Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നിസാമിന്റെ സൈന്യത്തിന്റെ ആക്രമണത്തില്‍ സ്വന്തം അമ്മയും സഹോദരിയും നഷ്ടപ്പെട്ടിട്ടും പഠിയ്‌ക്കാതെ ഖാര്‍ഗെ; പകരം മോദിയാണ് ഖാര്‍ഗെയ്‌ക്ക് ഭീകരന്‍

ഇന്ത്യന്‍ യൂണിയനുമായി ചേരാതെ, ഹൈദരാബാദില്‍ നിസാം ഭരണം നിലനിര്‍ത്താനായിരുന്നു റസാക്കറുകള്‍ എന്ന് വിളിക്കപ്പെടുന്ന നിസാമിന്റെ പട്ടാളം സായുധ കലാപം നടത്തിത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2026, 08:21 pm IST
inIndia
ഹൈദരാബാദിലെ നിസാമിന്‍റെ പട്ടാളക്കാരായ റസാക്കറുകള്‍. ഇവരാണ് ഖാര്‍ഗെയുടെ കുടില്‍ കത്തിച്ചത്. ഇതില്‍ ഖാര്‍ഗെയുടെ അമ്മയും സഹോദരിയും വെന്തുമരിച്ചു (ഇടത്ത്)

ഹൈദരാബാദിലെ നിസാമിന്‍റെ പട്ടാളക്കാരായ റസാക്കറുകള്‍. ഇവരാണ് ഖാര്‍ഗെയുടെ കുടില്‍ കത്തിച്ചത്. ഇതില്‍ ഖാര്‍ഗെയുടെ അമ്മയും സഹോദരിയും വെന്തുമരിച്ചു (ഇടത്ത്)

ബെംഗളൂരു  കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്‌ക്ക് സ്വന്തം അമ്മയും സഹോദരിയും നഷ്ടമായത് എങ്ങിനെയാണെന്നറിയാമോ? ഹൈദരാബാദിലെ നിസാമിന്റെ പട്ടാളക്കാരാണ് ഖാര്‍ഗെയുടെ അമ്മയെയും സഹോദരിയെയും കൊന്നത്. അന്ന് ഖാര്‍ഗെയുടെ കുടില്‍ അവര്‍ തീകൊളുത്തിയപ്പോള്‍ ഇരുവരും വെന്തുമരിക്കുകയായിരുന്നു.. അന്ന് ഏഴ് വയസ്സുകാരനായ ഖാര്‍ഗെ ഒരു വിധം ഓടിരക്ഷപ്പെടുകയായിരുന്നു.

പണ്ട്, 1948ല്‍  മുസ്ലിം ഭരണാധികാരിയായ നിസാം ഭരിയ്‌ക്കുന്ന ഹൈദരബാദിനെ ഇന്ത്യന്‍ യൂണിയനുമായി ചേര്‍ക്കാന്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ നേതൃത്വത്തില്‍ ശക്തമായ ശ്രമം നടക്കുകയായിരുന്നു. അന്ന് നിസാമിന്റെ സൈന്യം ഇതിനെതിരെ ശക്തമായ ലഹള നടത്തി.. ഇന്ത്യന്‍ യൂണിയനുമായി ചേരാതെ, ഹൈദരാബാദില്‍ നിസാം ഭരണം നിലനിര്‍ത്താനായിരുന്നു റസാക്കറുകള്‍ എന്ന് വിളിക്കപ്പെടുന്ന നിസാമിന്റെ പട്ടാളം സായുധ കലാപം നടത്തിത്.

ഈ കലാപത്തിലാണ് ഖാര്‍ഗെയുടെ അമ്മയും സഹോദരിയും കൊല്ലപ്പെടുന്നത്. നിസാമിന്റെ പടയാളികളായ റസാക്കറുകളാണ് ഖാര്‍ഗെയുടെ അമ്മയെയും സഹോദരിയെയും കൊന്നത്. ഇപ്പോള്‍ കര്‍ണ്ണാടകയിലെ ബിദാര്‍ ജില്ലയിലെ വരവട്ടി എന്ന ഗ്രാമത്തിലായിരുന്നു ഖാര്‍ഗെയുടെ വീട് (പണ്ട് ഈ ഗ്രാമം ഹൈദരാബാദ് സ്റ്റേറ്റിന് കീഴിലായിരുന്നു). ഈ വീട് നിസാമിന്റെ സേന അഗ്നിക്കിരയാക്കി. ഇതില്‍ അമ്മയും സഹോദരിയും വെന്ത് മരിച്ചു. അന്ന് ഏഴ് വയസ്സുകാരനായ ഖാര്‍ഗെ ഓടിരക്ഷപ്പെട്ടു.

അന്ന് ഹൈദരാബാദിലെ നിസാം സ്വന്തം സാമ്രാജ്യം ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിക്കില്ലെന്ന പിടിവാശിയില്‍ നടത്തിയ കലാപം പക്ഷെ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ തകര്‍ന്നടിഞ്ഞു. നിസാമിനെ തോല്‍പിക്കാന്‍ അന്ന് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ നടത്തിയ ദൗത്യം ഓപ്പറേഷന്‍ പോളോ എന്നാണ് അറിയപ്പെട്ടത്. അഞ്ച് ദിവസത്തിനുള്ള ഇന്ത്യന്‍ സൈന്യം നിസാമിന്റെ പടയാളികളെ അടിച്ചമര്‍ത്തി ഹൈദരാബാദ് സ്റ്റേറ്റിനെ ഇന്ത്യയില്‍ ലയിപ്പിച്ചു.

ഈ ദുരനുഭവം ഉണ്ടായിട്ടും ഖാര്‍ഗെ ഭീകരനെ കാണുന്നത് മോദിയിലാണെന്നത് വിധിവൈപരീത്യം എന്നല്ലാതെ ഒന്നും പറയാനില്ലെന്ന് ഈ ചരിത്രമറിയുന്ന രാഷ്‌ട്രീയനിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. കാരണം കോണ്‍ഗ്രസിന്റെ രാഷ്‌ട്രീയലൈനിനോട് ചേര്‍ന്ന് നിന്നും സ്വന്തം കുടുംബദുരന്തം എങ്ങിനെയാണ് ഖാര്‍ഗെയ്‌ക്ക് പൊറുക്കാന്‍ കഴിയുന്നതെന്ന ചോദ്യം ശക്തമായി ഉയരുകയാണ്.

Tags: Mallikarjun KhargeKhargeLatest newsHyderabad NizamNizamRazakars
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Entertainment

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

India

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

India

സിജെപി കോണ്‍ഗ്രസ് സമരക്കാരുടെ ക്രൂരതകള്‍…ക്ഷമയുടെ നെല്ലിപ്പടി കണ്ട് അവസാന അപേക്ഷയുമായി ദല്‍ഹി പൊലീസ് എസിപി അര്‍ഷദീപ് സിംഗ്

പുതിയ വാര്‍ത്തകള്‍

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.