Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle Food

സ്റ്റീൽ പാനുകളില്‍ ഭക്ഷണം പാകം ചെയ്യുമ്പോൾ ഒട്ടിപ്പിടിക്കുന്നുണ്ടോ? പരിഹാരമുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2026, 11:40 pm IST
in Food

സ്റ്റെയിന്‍ലെസ്സ് സ്റ്റീല്‍ പാത്രങ്ങളെക്കാളും എന്തുകൊണ്ടും സൗകര്യപ്രദമാണ് നോണ്‍സ്റ്റിക്ക് പാത്രങ്ങള്‍. പാകം ചെയ്യുന്ന വിഭവങ്ങൾ ഒട്ടിപ്പിടിക്കില്ലെന്നു മാത്രമല്ല, വൃത്തിയാക്കാനും എളുപ്പമുണ്ട്. എന്നാല്‍ ഇവ പെട്ടെന്ന് കേടായിപ്പോകും എന്നത് ഒരു പോരായ്‌മയാണ്. മാത്രമല്ല, ഇവ ഉപയോഗിക്കുന്നത് മൂലം പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

വീട്ടിലെ നോണ്‍സ്റ്റിക്ക് പാത്രങ്ങള്‍ മുഴുവനും കേടായിപ്പോയാലും വിഷമിക്കേണ്ട, സ്റ്റെയിന്‍ലെസ്സ് സ്റ്റീല്‍ പാത്രങ്ങളെ നോണ്‍ സ്റ്റിക്ക് ആക്കി മാറ്റി ഉപയോഗിക്കാന്‍ ഒരു വഴിയുണ്ട്! സ്റ്റെയിൻലെസ് സ്റ്റീൽ പാത്രങ്ങള്‍ സാധാരണയായി നോൺ സ്റ്റിക്ക് അല്ലെങ്കിലും, ശരിയായ രീതിയിൽ ഉപയോഗിച്ചാൽ അവ ഒരു നോൺ സ്റ്റിക്ക് പാൻ പോലെ പ്രവര്‍ത്തിക്കും.

വാട്ടർ ബീഡ് ടെസ്റ്റ് എന്നാണു ഈ ഹാക്കിന് പേര്. സ്റ്റെയിൻലെസ്സ് സ്റ്റീൽ പാനുകളില്‍ ഭക്ഷണസാധനങ്ങള്‍ ഒട്ടിപ്പിടിക്കാതിരിക്കാന്‍ ഷെഫുമാര്‍ ഉപയോഗിക്കുന്ന വിദ്യയാണിത്‌. ആദ്യം തന്നെ പാന്‍ അടുപ്പത്ത് വയ്‌ക്കുക. മുകളില്‍ കുറച്ച് വെള്ളം തളിച്ച് നോക്കുക. അപ്പോള്‍ത്തന്നെ അവ ആവിയായിപ്പോകുന്നുണ്ടെങ്കില്‍ പാന്‍ പാചകത്തിന് തയാറായില്ല എന്നാണര്‍ത്ഥം.

ഓരോ മുപ്പത് സെക്കന്‍ഡ് കൂടുമ്പോഴും ഇങ്ങനെ വെള്ളം തളിച്ച് നോക്കുക. ഒടുവില്‍ വെള്ളത്തുള്ളികള്‍ ഗോളാകൃതി കൈവരിച്ച്, പാനിനു മുകളില്‍ നൃത്തം ചെയ്യുന്നത് പോലെ കാണാം. അപ്പോള്‍ വേണം എണ്ണ ഒഴിക്കാന്‍. എണ്ണ നന്നായി ചൂടായ ശേഷം, പാചകം ചെയ്യാനുള്ള സാധനങ്ങള്‍ ഓരോന്നായി ഇടാം. ഇങ്ങനെ ചെയ്താല്‍ പാലുല്‍പ്പന്നങ്ങളും മാംസവിഭവങ്ങളുമെല്ലാം സ്റ്റീല്‍ പാത്രത്തില്‍ പറ്റിപ്പിടിക്കുന്നത് ഒഴിവാക്കാനാവും

 

Tags: food news
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Food

പച്ചമുളക് കൂടുതൽ ദിവസങ്ങൾ കേടാകാതെ സൂക്ഷിക്കാം; ഇങ്ങനെ ചെയ്യൂ

Food

ഇരുമ്പ് ചീനച്ചട്ടി പുതിയതാണോ? എങ്കിൽ ഇങ്ങനെ ചെയ്യാതെ ഉപയോഗിക്കരുത്!

Food

തടി കുറയ്‌ക്കാനായി ചപ്പാത്തി എത്ര എണ്ണം കഴിക്കണം? അറിയാം

Food

ആരോഗ്യകരമായ കൊഴുപ്പുകളും, ജലാംശം നൽകുന്ന ഭക്ഷണങ്ങളും ; ഇതാണ് മമ്മൂട്ടിയുടെ ഡയറ്റ് പ്ലാൻ

Food

നിങ്ങൾ സവാള അരിഞ്ഞ് ഫ്രിഡ്ജില്‍‌‍ വയ്‌ക്കാറുണ്ടോ? ഇത് ശ്രദ്ധിക്കൂ!

പുതിയ വാര്‍ത്തകള്‍

കവിത: ഭാരത പഞ്ചഗവ്യം

മുൻ ഖത്തർ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽഥാനി അന്തരിച്ചു

മിസോറാമിലെ ബൈരബി-സൈരംഗ് റെയില്‍വേ ലൈന്‍ ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയപ്പോള്‍

മുളങ്കാടുകള്‍ മൂളുന്ന വികസന മന്ത്രം

തീവ്രവാദികൾക്കായി കുഴലൂത്ത് നടത്തുന്ന ഒമർ അബ്ദുള്ള പലതും പറയും: നാഷണൽ കോൺഫറൻസ് സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്നത് പച്ചക്കള്ളം 

വ​യ​നാ​ട് ക​ള്ളാ​ടി ദു​ര​ന്തം; കാ​ണാ​താ​യ അ​വ​സാ​ന​ത്തെ ആ​ളു​ടേ​യും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

ബെല്ലാരിയിലെ യുവമോർച്ച നേതാവിനെ വെട്ടിക്കൊന്ന കേസിലെ മുഖ്യപ്രതി അബ്ദുൾ നാസർ കൊച്ചിയിൽ പിടിയിലായി ; പ്രതി ഒളിവിൽ കഴിഞ്ഞത് മൂന്ന് വർഷം 

എംആര്‍ അജിത്കുമാറിനെതിരെ വകുപ്പുതല നടപടിക്കൊരുങ്ങി ആഭ്യന്തരവകുപ്പ്; സസ്‌പെൻഷന് സാധ്യത

സ്വന്തം കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുന്ന മുറിവേറ്റ കടുവയാണ് അമ്മയെന്ന് ഓർക്കണം’; സൈബറാക്രമണം നടത്തിയവർക്കെതിരെ ഖുശ്ബു

തോക്കിൻമുനയിൽ നിർത്തി യുവതിയെ കൽമ ചൊല്ലാൻ നിർബന്ധിച്ചു , മതം മാറി വിവാഹം കഴിക്കാൻ പീഡനം : മൗലവി സലാഹുദ്ദീനും ഭാര്യ മെഹ്നം ബീഗവും പിടിയിൽ

ജൂലൈയിലെ ആദ്യ പത്തുനാള്‍ മഴക്കുറവ് മൂന്ന് ശതമാനം; മഴപ്പെയ്‌ത്തില്‍ ജില്ലകള്‍ തമ്മില്‍ വലിയ അന്തരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.