Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇറാന്‍ യുദ്ധം കത്തിനില്‍ക്കെ തിരക്കിട്ട് ദക്ഷിണകൊറിയന്‍ പ്രസിഡന്‍റ് മോദിയെ കാണാന്‍ വന്നതെന്തിന്?

ഇറാനെതിരെ അമേരിക്കയും ഇസ്രയേലും വലിയ യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുമ്പോള്‍ വടക്കന്‍ കൊറിയ അമേരിക്കയ്‌ക്ക് ഭീഷണിയായി തുടര്‍ച്ചായി മിസൈല്‍ പരീക്ഷണം നടത്തിക്കൊണ്ടിരിക്കുമ്പോള്‍ എന്തിനാണ് ദക്ഷിണ കൊറിയയുടെ പ്രസിഡന്‍റ് ഇന്ത്യയിലേക്ക് കുതിച്ചുപാഞ്ഞുവന്നത്?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2026, 10:06 pm IST
in India

ന്യൂദല്‍ഹി: ഇറാനെതിരെ അമേരിക്കയും ഇസ്രയേലും വലിയ യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുമ്പോള്‍ വടക്കന്‍ കൊറിയ അമേരിക്കയ്‌ക്ക് ഭീഷണിയായി തുടര്‍ച്ചായി മിസൈല്‍ പരീക്ഷണം നടത്തിക്കൊണ്ടിരിക്കുമ്പോള്‍ എന്തിനാണ് ദക്ഷിണ കൊറിയയുടെ പ്രസിഡന്‍റ് ഇന്ത്യയിലേക്ക് കുതിച്ചുപാഞ്ഞുവന്നത്? ഇതിന് പിന്നില്‍ വലിയൊരു അടിയന്തരതീരുമാനത്തിന്റെ സമ്മര്‍ദ്ദമുള്ളതായി പറയുന്നു.

അതാണ് മോദിയും ദക്ഷിണകൊറിയന്‍ പ്രസിഡന്‍റ് ലീ ജെയ് മ്യൂങ്ങും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ഈ വലിയ തീരുമാനത്തിന്റെ അടിത്തറയാണ് ഒരുങ്ങിയത് എന്ന് പറയുന്നു. അമേരിക്കയും ചൈനയുമായുള്ള യുദ്ധം അടുത്ത നാളുകള്‍ തുറന്ന യുദ്ധമായി മാറാന്‍ പോകുന്നുവെന്നത് ഇറാന്‍ യുദ്ധം തെളിയിച്ചുകഴിഞ്ഞു. ഇറാന് വേണ്ടി മിസൈലുകള്‍ നല‍്കുന്നതും ഇറാന്‍ മിസൈലുകള്‍ക്ക് അമേരിക്കയുടെ സൈനികകേന്ദ്രങ്ങള്‍ തകര്‍ക്കാനുള്ള ഉപഗ്രഹ-ജിപിഎസ് സഹായങ്ങള്‍ ഒരുക്കുന്നതും ചൈനയാണെന്നത് തെളിഞ്ഞുകഴിഞ്ഞു.ഇതിനെതിരെ ശക്തമായ താക്കീതും ട്രംപ് നല്‍കിക്കഴിഞ്ഞു.

ഇതോടെ ഭാവിയില്‍ ചൈനയും യുഎസും തമ്മിലുള്ള വ്യാപാരയുദ്ധം മൂക്കും. ഇത് ദക്ഷിണകൊറിയയ്‌ക്ക് വലിയ തിരിച്ചടിയാകും. കാരണം ദക്ഷിണകൊറിയയിലെ കമ്പനികളായ സാംസങ്ങും എല്‍ജിയും ഹ്യൂണ്ടായും കിയയും ഹൈനിക്സും എല്ലാം അവരുടെ ഉല്പാദനത്തിന്റെ 60 ശതമാനം നടത്തുന്നത് ചൈനയിലാണ്. യുഎസ് ചൈനാബന്ധം ഉലഞ്ഞാല്‍ പിന്നെ ചൈനയില്‍ ഉല്‍പാദനം നടത്താന്‍ പറ്റില്ല.

ഇന്നത്തെ നിലയില്‍ ദക്ഷിണകൊറിയയ്‌ക്ക് വിശ്വസ്തരായ ഉല്‍പാദന പങ്കാളി ഇന്ത്യയാണ്. പുതിയ സാഹചര്യത്തില്‍ ഈ ഉല്‍പന്നങ്ങളുടെ ഉല്‍പാദനം ഇന്ത്യയിലേക്ക് മാറ്റാന്‍ ദക്ഷിണകൊറിയ ആലോചിക്കുകയാണ്. അതിന്റെ ഭാഗമായാണ് ദക്ഷിണകൊറിയന്‍ പ്രസിഡന്‍റ് ലീ ജെയ് മ്യൂങ്ങ് ഇന്ത്യയിലേക്ക് പാഞ്ഞെത്തിയത്. ഇത് ഇന്ത്യയെ ഉല്‍പാദനരംഗത്ത് വലിയ ശക്തിയായി ഉയര്‍ത്തുമെന്ന് കരുതപ്പെടുന്നു.

Tags: modiLatest newsLee Jae-myungdefence dealChina US trade warIndia South KoreaManufacturin hub India
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)
India

അഭിജിത് ദീപ്കെയുടെയും ,സൗരവിന്റെയും ധൂര്‍ത്ത് കണ്ട് സോനം വാങ്ചുകിന് മനസ്സ് മടത്തുന്നുവെന്ന് ഇന്‍സ്പെക്ടര്‍ ശിവാനി ചൗധരി

തുക്കാറാം ഓംബ്ലെ എന്ന പൊലീസുകാരന്‍ (വലത്ത്)
India

തുക്കാറാം ഓംബ്ലെ….നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സോണിയാഗാന്ധിയും കൂട്ടരും മുംബൈ ഭീകരാക്രമണം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെച്ചേനെ…

India

നീറ്റ് പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകാര്‍ മിടുമിടുക്കര്‍, കുറ്റമറ്റ നീറ്റ് പരീക്ഷ കയ്യടി നേടുമ്പോള്‍

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)
Kerala

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

ഫിലിപ്പ് എം പ്രസാദ് (വലത്ത്)
Kerala

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

പുതിയ വാര്‍ത്തകള്‍

അര്‍ജന്റീന- സ്‌പെയിന്‍: തന്ത്രങ്ങളുടെ ആശാന്മാര്‍

എല്‍ നിനോ ശക്തം; കേരളത്തില്‍ കാലവര്‍ഷവും തുലാമഴയും കുറയും

ന്യൂദല്‍ഹിയിലെ ചൈനീസ് എംബസി സംഘടിപ്പിച്ച സെമിനാറില്‍ എം.എ. ബേബി, ഡി. രാജ തുടങ്ങിയവര്‍ പങ്കെടുക്കുന്നു. ചൈനീസ് അംബാസഡര്‍ ഷു ഫീഹോങ് സമീപം

എല്‍ഡിഎഫ് നേതാക്കളുടെ ചൈന എംബസി സന്ദര്‍ശനം വിവാദത്തില്‍; സിജെപിയുടെ സമരത്തിന് പിന്തുണ നല്‍കലും വനിതാ ബില്‍ സമര പ്രഖ്യാപനവും സംശയനിഴലില്‍

Ships and boats in the Strait of Hormuz, Musandam, Oman, April 22, 2026. REUTERS/Stringer

ഹോർമുസ് കടലിടുക്ക് തുറക്കാൻ സാധ്യതയില്ല , സൗദിയും യുഎഇയും എണ്ണ-വാതക കയറ്റുമതിക്കായി ബദൽ പാതകൾ നിർമ്മിക്കുന്നു , ഇറാന് ഒരു പ്രഹരമോ ?

ഒരു സ്വപ്‌നത്തിന് പിന്നാലെ… ഭൂഖണ്ഡ യുദ്ധത്തിന് മെറ്റ് ലൈഫ് സ്റ്റേഡിയം ഒരുങ്ങി

നാളത്തെ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ മുന്നോടിയായി ഇന്ന് സർവകക്ഷി യോഗം, നിർണ്ണായക ബില്ലുകളുമായി കേന്ദ്ര സർക്കാർ

നാഷണല്‍ സ്റ്റുഡന്‍സ് പര്യാവരണ്‍ കോമ്പറ്റീഷന്റെ സംസ്ഥാനതല ഉദ്ഘാടനം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ലോക്ഭവനില്‍ നിര്‍വഹിക്കുന്നു

സ്റ്റുഡന്‍സ് പര്യാവരണ്‍ കോമ്പറ്റീഷന്‍ ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്തു

ശിവഗിരിയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന സച്ചിദാനന്ദ സ്വാമിയെ ശ്രീനാരായണ ഗുരുരത്‌നം അവാര്‍ഡ് നല്‍കി ആദരിച്ച ചടങ്ങില്‍ വി. മുരളീധരന്‍ എംഎല്‍എ സംസാരിക്കുന്നു

സ്വാമി സച്ചിദാനന്ദ ഗുരുദേവ ദര്‍ശനങ്ങള്‍ കാലികപ്രസക്തിയോടെ അവതരിപ്പിച്ചു: വി. മുരളീധരന്‍

6 വർഷം ഒറ്റയ്‌ക്ക് വളർത്തിയ മകനെ അമ്മയ്‌ക്കൊപ്പം വിട്ട് കോടതി; ഇടുക്കിയിൽ ബസ് കണ്ടക്ടറുടെ ആത്മഹത്യയിൽ സോഷ്യൽ മീഡിയയിൽ പ്രതിഷേധം

10,000 കോടി കപ്പല്‍ നിര്‍മാണ പ്രഖ്യാപനം വെറും കടലാസ് പദ്ധതി മാത്രം; കൊച്ചിയിലേത് ബോട്ട് നിര്‍മാണം മാത്രം, പദ്ധതി ഇന്നും കടലാസില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.