Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദി കഴിവുള്ള ചെറുപ്പക്കാരെ ആകര്‍ഷിക്കുന്നു….മോദിയുടെ ആകര്‍ഷണവലയത്തിലേക്ക് രാഘവ് ഛദ്ദയും

മോദിയുടെ കാന്തവ്യക്തിത്വം എപ്പോഴും ജനക്കൂട്ടത്തെ മാത്രമല്ല, മിടുക്കരായ നേതാക്കളേയും മോദിയിലേക്ക് ആകര്‍ഷിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2026, 08:06 pm IST
inIndia
ജ്യോതിരാദിത്യ സിന്ധ്യ, സുവേന്ദു അധികാരി, ഹിമന്ത ബിശ്വ ശര്‍മ്മ, രാഘവ് ഛദ്ദ (ഇടത്ത് നിന്നും വലത്തോട്ട്)

ജ്യോതിരാദിത്യ സിന്ധ്യ, സുവേന്ദു അധികാരി, ഹിമന്ത ബിശ്വ ശര്‍മ്മ, രാഘവ് ഛദ്ദ (ഇടത്ത് നിന്നും വലത്തോട്ട്)

ന്യൂദല്‍ഹി: മോദിയുടെ കാന്തവ്യക്തിത്വം എപ്പോഴും ജനക്കൂട്ടത്തെ മാത്രമല്ല, മിടുക്കരായ നേതാക്കളേയും മോദിയിലേക്ക് ആകര്‍ഷിക്കുന്നു. പല താക്കോല്‍ സ്ഥാനങ്ങളും മോദി ഇന്ന് ഏല്‍പിച്ചിരിക്കുന്നത് പലപ്പോഴും മറ്റ് പാര്‍ട്ടികളില്‍ നിന്നും മോദിയാല്‍ ആകൃഷ്ടരായി എത്തിയ ചെറുപ്പക്കാരാണ്. ഇനി അക്കൂട്ടത്തിലേക്ക് ആം ആദ്മിയുടെ മിടുക്കനായ രാഘവ് ഛദ്ദയും എത്തുന്നു.

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ്മ നേരത്തെ കോണ്‍ഗ്രസിന്റെ അസം നേതാവായിരുന്നു. പക്ഷെ അവിടെ മക്കള്‍ രാഷ്‌ട്രീയത്തിന്റെ പേരില്‍ തഴയപ്പെട്ടപ്പോളാണ് മോദിയിലേക്ക് ഹിമന്ത ബിശ്വ ശര്‍മ്മ എത്തിയത്. മധ്യപ്രദേശിലെ സൂത്രശാലികളായ കോണ്‍ഗ്രസ് നേതാക്കളായ കമല്‍നാഥും ദിഗ്വിജയ് സിങ്ങും തഴയുന്നുവെന്ന ബോധ്യം ഉറച്ചതോടെയാണ് മിടുക്കനായ ജ്യോതിരാദ്യ സിന്ധ്യ മോദിയിലേക്കും ബിജെപിയിലേക്കും എത്തിയത്. ഇന്ന് കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രിയാണ് ജ്യോതിരാദിത്യ സിന്ധ്യ.

ബംഗാളില്‍ ഇന്ന് മമതയുടെ തൃണമൂല്‍ സാമ്രാജ്യത്തിന്റെ അടിവേരിളക്കുന്ന സുവേന്ദു അധികാരി നേരത്തെ തൃണമൂല്‍ നേതാവായിരുന്നു. പാര്‍ട്ടിയില്‍ മമത മരുമകന്‍ അഭിഷേക് ബാനര്‍ജിയെ അധികാരസ്ഥാനത്തേക്ക് കൊണ്ടുവരുമ്പോള്‍ തന്നെ തഴഞ്ഞു എന്ന് മനസ്സിലാക്കിയതോടെയാണ് സുവേന്ദു അധികാരി മോദിയില്‍ ആകൃഷ്ണനായി ബിജെപിയിലേക്ക് എത്തിയത്.

അജിത് പവാര്‍, അശോക് ചവാന്‍, നവീന്‍ ജിന്‍ഡല്‍, ഗീത കോഡ, തപസ് റോയി….ഈ പട്ടിക നീളുന്നു. അതുപോലെ സിനിമ, ബിസിനസ് മേഖലയില്‍ നിന്നുള്ള പലരും മോദി മൂലം രാഷ്‌ട്രീയത്തിലേക്ക് വന്നിട്ടുണ്ട്. സുപരിചിതമായ ഉദാഹരണങ്ങളാണ് സുരേഷ് ഗോപിയും രാജീവ് ചന്ദ്രശേഖറും. മുകേഷ് അംബാനി, അദാനി, ആനന്ദ് മഹീന്ദ്ര തുടങ്ങി ബിസിനസ് രംഗത്തുള്ള നിരവധി പേര്‍ മോദിയാല്‍ ആകൃഷ്ടരാണ്.

ഇപ്പോഴിതാ ആം ആദ്മിയുടെ മിടുക്കനായ നേതാവ് രാഘവ് ഛദ്ദയും ബിജെപിയില്‍ എത്തുന്നു. അധികാരം തന്നില്‍ തന്നെ കേന്ദ്രീകരിക്കുന്ന അരവിന്ദ് കെജ്രിവാളിന്‍റ ശൈലിയോടുള്ള എതിര്‍പ്പാണ് രാഘവ് ഛദ്ദയെ മോദിയിലേക്ക് അടുപ്പിച്ചത്. പിന്നെ മോദിയുടെ ഒരു ശൈലിയുണ്ട്. മിടക്കുരായ ഒരാളെ കണ്ടാല്‍ അയാളെ തന്നിലേക്കും ബിജെപിയിലേക്കും അടുപ്പിക്കുന്ന ശൈലി. രാഘവ് ഛദ്ദയുടെ കാര്യത്തിലും അത് ഉണ്ടായി. നരേന്ദ്ര മോദിയുടെ ഉറച്ച ദേശീയ നേതൃത്വവും നിശ്ചയദാര്‍ഡ്യത്തോടുകൂടിയ ഭരണവും ആണ് തന്നെ മോദിയിലേക്ക് അടുപ്പിച്ചതെന്ന് രാഘവ് ഛദ്ദ തന്നെ പറയുന്നു.

എന്താണ് മോദിയുടെ ലക്ഷ്യം
കോണ്‍ഗ്രസ്, തൃണമൂല്‍, ആര്‍ജെഡി, ഡിഎംകെ തുടങ്ങിയ പാര്‍ട്ടികളെല്ലാം കുടുംബരാഷ്‌ട്രീയത്തില്‍ കിടന്നു കറങ്ങുമ്പോള്‍ ജെന്‍സീയേയും ബിസിനസ് മേഖലയിലെ സമര്‍ത്ഥരേയും മറ്റ് പാര്‍ട്ടികളിലെ പ്രതിഭാധനരായ നേതാക്കളെയും, മറ്റ് മേഖലകളിലെ അഴിമതിയുടെ കളങ്കമില്ലാത്ത വ്യക്തികളേയും ബിജെപിയിലേക്ക് ആകര്‍ഷിക്കുകയാണ് മോദി. ഇതിന് പിന്നില്‍ മോദിയ്‌ക്ക് വ്യക്തമായ ലക്ഷ്യമുണ്ട്. തനിക്ക് ശേഷം അധികാരം തന്റെ മക്കള്‍ക്ക് എന്നതാണ് കുടുംബരാഷ്‌ട്രീയപാര്‍ട്ടികളുടെ ലക്ഷ്യം. കോണ്‍ഗ്രസും തൃണമൂലും ഡിഎംകെയും ആര്‍ജെഡിയും എല്ലാം ഈ കുടുംബരാഷ്‌ട്രീയത്തിന്റെ വക്താക്കളാണ്. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായി, ബിജെപിയെ ഒരു ആധുനിക, പുരോഗമന രാഷ്‌ട്രീയ ശക്തിയായി വളര്‍ത്തുകയാണ് മോദിയുടെ ലക്ഷ്യം. ഇത് ബിജെപിയുടെ കുതിപ്പിന് ആക്കം കൂട്ടിയിട്ടുണ്ടെന്നതില്‍ സംശയമില്ല.

Tags: jyotiraditya scindiaraghav chaddaHimanta Biswa SarmaSuvendhu AdhikariLatest newsRagjav chadha
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)
India

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

India

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)
Mollywood

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

India

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

നിഖിലിന്റെ ഓൾറൗണ്ട് മിടുക്കിൽ ട്രിവാൺഡ്രത്തിന് റോയൽ വിജയം

സുകുമാരക്കുറുപ്പിന്റെ തിരോധാനം; പ്രചരിക്കുന്നത് തൃശൂര്‍ സ്വദേശിയുടെ ചിത്രങ്ങൾ, സ്ഥിരീകരിച്ച് കേരള പോലീസ്

ടൈറ്റാൻസ് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത് ,റിലീസ് ഒക്ടോബർ ഒന്നിന്

ടിബറ്റിൽ അണക്കെട്ട് പൊട്ടി; നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക മുന്നറിയിപ്പ്, സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാൻ നിർദേശം

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.