Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കെ.സി. വേണുഗോപാലിനെ അല്‍ക്കാലാംബയുടെ ബോയ് ഫ്രണ്ട് എന്നാക്ഷേപിച്ച് ഹസീന സെയ്ദ്; കോണ്‍. പ്രവര്‍ത്തകരുടെ പണമെടുത്ത് ആഡംബരമെന്നും വിമര്‍ശനം

കെ.സി. വേണുഗോപാലിനും അഖിലേന്ത്യാ മഹിളാകോണ്‍ഗ്രസ് പ്രസിഡന്‍റ് അല്‍ക്കാലാംബയ്‌ക്കും എതിരെ ആരോപണങ്ങളുമായി തമിഴ്നാട് മഹിളാ കോണ്‍ഗ്രസ് പ്രസിഡന്‍റായിരുന്ന ഹസീന സെയ്ദ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2026, 06:12 pm IST
inIndia
ഹസീന സെയ്ദ് (ഇടത്ത്) കെ.സി. വേണുഗോപാല്‍ (നടുവില്‍) അല്‍ക്കാലാംബ (വലത്ത്)

ഹസീന സെയ്ദ് (ഇടത്ത്) കെ.സി. വേണുഗോപാല്‍ (നടുവില്‍) അല്‍ക്കാലാംബ (വലത്ത്)

ചെന്നൈ: കെ.സി. വേണുഗോപാലിനും അഖിലേന്ത്യാ മഹിളാകോണ്‍ഗ്രസ് പ്രസിഡന്‍റ് അല്‍ക്കാലാംബയ്‌ക്കും എതിരെ ആരോപണങ്ങളുമായി തമിഴ്നാട് മഹിളാ കോണ്‍ഗ്രസ് പ്രസിഡന്‍റായിരുന്ന ഹസീന സെയ്ദ്. സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കത്തില്‍ കെ.സി. വേണുഗോപാലിനെ അല്‍ക്കാലാംബയുടെ ബോയ് ഫ്രണ്ട് എന്ന് വരെ ഹസീന സെയ്ദ് വിശേഷിപ്പിച്ചിട്ടുണ്ട്.

സ്ത്രീകള്‍ക്ക് തെരഞ്ഞെടുപ്പുകളില്‍ 33 ശതമാനം സംവരണം നല്‍കുമെന്ന് പറയുമ്പോഴും തെരഞ്ഞെടുപ്പ് വരുമ്പോള്‍ മഹിളാകോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വഞ്ചിക്കപ്പെടുകയാണെന്നും ദേശീയ മഹീളാകോണ്‍ഗ്രസ് പ്രസിഡന്‍റായ അല്‍ക്കാലാംബ ഉള്‍പ്പെടെയുള്ളവര്‍ ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം കൂട്ടുനിന്ന് തങ്ങളെ ചതിക്കുകയാണെന്നുമുള്ള വിമര്‍ശനമുയര്‍ത്തി കഴിഞ്ഞ ദിവസം തമിഴ്നാട് കോണ്‍ഗ്രസ് മഹിളാ പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും ഹസീന സെയ്ദ് വെള്ളിയാഴ്ച രാജിവെച്ചിരുന്നു. അതിന് പിന്നാലെയാണ് അല്‍ക്കാലാംബയ്‌ക്കും കെ.സി. വേണുഗോപാലിനും എതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് രംഗത്ത് വന്നത്.

കെ.സി. വേണുഗോപാലും അല്‍ക്കാലാംബയുമെല്ലാം ആഡംബര ജീവിതം നയിക്കുന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മെമ്പര്‍ഷിപ്പ് ഫീസടക്കമുള്ള പണം ഉപയോഗിച്ചാണെന്നും ഹസീന സെയ്ദ് വിമര്‍ശിക്കുന്നു. അഖിലേന്ത്യാ മഹിളാ കോണ്‍ഗ്രസിന്റെ അക്കൗണ്ട് ഇതുവരെ ഓഡിറ്റ് ചെയ്തിട്ടില്ലെന്നും ഈ പണമെല്ലാം ധൂര്‍ത്ത ജീവിതം നയിക്കാന്‍ ഉപയോഗിക്കുകയാണെന്നും ഹസീന സെയ്ദ് വിമര്‍ശിക്കുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യം വരുമ്പോള്‍ മഹിളാ കോണ്‍ഗ്രസിനെ തഴയുന്നു എന്നതായിരുന്നു ഹസീന സെയ്ദിന്റെ പ്രധാനവിമര്‍ശനം.

വാര്‍ത്താസമ്മേളനം വിളിച്ചുകൂട്ടി താന്‍ മഹിളാകോണ്‍ഗ്രസ് പ്രസിഡന്‍റ് പദവിയില്‍ നിന്നും രാജിവെച്ചതായി കഴി‌ഞ്ഞ ദിവസം ഹസീന സെയ്ദ് പ്രഖ്യാപിച്ചിരുന്നു. മഹിളാ പ്രവര്‍ത്തകര്‍ക്ക് നേരെ ചാടിക്കടിക്കുന്ന രീതിയിലുള്ള അല്‍ക്കാലാംബയുടെ പെരുമാറ്റത്തിനെതിരെയാണ് ഹസീന സെയ്ദിന്റെ യുദ്ധം. മാത്രമല്ല, തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹിളാകോണ്‍ഗ്രസ് പ്രവര്‍ത്തകരെ തഴഞ്ഞതിലും ഹസീന സെയ്ദിന് വിമര്‍ശനമുണ്ട്. അല്‍ക്കാ ലാംബയുടെ ഈഗോ ബോയ് ഫ്രണ്ടായ കെ.സി. വേണുഗോപാലിനെതിരെ എടുത്താല്‍ മതി, അല്ലാതെ തനിക്കെതിരെ വേണ്ടെന്നും ഹസീന സെയ്ദ് താക്കീത് നല്‍കുന്നു.

ഏപ്രില്‍ 11നാണ് അല്‍ക്കാലാംബ ഹസീന സെയ്ദിനെ പുറത്താക്കിയതായി വാര്‍ത്താക്കുറിപ്പ് പുറത്തുവിട്ടത്. താന്‍ ഏപ്രില്‍ 10ന് തന്നെ രാജിവെച്ചെന്നും രാജിവെച്ച ഒരാളെ എങ്ങിനെയാണ് പുറത്താക്കുകയെന്നും ഹസീന സെയ്ദ് ചോദിക്കുന്നു.

Tags: congressShama MohammedKC VenugopalLatest newsHaseena SayedAlka Lamba33 percent reservation
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

India

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

India

സിജെപി കോണ്‍ഗ്രസ് സമരക്കാരുടെ ക്രൂരതകള്‍…ക്ഷമയുടെ നെല്ലിപ്പടി കണ്ട് അവസാന അപേക്ഷയുമായി ദല്‍ഹി പൊലീസ് എസിപി അര്‍ഷദീപ് സിംഗ്

India

ഇന്ത്യയ്‌ക്ക് നേരെ വൻ ഭീകരാക്രമണ പരമ്പരയ്‌ക്ക് സാധ്യതയെന്ന് ഇസ്രയേല്‍ സ്ഥാനപതിയുടെ മുന്നറിയിപ്പ് ;

India

ഒക്ടോബര്‍ 10ലെ മാര്‍ച്ചിന് വിലക്ക്, അഭിജിത് ദീപ്കെയ്‌ക്കും സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും നോട്ടീസുകള്‍ അയച്ച് ദല്‍ഹി പൊലീസ്

പുതിയ വാര്‍ത്തകള്‍

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയെ ജയിലിലടച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.