Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

യുവശക്തി രാഷ്‌ട്രപുരോഗതിയുടെ മൂലധനം: അതുല്‍ ലിമയെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2026, 04:55 pm IST
inIndia, Parivar

ഗോരഖ്പൂര്‍(യുപി): രാഷ്‌ട്രപുരോഗതിയുടെ മൂലധനം യുവ ശക്തിയാണെന്ന് ആര്‍എസ്എസ് സഹസര്‍കാര്യവാഹ് അതുല്‍ ലിമയെ. ഭാരതത്തിന്റെ ഭാവി യുവസമൂഹത്തിന്റെ ജീവിതമൂല്യങ്ങളെയും ചിന്തകളെയും പ്രവൃത്തികളെയും ആശ്രയിച്ചാണിരിക്കുന്നത്. സംസ്‌കൃതരും സംഘടിതരും ജാഗൃതരുമായ യുവസമൂഹം രാജ്യത്തെ വികസനത്തിന്റെയും സമൃദ്ധിയുടെയും പരമോന്നതിയിലെത്തിക്കും, സഹസര്‍കാര്യവാഹ് പറഞ്ഞു. സംഘശതാബ്ദിയുടെ ഭാഗമായി ആര്‍എസ്എസ് ഗോരഖ്പൂര്‍ മഹാനഗര്‍ ദക്ഷിണ ഭാഗ് സംഘടിപ്പിച്ച യുവസംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അച്ചടക്കത്തോടെ, സ്വാശ്രയശീലരായി രാഷ്‌ട്രത്തിന് വേണ്ടി കഴിവും സമയവും സമര്‍പ്പിക്കാന്‍ യുവാക്കള്‍ തയാറാകണം. ജീവിതത്തിന്റെ സാര്‍ത്ഥകത വ്യക്തിഗതമായ പുരോഗതിയില്‍ മാത്രമല്ല, സമൂഹത്തിന്റെയും രാഷ്‌ട്രത്തിന്റെയും ഉന്നമനവും നമ്മുടെ ലക്ഷ്യമാകണം. യുവസമൂഹം സമര്‍പ്പണഭാവം സ്വീകരിച്ചാല്‍ നമ്മുടെ രാഷ്‌ട്രം ലോക നേതാവാകുന്നത് തടയാന്‍ ആര്‍ക്കും കഴിയില്ല.

സ്വന്തം കരിയറില്‍ ഉയര്‍ന്ന പദവികളിലെത്തുന്നത് നല്ലതാണ്. എന്നാല്‍ രാജ്യത്തിന് നിലവില്‍ ആവശ്യം കരിയറിനൊപ്പം സമൂഹത്തിന്റെ ഒരുമയിലും സാംസ്‌കാരിക മൂല്യങ്ങളുടെ സംരക്ഷണത്തിലും ദേശീയ താല്‍പ്പര്യത്തിലും സജീവമായ പങ്ക് വഹിക്കുന്ന യുവാക്കളെയാണ്. ഇത് അവസരങ്ങളുടെ യുഗം മാത്രമല്ല, ചുമതലകളുടെയുമാണ്. സമൂഹത്തില്‍ സകാരാത്മകമാറ്റം കൊണ്ടുവരാന്‍ യുവാക്കള്‍ മുന്നോട്ട് വരണം. രാഷ്‌ട്രനിര്‍മ്മാണത്തില്‍ യുവശക്തിയുടെ പങ്ക് നിര്‍ണായകമാണെന്ന് അതുല്‍ ലിമയെ പറഞ്ഞു.

ഗോരക്ഷ പ്രാന്ത സംഘചാലക് ഡോ. മഹേന്ദ്ര അഗര്‍വാള്‍, ദിഗ്വിജയനാഥ് പോസ്റ്റ് ഗ്രാജുവേറ്റ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഓം പ്രകാശ് സിങ് എന്നിവരും വേദിയില്‍ സന്നിഹിതരായിരുന്നു.

Tags: youthathul limiyaRSS
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൈലറ്റ് സ്മിത് മച്ചാറിനെ ആർഎസ്എസ് അഭിനന്ദിച്ചു: ‘യഥാർത്ഥ നായകൻ’

India

എസ്‌ഐആറിനെ പിന്തുണച്ച് ആര്‍എസ്എസ്

Kerala

കേരളത്തിന്റെ തെരുവീഥികളെ അമ്പാടിയാക്കിയ എംഎ സാര്‍:യുവരാജ് ഗോകുല്‍

Vicharam

കർമ്മയോഗിയായ പ്രചാരകൻ: എം.എ. കൃഷ്ണൻ എന്ന ‘മാക്’

Kerala

ഇത് എം എ സാറിന്റെ ചരിത്രാക്ഷരങ്ങളുടെ സങ്കലനങ്ങള്‍

പുതിയ വാര്‍ത്തകള്‍

കേരളത്തിലെ 220 ക്ഷേത്രങ്ങൾ ഇനി ഒറ്റ സംവിധാനത്തിന് കീഴിൽ ; വിശ്വ ഹിന്ദു ദേവസ്വം രജിസ്റ്റർ ചെയ്ത് വി.എച്ച്.പി

കോൺഗ്രസ് നേതാക്കൾക്ക് അധികാരത്തിന്റെ മത്ത്; ആക്രമണങ്ങൾക്കെതിരെ കേരളമാകെ പ്രതിഷേധം സംഘടിപ്പിക്കും: പി.കെ കൃഷ്ണദാസ്

ഫ്‌ളൈ ദുബായ് സംഭവം: സാഹസികനായ ആ ഭാരത പൈലറ്റ് സ്മിത് മച്ചാറിനെക്കുറിച്ച് അറിയേണ്ടെ?

സംസ്ഥാനത്ത് കുതിച്ചുകയറി പച്ചക്കറി വില; വെളുത്തുള്ളി വില വീട്ടമ്മമാരുടെ ഉള്ളുലയ്‌ക്കുന്നു

കൂടുതൽ സമയവും പ്രാർഥനയിൽ , പെരുമാറ്റം മതതീവ്രവാദിയെ പോലെ ; സ്ത്രീകൾക്ക് ഹസ്തദാനം പോലും നൽകാറില്ല ; അക്രമിയായ പൈലറ്റിനേപ്പറ്റി സഹപ്രവർത്തകർ

‘അവർ എന്നോട് ആവശ്യപ്പെട്ടത് ക്യാമറയുടെ മുന്നിൽ പറയാനാവില്ല, അവൾ പോയശേഷം സ്ത്രീകളോട് പുച്ഛവും വെറുപ്പുമായി ‘

കോടിയേരി പാർട്ടിയെ കവചമാക്കിയില്ല; സിപിഎം നേതൃത്വത്തെ പരോക്ഷമായി വിമർശിച്ച് ബിനീഷ് കോടിയേരി

ഉന്നത നേതാക്കളില്ലാതെ തലശേരിയിലെ കോടിയേരി ഓര്‍മദിനം; കുടുംബത്തിനും അണികൾക്കും കടുത്ത അതൃപ്തി

കോൺഗ്രസ് ഗുണ്ടകളെ ഉപയോഗിച്ച് ജനാധിപത്യം തകർക്കുന്നു; ജനാധിപത്യ സമരങ്ങളെ അടിച്ച് തകർക്കാമെന്ന് കരുതേണ്ടെന്ന് കെ.സുരേന്ദ്രൻ

പോർച്ചുഗൽ ക്യാമ്പ് വിട്ട് ക്രി​സ്റ്റ്യാ​നോ റൊണാൾഡോ, കാരണം ഉ​ട​ൻ വെ​ളി​പ്പെ​ടു​ത്തു​മെ​ന്ന് സൂ​പ്പ​ർ താ​രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.