Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

രാജീവ് ആലുങ്കല്‍ പാട്ടെഴുത്തിന്റെ ചേര്‍ത്തല പെരുമ

മികച്ച നാടക ഗാനരചയിതാവിനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം രാജീവ് ആലുങ്കലിന്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2026, 11:14 am IST
inKerala

ചേര്‍ത്തല: മികച്ച നാടക ഗാനരചയിതാവിനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം രാജീവ് ആലുങ്കലിന്. മൂന്നര പതിറ്റാണ്ടിലേക്ക് അടുക്കുന്ന സാര്‍ത്ഥകമായ ഗാനരചന സപര്യക്ക് ഒരു പൊന്‍തൂവല്‍ കൂടി. വള്ളുവനാട് ബ്രഹ്‌മയുടെ ‘പകലില്‍ മറഞ്ഞിരുന്നൊരാള്‍’ എന്ന നാടകത്തിലെ ”ഇരുളില്‍ വെയില്‍ കോലം തെളിയും കനല്‍ കാലം” എന്ന ഗാനത്തിനും, ”പകലിലാരൊരാള്‍ പതിതരാഗമായ്” എന്ന ഗാനത്തിനുമാണ് അംഗീകാരം. അനില്‍ മാളയും റെജി ഗോപിനാഥുമാണ് പാട്ടുകള്‍ക്ക് ഈണം നല്‍കിയത്. ഹേമന്ത് കുമാറിന്റെ നാടകരചനയ്‌ക്ക് രാജേഷ് ഇരുളത്തിന്റെ സംവിധാനം. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ വേദികള്‍ പിന്നിട്ട നാടകത്തിലെ പാട്ടുകള്‍ക്ക് തന്നെ അംഗീകാരവും തേടിയെത്തി.

1993ല്‍ ചേര്‍ത്തല ഷൈലജയുടെ മാന്ത്രികക്കരടി എന്ന നാടകത്തില്‍ രാജീവ് പാട്ടെഴുതി തുടങ്ങുമ്പോള്‍ പ്രായം 19 തികഞ്ഞിട്ടില്ല. കേരളത്തിലെ ഒട്ടുമിക്ക പ്രൊഫഷണല്‍ നാടക സമിതികള്‍ക്കും പാട്ടെഴുതി നിറഞ്ഞ് നില്‍ക്കുമ്പോഴാണ് ഹരിഹരന്‍പിള്ള ഹാപ്പിയാണ് എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ 2002ല്‍ രാജീവ് ആലുങ്കലിന്റെ ചലച്ചിത്ര ഗാനരചന രംഗത്തേയ്‌ക്കുള്ള പ്രവേശനം. ഒട്ടും താമസിയാതെ തന്നെ 2004ല്‍ മികച്ച നാടക ഗാനരചയിതാവിനുള്ള ആദ്യ സംസ്ഥാന പുരസ്‌കാരം ചേര്‍ത്തലയിലേക്ക് എത്തി. സിനിമയില്‍ സജീവമായി നില്‍ക്കുമ്പോഴും തട്ടകമായ നാടകത്തെ ചേര്‍ത്തുപിടിച്ചതിന് 2013ല്‍ കേരള സംഗീത നാടക ആക്കാദമിയുടെ സമഗ്ര സംഭവനാ പുരസ്‌കാരമായ കലാശ്രീ പുരസ്‌കാരവും രാജീവ് ആലുങ്കലിനെ തേടിയെത്തി.

ആ പുരസ്‌കാരം ലഭിക്കുന്ന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗാനരചയിതാവെന്ന ഖ്യാതിയും രാജീവിന് സ്വന്തം. ഇതുവരെ 300ല്‍ ഏറെ നാടകങ്ങളിലായി ആയിരത്തില്‍പ്പരം പാട്ടുകള്‍.

പാട്ടെഴുതിയ സിനിമകളുടെ എണ്ണം 135. പുറമേ മുന്നൂറിലേറെ ഓഡിയോ കാസറ്റുകളിലായി വിശാലമായ പാട്ടുലോകം. പാട്ടെഴുത്തില്‍ നാല് തലമുറകളോടൊപ്പം സഞ്ചരിച്ച ധന്യതയുടെ നിറവിലാണ് രാജീവ് ആലുങ്കലിന്റെ എഴുത്ത് ജീവിതത്തിന്റെ ഒഴുക്ക്.

നാടകത്തിലും, സിനിമയിലും, ആല്‍ബങ്ങളിലുമായി മൂന്ന് ദശകങ്ങള്‍കൊണ്ട് പിറന്നത് നാലായിരത്തിലേറെ പാട്ടുകള്‍. ഈ തലമുറയില്‍ മറ്റാര്‍ക്കും അവകാശപ്പെടാനാകാത്ത അവസരസൗഭാഗ്യമാണിത്. കടന്നുവന്ന വഴികളില്‍ കണ്ടുമുട്ടിയവരെല്ലാം കടപ്പെട്ടവരെന്ന് രാജീവ് ആലുങ്കല്‍ മനസ് തുറക്കുന്നു.

 

Tags: Rajeev AlunkalState Government AwardDrama song Lyricist
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കവിയും ഗാനരചയിതാവുമായ രാജീവ് ആലുങ്കല്‍ മന്നം ജയന്തി സമ്മേളനത്തില്‍ അനുസ്മരണ പ്രഭാഷണം നടത്തുന്നു
Kerala

സഹകരണ ബാങ്കുകളുടെ ഉല്പത്തിക്ക് കാരണം മന്നത്ത് പത്മനാഭന്‍: രാജീവ് ആലുങ്കല്‍

Entertainment

”ശ്രീലകത്ത് നിന്നും ദൈവം പുറത്തിറങ്ങി, നാലകത്ത് സംഗീതം പെയ്തിറങ്ങി;നിയമങ്ങളെഴുതിയ ആചാര്യഹൃദയങ്ങള്‍ പിന്നെയും പ്രണവത്തെ മറന്നുറങ്ങി!

ആകാശ് രാജ് അച്ഛന്‍ രാജീവ് ആലുങ്കലിനൊപ്പം
Alappuzha

അച്ഛന്റെ അക്ഷര വഴിയില്‍ ആകാശ് രാജ്

പുതിയ വാര്‍ത്തകള്‍

ഫിലോമെനെ ചാന്‍സെലിന്‍, ചിനെലോ ലിലിയന്‍

ദല്‍ഹി കേന്ദ്രീകരിച്ച് എംഡിഎംഎ നിര്‍മിച്ച് നല്‍കുന്ന വിദേശികള്‍ പിടിയില്‍

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മികച്ച പ്രബന്ധാവതരണത്തിന് അര്‍ഹരായ കൃഷ്ണശ്രീ ബാബു, ഹരിപ്രസാദ് വര്‍മ്മ ഇ.കെ. എന്നിവര്‍ക്ക് സ്വാഗതസംഘം ഡയറക്ടര്‍ പ്രൊഫ. ഡോ. എ. കൃഷ്ണമൂര്‍ത്തി പുരസ്‌കാരം നല്കുന്നു

രാമകഥാ കോണ്‍ക്ലേവ്: 15 പ്രബന്ധങ്ങള്‍ക്ക് പുരസ്‌കാരം

തിരുവാഭരണ പരിപാലന സുരക്ഷയ്‌ക്ക് സമഗ്രസംവിധാനം ഒരുക്കണമെന്ന് ഹൈക്കോടതി

അന്വേഷണം ഒത്തുകളി; നീക്കം പിണറായിയെ രക്ഷിക്കാന്‍

ഹൈഡ്രോകാര്‍ബണ്‍ പര്യവേക്ഷണ രംഗത്ത് വന്‍ മുന്നേറ്റം; ഒഡീഷ തീരത്ത് വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി

ഏഷ്യന്‍ ഗെയിംസ്: വുഷുവില്‍ വെള്ളിത്തിളക്കം

മുട്ടില്‍ മരംമുറി: വഞ്ചന കേസ് ചോറ്റാനിക്കരയില്‍ നിന്നും വയനാട്ടിലേക്ക് മാറ്റാന്‍ സുപ്രിംകോടതിയുടെ നിര്‍ദേശം

ജപ്പാന്റെ E10 സീരീസ് ട്രെയിനുകളുടെ വേഗത; 2030-ഓടെ അടുത്ത തലമുറ ബുള്ളറ്റ് ട്രെയിനുകൾ തദ്ദേശീയമായി നിര്‍മിക്കാൻ ഭാരതം

ഉപഗ്രഹങ്ങളുടെ സുരക്ഷ: സ്‌പേസ് ട്രാക്കിങ് റഡാറുമായി ഐ.എസ്.ആർ.ഒ.

മുഖ്യമന്ത്രിയുടെ വിമാനയാത്ര; സ്‌പോണ്‍സറെ വെളിപ്പെടുത്താത്തത് ദുരൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.