Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അര്‍ബന്‍ നക്സല്‍ രൂപേഷ് റായി അറസ്റ്റില്‍; മസ്ദൂര്‍ ബിഗുല്‍ ദസ്തയുടെ നേതാവ്; നോയിഡ അക്രമം നക്സലിസത്തെ പുനരുദ്ധരിക്കാനുള്ള ശ്രമമോ?

2026 മാര്‍ച്ചോടെ നക്സല്‍ മുക്ത ഭാരതം സ്ഥാപിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചതിന് പിന്നാലെ വീണ്ടും ഭാരതത്തില്‍ നക്സലിസത്തെ തിരിച്ചുകൊണ്ടുവരാന്‍ ശ്രമം നടക്കുന്നോ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2026, 09:52 pm IST
inIndia

നോയിഡ: 2026 മാര്‍ച്ചോടെ നക്സല്‍ മുക്ത ഭാരതം സ്ഥാപിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചതിന് പിന്നാലെ വീണ്ടും ഭാരതത്തില്‍ നക്സലിസത്തെ തിരിച്ചുകൊണ്ടുവരാന്‍ ശ്രമം നടക്കുന്നോ? നോയിഡയില്‍ ശമ്പള വര്‍ധനയ്‌ക്ക് വേണ്ടിയുള്ള തൊഴിലാളികളുടെ സമരം എന്ന പേരില്‍ അരങ്ങേറിയ അക്രമം നക്സലിസത്തെ പുനരുദ്ധരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് കരുതുന്നു.

കഴിഞ്ഞ ദിവസം അറസ്റ്റിലായ രൂപേഷ് റായി മസ്ദൂര്‍ ബിഗുല്‍ ദസ്ത (തൊഴിലാളികളുടെ ബ്യൂഗിള്‍ സ്ക്വാഡ് എന്നാണ് ഇതിനര്‍ത്ഥം) എന്ന സംഘടനയുടെ നേതാവ് അര്‍ബന്‍ നക്സലാണെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. നോയിഡ സെക്ടര്‍ 39 പൊലീസിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സമരദിവസവും അതിനു മുന്‍പും മസ്ദൂര്‍ ബിഗുല്‍ ദസ്തയുടെ പ്രവര്‍ത്തകര്‍ തൊഴിലാളികളെയും ജീവനക്കാരെയും നിരന്തരം പ്രകോപിപ്പിച്ചുകൊണ്ടിരുന്നതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

പ്രകോപനപരമായ പോസ്റ്റുകള്‍ പങ്കുവെയ്‌ക്കാന്‍ ഏകദേശം 17ഓളം വാട്സാപ് ഗ്രൂപ്പുകള്‍ രൂപേഷ് റായി രൂപീകരിച്ചിരുന്നു. ഈ വാട്സാപ് ഗ്രൂപ്പുകളിലെ വിവരങ്ങള്‍ ഫോറന്‍സിക് ടീം പരിശോധിച്ചുവരികയാണ്. അറസ്റ്റിലായ മസ്ദൂര്‍ ബിഗുല്‍ ദസ്ത പാര്‍ട്ടിയിലെ യുവാക്കളെല്ലാം 25നും 30നും ഇടയില്‍ പ്രായമുള്ളവരാണ്.

ചില യുവതികളും ഈ നക്സല്‍ ശൃംഖലയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കാര്‍ കത്തിക്കുമ്പോഴും പ്രകോപന മുദ്രാവാക്യങ്ങള്‍ മുഴക്കാനും കലാപത്തിന് പ്രേരിപ്പിക്കാനും ഷാള്‍ കൊണ്ട് മുഖം മറച്ച ചില സ്ത്രീകളെ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മറ്റ് രണ്ട് നക്സല്‍ സ്വഭാവമുള്ള സംഘടനകള്‍ കൂടി ഈ അക്രമത്തില്‍ പങ്കാളികളാണ്. ഇവയുടെ വിവരം ശേഖരിച്ചുവരുന്നു.

എന്തായാലും രാജ്യത്ത് നക്സലിസത്തെ അഥവാ മാവോയിസത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ വേരോടെ പിഴുതെറിഞ്ഞതിന്റെ പേരില്‍ ശത്രുക്കളായ നിരവധി ഗ്രൂപ്പുകള്‍ ഇന്ത്യയില്‍ ഉണ്ട്.ഒന്ന് മതപരിവര്‍ത്തന ലോബികളാണ്. നക്സലിസത്തിന്റെ പേരില്‍ ഏറ്റവുമധികം നേട്ടം കൊയ്തത് കൊടുംവനങ്ങള്‍ക്കുള്ളില്‍ മാവോയിസ്റ്റുകളുടെ സംരക്ഷണത്തില്‍ പ്രവര്‍ത്തിക്കാന്‍ സാധിച്ച മതപരിവര്‍ത്തനലോബികളാണ്. അതുപോലെ പ്രതിപക്ഷപാര്‍ട്ടികളും മാവോയിസത്തെ അവരുടെ പല ഗൂഢതാല‍്പര്യങ്ങള്‍ക്കും ഉപയോഗിച്ചിരുന്നവരാണ്. എന്നാല്‍ മോദി സര്‍ക്കാര്‍ ഗോത്രമേഖലയില്‍ വികസനമെത്തിക്കുന്നതിന് നക്സലിസം അഥവാ മാവോയിസം തടസ്സമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇതിനെ ഉന്മൂലം ചെയ്യുന്നത് പ്രധാനദൗത്യമായി ഏറ്റെടുത്തത്.

നക്സലിസം അരങ്ങ് വാണ പലയിടത്തും റോഡുകളും വൈദ്യുതിയും എത്തി. നക്സലിസവുമായി ജീവിച്ച പല നേതാക്കള്‍ക്കും തൊഴില്‍ നല്‍കി, അവരെ പുനരധിവസിപ്പിച്ചു. പക്ഷെ ചില ഗ്രൂപ്പുകള്‍ വീണ്ടും നക്സലിസത്തെ മടക്കിക്കൊണ്ടുവരാനുള്ള ശ്രമത്തിലാണെന്ന് കരുതുന്നു. ഇതിനെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് യോഗി ആദിത്യനാഥ് താക്കീത് ചെയ്തിട്ടുണ്ട്.

Tags: Rupesh RaiNoida violenceUrban NaxalsWomen Reservation billUrban NaxalNarishaktiLatest news#AntiWomenAllianceMazdoor Bigul
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Entertainment

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

India

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

India

സിജെപി കോണ്‍ഗ്രസ് സമരക്കാരുടെ ക്രൂരതകള്‍…ക്ഷമയുടെ നെല്ലിപ്പടി കണ്ട് അവസാന അപേക്ഷയുമായി ദല്‍ഹി പൊലീസ് എസിപി അര്‍ഷദീപ് സിംഗ്

പുതിയ വാര്‍ത്തകള്‍

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.