Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശബരിമലക്കേസില്‍ വാദം തുടരുന്നു; ഭക്തര്‍ ക്ഷേത്രാചാരം പാലിക്കുക തന്നെ ചെയ്യണം: സുപ്രീംകോടതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2026, 11:09 pm IST
inKerala

ന്യൂദല്‍ഹി: ക്ഷേത്രങ്ങളില്‍ ദര്‍ശനത്തിനെത്തുമ്പോള്‍, ആ ക്ഷേത്രവുമായി ബന്ധപ്പെട്ട ആചാരം (സമ്പ്രദായം) പാലിക്കുക തന്നെ ചെയ്യണമെന്ന് ശബരിമല യുവതീ പ്രവേശക്കേസില്‍ വാദം കേള്‍ക്കവേ സുപ്രീംകോടതിയുടെ ഒന്‍പതംഗ ഭരണഘടനാ ബെഞ്ചിന്റെ പരാമര്‍ശം.

ഹിന്ദുമതത്തിന് കര്‍ശനമായ ചട്ടക്കൂടില്ലെന്നും മതത്തിനുള്ളില്‍ തന്നെ വൈവിധ്യവും പല ആചാരങ്ങളും ഉണ്ടെന്നും എന്‍എസ്എസ്, അയ്യപ്പ സേവാസമാജം, ക്ഷേത്ര സംരക്ഷണ സമിതി എന്നിവയ്‌ക്കുവേണ്ടി ഹാജരാകുന്ന സി.എസ്. വൈദ്യനാഥന്‍ വാദിച്ചപ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം

മാര്‍പാപ്പ, ആര്‍ച്ച് ബിഷപ്പ്, ബിഷപ്പ് എന്നിങ്ങനെയുള്ള മതഘടന തങ്ങള്‍ക്കില്ല, വൈദ്യനാഥന്‍ പറഞ്ഞു. പല സമ്പ്രദായങ്ങളില്‍ ഉള്ള എല്ലാ ഹിന്ദുക്കള്‍ക്കും ഏതു ക്ഷേത്രത്തിലും ദര്‍ശനം നടത്താമെന്നാണ് അതിനര്‍ത്ഥമെന്ന് ജസ്റ്റിസ് ബി.വി. നാഗരത്‌ന ചൂണ്ടിക്കാട്ടി. ക്ഷേത്രാചാരങ്ങള്‍ പാലിക്കുന്ന,അയ്യപ്പനില്‍ വിശ്വാസമുള്ള ഏത് മതസ്ഥര്‍ക്കും ശബരിമലയില്‍ ദര്‍ശനം നടത്താമെന്ന് വൈദ്യനാഥന്‍ പറഞ്ഞു. അവിടെ ക്രിസ്ത്യാനികളെയോ മുസ്ലിങ്ങളെയോ മാറ്റി നിര്‍ത്തുന്നില്ല, വൈദ്യനാഥന്‍ പറഞ്ഞു.

ഈ സമയത്ത് ജസ്റ്റിസ് സുന്ദരേഷ് ഇടപെട്ടു. കേരളത്തിലെ ചില ക്ഷേത്രങ്ങളില്‍ ഷര്‍ട്ട് ധരിക്കാനാവില്ല. ഷര്‍ട്ട് ധരിച്ചേ കയറുകയുള്ളു എന്ന് ആര്‍ക്കും പറയാനും ആവില്ല, അദ്ദേഹം പറഞ്ഞു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഷര്‍ട്ട് ധരിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് ജസ്റ്റിസ് സൂര്യകാന്തും ചൂണ്ടിക്കാട്ടി. അവിശ്വാസിയാണെങ്കിലും ക്ഷേത്രത്തില്‍ പോകുമ്പോള്‍ ആചാരം പാലിക്കണമെന്ന് ജസ്റ്റിസ് ബാഗ്ചി പറഞ്ഞു.

Tags: #SabarimalaTempleDevotees follow temple rituals
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള ബജറ്റ്: 2026-27; ശബരിമലയ്‌ക്ക് ഒന്നുമില്ല

Kerala

ഹിന്ദുത്വം എന്നത് ജീവിത രീതി ; ക്ഷേത്ര ദർശനം നടത്താതെ തന്നെ ഒരാൾക്ക് ഹിന്ദുവാകാൻ സാധിക്കും : ശബരിമല കേസിൽ സുപ്രീം കോടതി

Kerala

ശബരിമല കേസ്: സർക്കാരിന്റെ നിലപാടും വിശ്വാസികളുടെ വാദങ്ങളും ഇന്ന് കോടതിയിൽ

Kerala

കൊടിമര പ്രതിഷ്ഠയുടെ മറവില്‍ 2.5 കോടിയുടെ തട്ടിപ്പ്; കോണ്‍ഗ്രസും പ്രതികൂട്ടിലേക്ക്

Kerala

ശങ്കര ദാസും അറസ്റ്റിലായി, പ്രതിസ്ഥാനം പിന്നീടറിയാം; അറസ്റ്റ് മകര വിളക്ക് ദിനത്തിൽ

പുതിയ വാര്‍ത്തകള്‍

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.