Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ഗർഭിണിയായിരിക്കേ വീട്ടിൽ നിന്ന് ഇറക്കി വിട്ടു”;16ാം വയസിൽ പ്രണയ വിവാഹം,ആദ്യ വിവാഹത്തെക്കുറിച്ച് ആശ ഭോസ്‌ലെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2026, 09:27 am IST
inEntertainment

സംഗീതത്തിലെ അലിഖിത വിലക്കുകളെല്ലാം ഭേദിച്ചാണ് ആശാ ഭോസ്‌ലെ ആരാധകരുടെ ഹൃദയത്തിൽ ഇടം പിടിച്ചത്. ജീവിതത്തിലും വിലക്കുകളും ചട്ടങ്ങളും കാറ്റിൽ പറത്താനായിരുന്നു ആശയ്‌ക്ക് ഇഷ്ടം. പതിനാറാം വയസിൽ അങ്ങനെയെടുത്തൊരു തീരുമാനമാണ് ആശയുടെ ജീവിതത്തെ പ്രതിസന്ധിയിലേക്ക് നയിച്ചത്.

 

പതിനാറു വയസുള്ളപ്പോഴാണ് ആശ അന്ന് ലത മങ്കേഷ്കറുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ഗൺപത് റാവു ഭോസ്‌ലെയെ പരിചയപ്പെടുന്നത്. ഗൺപത് റാവു അന്ന് ജോലിക്കാര്യത്തിനായി ആശയുടെ വീട്ടിൽ വന്നു പോകുന്നത് പതിവായിരുന്നു. പതിയെ അടുപ്പം പ്രണയമായി മാറി. അങ്ങനെ 16 വയസിൽ ‌31 കാരനായ ഗൺപത് റാവുവിനൊപ്പം ആശ ഇറങ്ങിപ്പോയി. ലത മങ്കേഷ്കർ ഉൾപ്പെടെ കുടുംബാംഗങ്ങളെ മുഴുൻ ഞെട്ടിച്ച ഒരു തീരുമാനമായിരുന്നു അത്. അക്കാരണം കൊണ്ടു മാത്രം ഏറെക്കാലം ലത തന്നോട് സംസാരിക്കാറില്ലായിരുന്നു എന്ന് ആശ വെളിപ്പെടുത്തിയിട്ടുണ്ട്.

 

ഗൺപത് റാവുവിന്‍റേത് ഒരു യാഥാസ്ഥിതിക കുടുംബമായിരുന്നു. അന്നേ ഗായികയെന്ന പേരിൽ പ്രശസ്തയായിരുന്ന ആശയെ മരുമകൾ ആയി അംഗീകരിക്കാൻ ആ കുടുംബത്തിനും ബുദ്ധിമുട്ടായിരുന്നു. അതു മാത്രമല്ല സംഗീതരംഗത്ത് നിന്ന് പിന്മാറാൻ ഗൺപത് റാവുവും ആശയെ നിർബന്ധിച്ചു കൊണ്ടിരുന്നു. പൊട്ടലും ചീറ്റലുമായി ദാമ്പത്യം മുന്നോട്ടു പോകുന്നതിനിടെ ആശയ്‌ക്ക് രണ്ട് കുഞ്ഞുങ്ങൾ ജനിച്ചു. മൂന്നാമത്തെ മകൻ ആനന്ദിനെ ഗർഭം ധരിച്ചിരിക്കുന്ന സമയത്ത് പ്രശ്നങ്ങൾ രൂക്ഷമായി. ഗർഭിണിയായ തന്നോട് ആ വീട്ടിൽ നിന്ന് ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടു. മറ്റു വഴിയില്ലാതെ കുഞ്ഞുങ്ങളുമായി ആശ സ്വന്തം വീട്ടിലേക്ക് തിരിച്ചു പോന്നു. പക്ഷേ ആ വിവാഹം ഒരു തെറ്റായിരുന്നുവെന്ന് ഇപ്പോഴും തോന്നുന്നില്ല, കാരണം അതു കൊണ്ടാണ് തനിക്ക് പ്രിയപ്പെട്ട മൂന്നു മക്കളെ കിട്ടിയതെന്ന് ഒരിക്കൽ ഒരഭിമുഖത്തിൽ ആശ തുറന്നു പറഞ്ഞു.

 

ആദ്യ വിവാഹത്തിൽ നിന്ന് പിന്മാറി ഇരുപതു വർഷത്തിനു ശേഷമാണ് ആശ വീണ്ടുമൊരു വിവാഹത്തെക്കുറിച്ച് ചിന്തിച്ചത്. സംഗീത സംവിധായകനായ ആർ.ഡി. ബർമനെ 1980ൽ ആശ വിവാഹം കഴിച്ചു. ബർമന്‍റേതും രണ്ടാം വിവാഹമായിരുന്നു. തുടക്കത്തിൽ ജീവിതശൈലിയിലെ പൊരുത്തക്കേടുകൾ മൂലം ഇരുവരും രണ്ടു വീടുകളിലായാണ് താമസിച്ചിരുന്നത്. ബർമാനേക്കാൾ ആറു വയസിനു മൂത്തതായിരുന്നു ആശ. കുടുംബം ആദ്യം ഈ ബന്ധത്തെ എതിർത്തിരുന്നു. എന്നാൽ ഇരുവരും തീരുമാനത്തിൽ ഉറച്ചു നിന്നു. ഇരുവരും ചേർന്നുള്ള ഗാനങ്ങൾ സൂപ്പർഹിറ്റുകളായി മാറി. 1994ൽ ബർമൻ മരിച്ചു.

Tags: singerIndian CinemaLatest newsAsha BosleRd burman
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

‘ഖലീഫ’ എന്തുകൊണ്ട് വീണു? എല്‍ഡിഎഫ്-യുഡിഫ് രഹസ്യബന്ധം കാണിച്ചു, ഇവരുടെ കൊടുവള്ളി സ്വര്‍ണ്ണക്കടത്തുമായുള്ള ബന്ധം തുറന്നുകാട്ടി

India

ഡ്രോണുകളാണ് ആ്രധുനികയുദ്ധത്തിലെ വില്ലന്മാര്‍….ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന ഹെലികോപ്റ്ററുകള്‍

Entertainment

ബിഗ് ഫാമിലി, ബിഗ് ബ്രദര്‍.. ഇതൊന്നും അല്ലെന്ന് തെളിഞ്ഞു’, അമ്മയിലേക്ക് ഇനിയില്ലെന്ന് പാർവ്വതി തിരുവോത്ത്

Kerala

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)
India

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നോർവേ രാജാവ് ഹാരോൾഡ് അഞ്ചാമൻ അന്തരിച്ചു; പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു

സെഞ്ച്വറിത്തിളക്കത്തിൽ അസറുദ്ദീൻ; കെസിഎല്ലിൽ ആയിരം തികയ്‌ക്കുന്ന ആദ്യ താരം

ദല്‍ഹിയിൽ 21കാരി മോഡലിനെ കുത്തിക്കൊലപ്പെടുത്തിയ കേസ്: ജിം ട്രെയിനറെ വെടിവച്ച് പിടികൂടി പോലീസ്

ഹ്രിദ്ദു ഹാറൂൺ നായകനാകുന്ന ടെക്‌സാസ് ടൈഗറിലെ ആദ്യ ഗാനം പ്രേക്ഷകരിലേക്ക്

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

അടിമുടി അഴിമതി : കര്‍ണാടകയില്‍ കോണ്‍ഗ്രസ് സർക്കാരിന് തിരിച്ചടിയായി മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.