Friday, September 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടുണ്ട് , ഗുളിക കഴിക്കാൻ പോലും മറക്കുന്നു ; വിനോദ് കാംബ്ലി മറവിയുടെ പിടിയിലെന്ന് വെളിപ്പെടുത്തല്‍

വഴിയാത്രക്കാരോട് സിഗരറ്റ് ചോദിക്കും. ഓട്ടോഡ്രൈവര്‍മാരൊക്കെ അദ്ദേഹത്തിന് സന്തോഷത്തോടെ സിഗരറ്റ് കൊടുക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2026, 11:06 pm IST
inIndia

മുന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി മറവിയുടെ പിടിയിലെന്ന് സുഹൃത്തിന്റെ വെളിപ്പെടുത്തല്‍. അദ്ദേഹത്തിന് പക്ഷാഘാതത്തിന് സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ വെളിപ്പെടുത്തിയതായും സുഹൃത്ത്‌ മാർക്കസ് കൂട്ടോ പറഞ്ഞു. അദ്ദേഹം ഇപ്പോഴും നന്നായി നടക്കുന്നുണ്ട്. എന്നാല്‍ ഓര്‍മ തീരെ കുറവാണ്. ആരോഗ്യം കൂടുതല്‍ മോശമായിട്ടില്ലെന്നും സുഹൃത്ത് വ്യക്തമാക്കി.

ഏകദേശം ഒരു വര്‍ഷം മുമ്പ് മൂത്രാശയ അണുബാധയെ തുടര്‍ന്ന് അദ്ദേഹത്തെ താനെയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അന്ന് ആരോഗ്യനില മോശമായിരുന്നെങ്കിലും, പിന്നീട് പതുക്കെ കാംബ്ലി ജീവിതത്തിലേക്ക് മടങ്ങിയെത്തി.

കാംബ്ലിയുടെ സുഹൃത്തുക്കള്‍ സാമ്പത്തികമായി നന്നായി സഹായിച്ചെന്നാണ് മാര്‍ക്കസ് കൂട്ടോയുടെ വെളിപ്പെടുത്തല്‍.അദ്ദേഹത്തിന് ഓര്‍മ്മശക്തി കുറവാണ്. തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടുണ്ട്. അത് മാറ്റാനാകില്ല. പക്ഷാഘാതം ഉണ്ടാകാമെന്നാണ് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്. ബ്രീച്ച് കാന്‍ഡിയില്‍ ചികിത്സയിലായിരുന്നപ്പോള്‍ അദ്ദേഹം 60 ശതമാനത്തോളം സുഖം പ്രാപിച്ചിരുന്നു. പക്ഷേ, ഫണ്ട് കുറവായിരുന്നതിനാല്‍ കൂടുതല്‍ നാള്‍ അവിടെ ചികിത്സിക്കാന്‍ കഴിഞ്ഞില്ല. സുഹൃത്തുക്കളായിരുന്നു ചികിത്സാച്ചെലവ് വഹിച്ചിരുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.

കാംബ്ലി മദ്യപാനം നിര്‍ത്തിയിരുന്നു. പക്ഷേ, പുറത്തേക്ക് പോകുമ്പോഴല്ലാം അദ്ദേഹം വഴിയാത്രക്കാരോട് സിഗരറ്റ് ചോദിക്കും. ഓട്ടോഡ്രൈവര്‍മാരൊക്കെ അദ്ദേഹത്തിന് സന്തോഷത്തോടെ സിഗരറ്റ് കൊടുക്കും. കാംബ്ലിയെ സഹായിക്കുകയാണെന്നാണ് അവരുടെ വിചാരം. പക്ഷേ, അത് അദ്ദേഹത്തിന് ദോഷം ചെയ്യുമെന്ന് അവര്‍ മനസിലാക്കുന്നില്ല. കൃത്യസമയത്ത് മരുന്ന് കഴിക്കാന്‍ പോലും അദ്ദേഹം മറക്കുന്നുണ്ടെന്നും സൃഹൃത്ത് വെളിപ്പെടുത്തി.

Tags: cricketVinod Kambli
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ശ്രീശാന്ത് പഠിപ്പിച്ചു; എന്താ മോനെ ദിനേശാ… ‘ലാല്‍’ ആക്ഷനുമായി ഗെയ്ല്‍

Cricket

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

Cricket

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

Cricket

നിഖിലിന്റെ ഓൾറൗണ്ട് മിടുക്കിൽ ട്രിവാൺഡ്രത്തിന് റോയൽ വിജയം

Cricket

വത്സലിന്റെ വസന്തം; കെസിഎല്ലിൽ രണ്ടാം അർദ്ധശതകവുമായി കൊല്ലം ക്യാപ്റ്റൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഒരു വശത്ത് പുടിൻ, മറുവശത്ത് ഇറാന്റെ പെഷേഷ്കിയൻ: പ്രധാനമന്ത്രി മോദിയുടെ ബ്രിക്സ് ചിത്രം ആഗോള ദക്ഷിണേഷ്യയെ ഉയർത്തിപ്പിടിക്കുന്നു

റിയാസിനെതിരായ മൊഴി പിന്‍വലിക്കാന്‍ വകുപ്പില്ല, വിചാരണ വേളയില്‍ ഉന്നയിക്കാമെന്ന് ഇ.ഡി

ഇടുക്കിയില്‍ ഒരു വയസ് പ്രായമുളള ഇരട്ടക്കുഞ്ഞുങ്ങള്‍ മരിച്ചു, മാതാപിതാക്കളെ പൊലീസ് ചോദ്യം ചെയ്യുന്നു

ബ്രിക്സ് ഉച്ചകോടിയെ പേടിച്ച് അമേരിക്ക, ഇന്ത്യയിലെ ബ്രിക്സ് ഉച്ചകോടി ഡോളറിനെ പൊളിക്കുമോ?

Judge and gavel in courtroom

ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താന്‍ നേരിട്ടുള്ള തെളിവ് വേണമെന്ന് ഹൈക്കോടതി

വീട്ടുവളപ്പില്‍ മൂര്‍ഖനോട് പോരാടി പാമ്പിനെ കൊന്ന വളര്‍ത്തു നായയും ചത്തത് വേദനയായി

ബംഗ്ലാദേശിനെ അടിമയാക്കാൻ ചൈന ആഗ്രഹിക്കുന്നുണ്ടോ ? 2+2 സംവിധാനം ഒരു ആയുധമായി മാറി : താരിഖിന്റെ ഉദ്യോഗസ്ഥരെ ബീജിംഗിലേക്ക് വിളിപ്പിച്ചു

പശ്ചിമേഷ്യന്‍ സംഘര്‍ഷം ചര്‍ച്ചയിലൂടെ പരിഹരിക്കണം: ഇറാന്‍ പ്രസിഡന്റുമായി നടത്തിയ കൂടിക്കാഴ്ചയില്‍ നരേന്ദ്ര മോദി

ജീവനൊടുക്കാന്‍ ശ്രമിച്ച മോര്‍ഫിംഗ് കേസിലെ പ്രതിയുടെ ആരോഗ്യ നില മെച്ചപ്പെട്ടു

ആലപ്പുഴയില്‍ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.