന്യാസം നടത്തുന്നതിനായി പട്രോളിംഗ് നടത്തും. സേന വിന്യാസം, ദുർബലതാ മാപ്പിംഗ്, സിവിൽ, പോലീസ് ഭരണകൂടം തമ്മിലുള്ള ആശയവിനിമയം, എല്ലാ പ്രദേശങ്ങളിലും ദൃശ്യമായ സുരക്ഷാ സാന്നിധ്യം ഉറപ്പാക്കുക എന്നിവയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്,’ ഉദ്യോഗസ്ഥൻ പറഞ്ഞു.
നാളെ, ഏപ്രിൽ 27ന്, പരസ്യ പ്രചാരണ പരിപാടികൾ കഴിയും. 29 നാണ് വോട്ടെടുപ്പ്.

 

Tags: westbengalEC#CrudeBombs#ElectionViolence#South24Parganas
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

നാലു സംസ്ഥാനങ്ങളിൽ ആറിടത്ത് ഒക്‌ടോബർ 6 ന് തെരഞ്ഞെടുപ്പ്, അസമിൽ ലോക്‌സഭയിലേക്ക്

News

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു നയിക്കുന്ന സാഫ്‌റോൺ സമ്മാൻ യാത്ര ഇന്ന് മൂന്നുമണിക്ക് തുടങ്ങും

Kerala

നേപ്പാൾ പ്രളയം: മാനസരോവർ തീർത്ഥയാത്രികരും അപകടത്തിൽ, കേരളത്തിൽനിന്നുള്ള 36 പേരും സുരക്ഷിതർ; സംസ്ഥാനം തിരിച്ചുള്ള കണക്ക് ഇങ്ങനെ

News

ഇവിടെ കഴിയണോ? വന്ദേമാതരം പാടണം: സുവേന്ദു

News

ഏകസിവിൽകോഡ്: ബംഗാളിൽ ബില്ലുണ്ടാക്കാൻ സമിതിയായി

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.