Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മതത്തെ രാഷ്‌ട്രീയ ലാഭത്തിന് ഉപയോഗിച്ചാല്‍ വിമര്‍ശിക്കും: ബിജെപി

കോണ്‍ഗ്രസും ദീപിക പത്രവും നടത്തുന്ന ദുര്‍വ്യാഖ്യാനങ്ങള്‍ക്കും രാഷ്‌ട്രീയ നീക്കങ്ങള്‍ക്കുമെതിരെയാണ് ഷോണ്‍ ജോര്‍ജ് പ്രതികരിച്ചതെന്ന് അഡ്വ. എസ്. സുരേഷ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2026, 10:49 am IST
in Kerala

തിരുവനന്തപുരം: മതത്തെയും വിശ്വാസത്തെയും ഏതെങ്കിലും പാര്‍ട്ടിയുടെ താത്പര്യത്തിനായി ഉപയോഗിച്ചാല്‍ വിമര്‍ശിക്കാനുള്ള അവകാശം ബിജെപിക്കുണ്ടെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ്. ക്രൈസ്തവ, മുസ്ലിം വിഭാഗങ്ങളില്‍ നിന്ന് ധാരാളം പേര്‍ ബിജെപി അംഗങ്ങളായിട്ടുണ്ട്. ആത്മീയ നേതാക്കളെയും പുരോഹിതരെയും ആദരിക്കുന്നത് ബിജെപിയുടെ സംസ്‌കാരമാണ്. എന്നാല്‍ ഏതെങ്കിലും മതത്തെയോ സമുദായത്തെയോ രാഷ്‌ട്രീയ ലാഭത്തിന് ഉപയോഗിക്കുന്നതിനെ ബിജെപി എതിര്‍ക്കുമെന്നു സുരേഷ് പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസും ദീപിക പത്രവും നടത്തുന്ന ദുര്‍വ്യാഖ്യാനങ്ങള്‍ക്കും രാഷ്‌ട്രീയ നീക്കങ്ങള്‍ക്കുമെതിരേയാണ് ഷോണ്‍ ജോര്‍ജ് പ്രതികരിച്ചത്. അദ്ദേഹം ബിജെപിയിലെ ക്രിസ്ത്യന്‍ നേതാക്കള്‍ക്കൊപ്പം ചേര്‍ന്ന് സമുദായത്തിനായി പ്രവര്‍ത്തിക്കുന്നയാളാണ്. രാഷ്‌ട്രീയ താത്പര്യത്തിനായി ഷോണിന്റെ മതത്തിനെതിരേ ദുഷ്പ്രചാരണം നടത്തുന്ന മാധ്യമത്തിനെതിരേ പ്രതികരിക്കാന്‍ അദ്ദേഹത്തിന് അവകാശമുണ്ട്. പൂഞ്ഞാറിലെ പ്രാദേശിക സാഹചര്യങ്ങള്‍ക്കനുസരിച്ചാണ് പി.സി. ജോര്‍ജിന്റെ പ്രസ്താവന.

രാജ്യത്ത് ഏറ്റവും കൂടുതല്‍ ക്രൈസ്തവ അംഗങ്ങളുള്ളതു ബിജെപിയിലാണ്. ക്രിസ്ത്യന്‍ ഭൂരിപക്ഷ സംസ്ഥാനങ്ങളെല്ലാം ഭരിക്കുന്നത് ബിജെപി. സഭാധ്യക്ഷന്മാരുമായും സാധാരണക്കാരായ ക്രൈസ്തവരുമായും പാര്‍ട്ടിക്കു നല്ല ബന്ധമാണ്. ക്രൈസ്തവരുടെ അട്ടിപ്പേറവകാശം സ്ഥാപിക്കാന്‍ കോണ്‍ഗ്രസോ കേരള കോണ്‍ഗ്രസോ വരേണ്ട. കേരളത്തില്‍ ബിജെപിയുടെ വോട്ട് വര്‍ധനയ്‌ക്കു പിന്നില്‍ ക്രൈസ്തവ വിശ്വാസികളുടെ വലിയ പിന്തുണയുണ്ട്.

മതങ്ങളെയും വിശ്വാസങ്ങളെയും ഒരേ പോലെ ബഹുമാനിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന പാര്‍ട്ടിയാണ് ബിജെപി. 12 വര്‍ഷമായുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ കേന്ദ്ര ഭരണത്തിലോ, ബിജെപി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളിലോ ജാതിയുടെയോ മതത്തിന്റെയോ പേരില്‍ വിവേചനമുണ്ടായിട്ടില്ല. എന്നാല്‍ കേരളത്തില്‍ ന്യൂനപക്ഷാവകാശങ്ങളില്‍ പോലും വിവേചനമുണ്ട്. കേരളത്തിലെ ന്യൂനപക്ഷ സംവരണത്തില്‍ 80:20 വിവേചനമുണ്ട്. മുനമ്പം വിഷയത്തില്‍ മതപരമായ വിവേചനം കേരളം കണ്ടതാണ്. പാലാ ബിഷപ്പിനെ ആക്രമിച്ചപ്പോള്‍ അദ്ദേഹത്തെ സംരക്ഷിക്കാന്‍ മതേതരത്വം പറയുന്ന കോണ്‍ഗ്രസിനെയോ കമ്യൂണിസ്റ്റ് പാര്‍ട്ടിയെയോ കണ്ടില്ല. എസ്ഡിപിഐ താത്പര്യത്തിനനുസരിച്ച് പാലാ ബിഷപ്പിനെ ഒറ്റുകൊടുക്കാനാണ് പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും ശ്രമിച്ചത്.

മധ്യപ്രദേശിലെ പെണ്‍കുട്ടിയുടെ വിവാഹം സംബന്ധിച്ച് എം.വി. ഗോവിന്ദന്‍, വി. ശിവന്‍കുട്ടി, എ.എ. റഹീം എന്നിവര്‍ക്കെതിരേ ക്രിമിനല്‍ ഗൂഢാലോചനയ്‌ക്കും എസ്‌സി/എസ്ടി നിയമമനുസരിച്ചും കേസെടുക്കണം. 16കാരിയായ പെണ്‍കുട്ടിയെ വിവാഹം കഴിപ്പിച്ചു വിടുന്നത് നിയമ വിരുദ്ധമാണ്. ഈ ഗൂഢാലോചനയില്‍ പങ്കെടുത്ത ഇവരെ ജയിലിലടയ്‌ക്കണം, അഡ്വ. സുരേഷ് കൂട്ടിച്ചേര്‍ത്തു.

Tags: s sureshBjp KeralaShaun GeorgeDeepika news paper
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള രാഷ്‌ട്രീയത്തില്‍ പുതിയൊരു വഴിത്തിരിവ്… ചിട്ടയായ പ്രവര്‍ത്തനം; ദിവസങ്ങള്‍ എണ്ണിയുള്ള ആസൂത്രണം

Main Article

ഇന്ന് കെ.ജി. മാരാര്‍ സ്മൃതി ദിനം; സാധാരണക്കാരുടെ മാരാര്‍ജി

കൊല്ലം പ്രസ്‌ക്ലബ്ബില്‍ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ഷോണ്‍ ജോര്‍ജ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നു
Kerala

കോണ്‍ഗ്രസിന് ഭാവിയില്ലെന്ന തിരിച്ചറിവാണ് വനിതാ സംവരണ ബില്ലിനെ എതിര്‍ക്കാന്‍ കാരണം: ബിജെപി

Kerala

ഇടതു വലതു മുന്നണികള്‍ സ്ത്രീസമൂഹത്തെയും കേരളത്തേയും വഞ്ചിച്ചു: അഡ്വ.എസ്. സുരേഷ്

Kerala

‘ദീപികയ്‌ക്ക് മുഖപ്രസംഗം എഴുതി നല്‍കുന്നത് കെസി വേണുഗോപാല്‍, ക്രൈസ്തവ മുഖപത്രമായി ദീപികയെ ഇനി അംഗീകരിക്കില്ല’- ഷോണ്‍ ജോര്‍ജ്

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് പുതുതായി പ്രവര്‍ത്തനമാരംഭിക്കുന്ന 'തൊഴിലാളി പഠന പരിശീലന ഗവേഷണ കേന്ദ്രം'.

തൊഴില്‍ നിപുണരെ സൃഷ്ടിക്കാന്‍ ബിഎംഎസ്

തോല്‍വിയിലും സിപിഎമ്മിന്റെ അധമ രാഷ്‌ട്രീയം

വെള്ളിയാഴ്ച ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം; മൂന്ന് ആലപ്പുഴവഴി തിരിച്ചുവിടും

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജിതേന്ദ്ര സിങ്

ഹാട്രിക് തോല്‍വി; ആസാം കോണ്‍ഗ്രസില്‍ തമ്മിലടിയും രാജിവെപ്പും

സുപ്രീം കോടതിയിൽ 4 ജഡ്ജിമാരെ കൂടി നിയമിക്കാൻ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ‘സിഎംഒ മീഡിയ’ പേര് മാറ്റി, ഇനി ‘ഓപ്പോസിഷന്‍’ മീഡിയ

ആടിന്റെ തലയറുത്ത് കെട്ടിത്തൂക്കി മുസ്ലിംലീഗിന്റെ തെരഞ്ഞെടുപ്പ് വിജയാഹ്ലാദപ്രകടനം, കാസര്‍കോട് കെ. സുരേന്ദ്രന്റെ പ്രചാരണ ബോര്‍ഡുകള്‍ ബോംബെറിഞ്ഞ് തകര്‍ത്ത നിലയില്‍

അധികാരത്തിലേറും മുമ്പേ യുഡിഎഫിന്റെ തനിനിറം പുറത്ത്; പ്രചാരണ ബോര്‍ഡുകള്‍ ബോംബെറിഞ്ഞ് തകര്‍ത്തു

ഹിന്ദു സ്വയംസേവക സംഘം ഉഗാണ്ടയില്‍ സംഘടിപ്പിച്ച ഹിന്ദു പരിവാര്‍ ശിബിരത്തില്‍ പങ്കെടുത്തവര്‍

ഉഗാണ്ടയില്‍ ശ്രദ്ധേയമായി ഹിന്ദുപരിവാര്‍ ശിബിരം

ഭാഗ്യാനുഭവങ്ങളും കർമ്മപുരോഗതിയും; നിങ്ങളുടെ ഇന്നത്തെ രാശിഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

വോട്ട് വിഹിതം കുത്തനെ ഉയര്‍ത്തി ബിജെപി; ബംഗാളില്‍ 46 ശതമാനം, ആസാമില്‍ 38

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.