Wednesday, May 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സത്യം സ്ഥാപിക്കുന്നതിന് ശക്തി ആവശ്യമാണ്: ഫക്കിര്‍മുറ ഗ്രാമത്തില്‍ മാ ചിന്മയി മന്ദിര്‍ സമര്‍പ്പിച്ച് ഡോ. മോഹന്‍ ഭാഗവത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2026, 01:02 pm IST
in India, Parivar

അഗര്‍ത്തല(ത്രിപുര): ആദിശങ്കരജയന്തിയില്‍ ത്രിപുരേശ്വരീ ദേവിക്ക് ക്ഷേത്ര സമര്‍പ്പണം. ത്രിപുരയിലെ ഫക്കിര്‍മുറ ഗ്രാമത്തില്‍ ചിന്മയ ഹരിഹര വിദ്യാലയത്തോട് ചേര്‍ന്ന് നിര്‍മ്മിച്ച മാ ചിന്മയി മന്ദിറാണ് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സമര്‍പ്പിച്ചത്.

ലോകത്തിന് സത്യം പ്രദാനം ചെയ്യുകയാണ് ഭാരതത്തിന്റെ ദൗത്യമെന്ന് സര്‍സംഘചാലക് പറഞ്ഞു. എന്നാല്‍ ആ സത്യം ലോകത്തിന് മനസിനാവണമെങ്കില്‍ അതിന് ശക്തിയുടെ പിന്തുണ ആവശ്യമാണ്. ശക്തി സാര്‍ത്ഥകമാകണമെങ്കില്‍ അതിന് സമര്‍പ്പണഭാവവും ഭക്തിയും ആവശ്യമാണ്, അദ്ദേഹം ചൂണ്ടിക്കാട്ടി.

അറിവ് എന്നത് മനസ്സിലാക്കലാണ്. രണ്ടായിരം വര്‍ഷങ്ങളായി ലോകം ശാസ്ത്രം മുതല്‍ സോഷ്യലിസം വരെയുള്ള നിരവധി തത്ത്വചിന്തകളുടെ പരീക്ഷണത്തിലൂടെ കടന്നുപോയിട്ടുണ്ട്. എന്നാല്‍ വര്‍ത്തമാനകാലത്ത്, ഭാരതത്തിന്റെ ജീവിത വീക്ഷണമാണ് വേണ്ടതെന്ന് ലോകം മനസിലാക്കുന്നുണ്ട്. സനാതന ധര്‍മ്മം പ്രപഞ്ചത്തിനാകെ ശരിയായ ദിശ കാണിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ക്ഷേത്രങ്ങള്‍ ഭാരതീയ സാമൂഹിക ജീവിതത്തിന്റെ കേന്ദ്രമാണ്. ശക്തിയോടൊപ്പം, ഭക്തിയും ആവശ്യമാണ്. എല്ലാവരുമായും ഇടകലര്‍ന്ന് എല്ലാവരെയും സേവിക്കുന്ന മനോഭാവമുള്ളവരെയാണ് ഭാരതീയ സമൂഹം ഓര്‍മ്മിക്കുന്നത്. യുഗങ്ങളായി വൈവിധ്യങ്ങള്‍ നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. എന്നാലും നമ്മള്‍ ഒന്നാണ്.
ഈ ഏകത്വമാണ് നമ്മുടെ ശക്തി. എന്നാല്‍ ഭാരതത്തിന്റെ ഉയര്‍ച്ച തടയാന്‍, ബാഹ്യശക്തികള്‍ നമുക്കിടയില്‍ ഭിന്നത സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുണ്ട്. അതില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

ഭാരതത്തിന്റെ ശക്തി അതിന്റെ സംസ്‌കാരത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു. ഭാരതം ഒരിക്കലും ആക്രമണാത്മക മനോഭാവം പുലര്‍ത്തിയിട്ടില്ല. സമാധാനത്തിനും സാഹോദര്യത്തിനും വേണ്ടിയാണ് നിരന്തരം വാദിച്ചത്. യുദ്ധത്താല്‍ തകര്‍ന്ന ലോകത്ത് അടിയന്തിരമായി ആവശ്യമുള്ളത് സമാധാനമാണ്. നദികള്‍, മലകള്‍ ഉള്‍പ്പെടെ പ്രകൃതിയോടുള്ള ആഴമായ ആദരവ് കൊണ്ട് സവിശേഷതയുള്ളതാണ് നമ്മുടെ ആരാധന. ഈ മനോഭാവം സാമൂഹിക ഘടനയുടെ എല്ലാ കോണുകളിലും വ്യാപിപ്പിക്കുക എന്ന ദൗത്യം ആചാര്യന്മാര്‍ ഏറ്റെടുത്തതാണ്. ആ മഹത്തായ ദൗത്യം നിരന്തരമായ ഒരു പ്രക്രിയയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ത്രിപുരയിലെ രാജമാതാ ബിഭുകുമാരി ദേവി പരിപാടിയില്‍ ഏകാത്മകതയുടെ സന്ദേശം നല്കി. ത്രിപുര മുഖ്യമന്ത്രി ഡോ. മണിക് സാഹ, ഗവര്‍ണര്‍ ഇന്ദസേന റെഡ്ഡി തുടങ്ങിയവരും പങ്കെടുത്തു.

Tags: TripuraDr Mohan Bhagavatadi sankara jayanthiMa Chinmayi Mandir
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മൈസൂരു ജെഎസ്എസ് മഹാവിദ്യാപീഠത്തിന്റെ സുവര്‍ണജയന്തി പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനെ സ്വീകരിച്ചാനയിക്കുന്നു. സുട്ടൂര്‍ മഠാധിപതി ജഗത്ഗുരു ശ്രീ ശിവരാത്രി ദേശികേന്ദ്ര മഹാസ്വാമിജി സമീപം
Parivar

സമാജം രൂപപ്പെടുന്നത് കരാറുകളുടെ അടിസ്ഥാനത്തിലല്ല: ഡോ. മോഹന്‍ ഭാഗവത്

Samskriti

സംഘര്‍ഷങ്ങള്‍ക്കിടയിലെ പുതിയ ലോകക്രമം; ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

India

ഭാരതം വളരും, ലോകത്തെ രക്ഷിക്കും: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

India

ഭാരതത്തെ അറിയുക, ഭാരതാംബയെ പൂജിക്കുക: ഭാരത് ദുര്‍ഗ്ഗാ മാതാ ക്ഷേത്രത്തിന് തറക്കല്ലിട്ട് ഡോ. മോഹന്‍ ഭാഗവത്

India

ആ ശബ്ദമാധുരിയില്‍ നിസ്വാര്‍ത്ഥത ലയിച്ചിരുന്നു: ലത – ആശാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് തറക്കല്ലിട്ട് ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

സ്വർണവില കുത്തനെ തിരിച്ചിറങ്ങി

ലഷ്കർ കമാൻഡർ സൈഫുള്ള ബലൂചിക്ക് താമസവും ഭക്ഷണവും ഒരുക്കി; സർക്കാർ സ്കൂൾ അധ്യാപകൻ അറസ്റ്റിൽ

ലൈസന്‍സ് ലഭിക്കുമ്പോള്‍ പ്രായപൂര്‍ത്തിയായില്ല; മുന്‍ മന്ത്രി ഗണേഷ് കുമാറിനെതിരെ മോട്ടോര്‍ വാഹന വകുപ്പ് നിയമോപദേശം തേടും

നടി ആക്രമിക്കപ്പെട്ട കേസ്; വിചാരണക്കോടതി വിധിക്കെതിരെ അതിജീവിത ഹൈക്കോടതിയിലേക്ക്

സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ മ​ഴ​യ്‌ക്ക് സാ​ധ്യ​ത; ഇ​ന്ന് അ​ഞ്ച് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

ലക്ഷദ്വീപിനെയും കൊച്ചിയെയും ബന്ധിപ്പിക്കുന്ന സീ പ്ലെയിൻ പദ്ധതി: പരീക്ഷണപ്പറക്കൽ ആരംഭിച്ചു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് കഠിന തടവ്

തിരുവനന്തപുരം സ്പോര്‍ട്സ് കൗണ്‍സില്‍ ആസ്ഥാനത്ത് എസി പൊട്ടിത്തെറിച്ച്‌ അപകടം; രണ്ട് തൊഴിലാളികള്‍ക്ക് പരുക്ക് –

കൽക്കരിയിൽ നിന്നും വാതകം; 37,500 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അനുമതി, നെല്ലിന്റെ താങ്ങുവിലയും കൂട്ടി

മദ്യം നിരോധിക്കും;കേരളത്തിൽ മേയ് 24 മുതൽ രാഷ്‌ട്രപതി ഭരണം”; ലെഫ്റ്റനന്‍റ് ഗവർണർ ആവാനുള്ള അപേക്ഷയുമായി സന്തോഷ് പണ്ഡിറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.