Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

തോമസ് കപ്പ്:വിജയഗാംഭീര്യത്തോടെ ഭാരതം തുടങ്ങി; ആദ്യ മത്സരത്തില്‍ കാനഡയെ 4-1ന് തുരത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2026, 06:17 am IST
in Sports
തോമസ് കപ്പ് ബാഡ്മിന്റണില്‍ ഭാരത ഡബിള്‍സ് താരങ്ങളായ എം.ആര്‍. അര്‍ജുനും ഹരിഹരന്‍ അംസകരുണനും പോയിന്റ് നേട്ടത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചപ്പോള്‍

തോമസ് കപ്പ് ബാഡ്മിന്റണില്‍ ഭാരത ഡബിള്‍സ് താരങ്ങളായ എം.ആര്‍. അര്‍ജുനും ഹരിഹരന്‍ അംസകരുണനും പോയിന്റ് നേട്ടത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചപ്പോള്‍

ഹോര്‍സെന്‍: തോമസ് കപ്പ് ബാഡ്മിന്റണില്‍ ഭാരതത്തിന് അത്യുഗ്രന്‍ തുടക്കം. പ്രാഥമിക ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ കാനഡയ്‌ക്കിതെര 4-1ന്റെ വിജയം നേടി. ഭാരത നിരയില്‍ ആദ്യ മത്സരത്തിനിറങ്ങിയ ലക്ഷ്യ സെന്‍ മാത്രമാണ് പരാജയപ്പെട്ടത്. തുടര്‍ന്നുള്ള നാല് മത്സരങ്ങളിലും ഭാരതം വിജയിച്ചു.

പരിചയ സമ്പന്നനായ കിഡംബി ശ്രീകാന്ത് കളത്തിലിറങ്ങി നേടിയ നേരിട്ടുള്ള ഗെയിം വിജയത്തോടെയാണ് ഭാരതം ആദ്യ മത്സരം പൂര്‍ത്തിയാക്കിയത്. കാനഡയുടെ ജോഷ്യ എന്‍ഗൂയനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തകര്‍ക്കുകയായിരുന്നു. സ്‌കോര്‍ 21-17, 21-12നായിരുന്നു ശ്രീകാന്തിന്റെ വിജയം.

ആദ്യ മത്സരത്തില്‍ സിംഗിള്‍സില്‍ വിക്ടര്‍ ലായിയെ നേരിടാനിറങ്ങിയ ലക്ഷ്യ സെന്‍ പരാജയപ്പെട്ടത് ഭാരത്തിന്റെ തുടക്കത്തിന് തിരിച്ചടി നേരിട്ടു. സ്‌കോര്‍ 21-18, 19-21, 10-21നായിരുന്നു ലക്ഷ്യയുടെ തോല്‍വി.

പിന്നീട് ഡബിള്‍സിനിറങ്ങിയ സാത്വിക് സായിരാജ് രങ്കീറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം നേരിട്ടുള്ള ഗെയിമിന് ജോനാഥന്‍ ലായി-കെവിന്‍ ലീ സഖ്യത്തെ തോല്‍പ്പിച്ചു. സ്‌കോര്‍ 21-10, 21-11. പിന്നീട് ഇറങ്ങിയ ആയുഷ് ഷെട്ടിയും നേരിട്ടുള്ള ഗെയിം വിജയം കൈവരിച്ചു. കരിയറില്‍ ആദ്യമായാണ് ആയുഷ് തോമസ് കപ്പിനിറങ്ങിയത്. കാനഡയുടെ ബ്രയാന്‍ യാങ്ങിനെയാണ് ആയുഷ് 21-13, 21-17ന് പരാജയപ്പെടുത്തിയത്.

തുടര്‍ന്ന് കളത്തിലിറങ്ങിയ ഹരിഹരന്‍ അംശകരുണന്‍-എം.ആര്‍. അര്‍ജുന്‍ സഖ്യം ഡബിള്‍സില്‍ വിജയം നേടി. കനേഡിയന്‍ സഖ്യം ടൈ അലെക്‌സാണ്ടര്‍ ലിന്‍ഡെമാന്‍-നില്‍ യാക്കുറ സഖ്യത്തെയാണ് കീഴടക്കിയത്. സ്‌കോര്‍ 21-7, 21-15ന്റെ തകര്‍പ്പന്‍ ജയമാണ് നേടിയത്. ഒടുവില്‍ ശ്രീകാന്തിന്റെ ഫിനിഷിങ്ങോടെ മത്സരം അവസാനിക്കുകയായിരുന്നു.

Tags: Kidambi SrikanthSatwiksairaj Rankireddy-Chirag ShettyThomas Cup in badminton
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഭാരത ടെന്നീസ് പുരുഷ ഡബിള്‍സ് ടീം സാത്വിക് സായിരാജ് രെങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം സിംഗപ്പൂര്‍ ഓപ്പണ്‍ ഫൈനലിന് ശേഷം
Sports

സാത്-ചി; ഒടുവില്‍ ഒരു കിരീടനേട്ടം, സിംഗപ്പൂര്‍ ഓപ്പണ്‍ ടൈറ്റില്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത ഡബിള്‍സ് ടീം

Badminton

തായിലാന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍: സാത്വിക്-ചിരാഗ് സഖ്യം ഫൈനലില്‍

Sports

തോമസ് കപ്പില്‍ തുടക്കം കാനഡയ്‌ക്കെതിരെ

Sports

ശ്രീകാന്തിന് ആദ്യറൗണ്ട് ജയം

ശ്രീകാന്ത് സ്വിസ്സ് ഓപ്പണ്‍ ക്വാര്‍ട്ടര്‍ മത്സരത്തിനിടെ
Sports

16 മാസത്തിന് ശേഷം ശ്രീ സെമിയില്‍

പുതിയ വാര്‍ത്തകള്‍

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

മയ്യത്ത് വച്ചു രാഷ്‌ട്രീയലാഭം ഉണ്ടാക്കാൻ കോയമാരെ കഴിഞ്ഞേ ഉള്ളൂ ; നിസ്സ്വാർത്ഥ സേവനനിരതരായ സേവാഭാരതിക്ക് അഭിനന്ദനങ്ങൾ

പിണറായിയുടെ വിമാന യാത്ര മുടങ്ങിയ സംഭവം: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും

ശക്തിയുള്ള സൂക്തപുഷ്പാഞ്ജലി കഴിക്കാം…എത്ര തരം സൂക്ത പുഷ്പാഞ്ജലികളുണ്ട്?

ശബരിനാഥൻ ഞങ്ങളെ അഡ്മിനിസ്‌ട്രേഷൻ പഠിപ്പിക്കാനൊന്നും വരേണ്ട ; ഞങ്ങൾ രാജ്യം ഭരിക്കുന്ന പാർട്ടിയാണ് ; കെ എസ് ശബരിനാഥന് മറുപടിയുമായി വി വി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.