Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2026, 04:06 pm IST
in India, Parivar

നാഗ്പൂര്‍: സമാജത്തിലും രാഷ്‌ട്രത്തിലും സത്യശിവസൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കുകയാണ് സംഘം ചെയ്യുന്നതെന്ന് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. വ്യത്യസ്ത നാദ, സ്വരങ്ങളുതിരുന്ന വിവിധ സംഗീതോപകരണങ്ങളിലൂടെ ഒരേ താളബോധത്തോടെ, ഒരേ ചുവടുവയ്‌പോടെ സ്വയംസേവകര്‍ ഉയര്‍ത്തുന്ന രാഷ്‌ട്രരാഗം ചൂണ്ടിക്കാട്ടുന്നത് ഹൃദയം സമര്‍പ്പിച്ച് ചെയ്യുന്ന കര്‍മ്മത്തിന്റെ പൂര്‍ത്തീകരണമാണ്. അതിലൂടെയാണ് സത്യം, ശിവം, സൗന്ദര്യം എന്നിവ അനുഭൂതിയായി മാറുന്നതെന്ന് സര്‍സംഘചാലക് ചൂണ്ടിക്കാട്ടി. രേശിംബാഗിലെ വ്യാസസഭാഗൃഹത്തില്‍ നാഗ്പൂര്‍ മഹാനഗര്‍ ഘോഷ് പഥക്കിന്റെ ചരിത്രം രേഖപ്പെടുത്തിയ ‘രാഷ്‌ട്ര സ്വരാധന’ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

മൂല്യങ്ങള്‍ വളര്‍ത്തുകയാണ് എല്ലാ സംഘപരിപാടികളുടെയും ലക്ഷ്യം. ശക്തമായ ശരീരവും സംസ്‌കൃതമായ മനസ്സും സംയോജിപ്പിച്ച് ഗുണനിലവാരമുള്ള ഒരു ജീവിതത്തിലേക്ക് പുരോഗമിക്കണം. രാഷ്‌ട്രസ്വരാധന അതിലേക്കുള്ള കൈപ്പുസ്തകമാണ്. സമയം മുന്നോട്ടാണ്. പ്രവര്‍ത്തനവും മുന്നോട്ടാണ്. ആ യാത്രയില്‍ തുടക്കത്തിലുണ്ടായിരുന്ന ഗുണനിലവാരം നിലനിര്‍ത്തേണ്ടത് നിര്‍ണായകമാണ്. പ്രതിസന്ധികളുടെ കാലങ്ങളില്‍ നാമെങ്ങനെയാണ് പ്രവര്‍ത്തിച്ചതെന്നും എന്തായിരുന്നു ഉദ്ദേശ്യമെന്നും ഈ പുസ്തകം ഓര്‍മ്മപ്പെടുത്തും. വിദഗ്ധരായ ഗായകരോ വാദകരോ അല്ലായിരുന്നുവെങ്കിലും സ്വയംസേവകര്‍ ഒരു കടലാസ് കഷ്ണം പോലും മുന്നിലില്ലാതെ ഇത്രയധികം രചനകള്‍ എങ്ങനെ അവതരിപ്പിക്കുന്നുവെന്നത് ആളുകള്‍ അത്ഭുതത്തോടെയാണ് കാണുന്നത്. എന്നാല്‍ സംഘത്തിന് അതൊന്നും അത്ഭുതങ്ങളല്ല, സ്വാഭാവികമായി സംഭവിക്കുന്നതാണ്. മുന്‍പേ നടന്ന സ്വയംസേവകരുടെ പ്രതിഭകള്‍ ഈ രചനകളിലുണ്ട്. ഇത് നമുക്ക് മനസ്സാക്ഷിയുടെ കാര്യമാണ്. ആര്‍എസ്എസിന്റെ നൂറു വര്‍ഷത്തെ യാത്രയുടെ ബഹുമതി ജനങ്ങള്‍ക്കും സമാജത്തിനുമാണ്.

സംഘം മുന്നോട്ടുപോയത് ആരുടെയെങ്കിലും ദയ കൊണ്ടല്ല. ആരുടെയെങ്കിലും നിസംഗത കൊണ്ട് ആ പ്രവര്‍ത്തനം തടസപ്പെട്ടിട്ടുമില്ല. സ്വയംസേവകരുടെ കഠിനാധ്വാനമാണ് അതിനെ വളര്‍ത്തിയത്. സംഘത്തിന്റെ കാഴ്ചപ്പാടിന് അനുസൃതമായി രാഷ്‌ട്രത്തെ രൂപപ്പെടുത്തുന്നതിന് അവര്‍ സമ്പൂര്‍ണ ഊര്‍ജ്ജവും ചെലവഴിച്ചു. അതുകൊണ്ടാണ് ഇന്ന് സംഘം രാഷ്‌ട്രത്തെ നയിക്കുന്ന സംഘശതാബ്ദി നൂറു വര്‍ഷത്തിന്റെ പൂര്‍ത്തീകരണത്തെ അടയാളപ്പെടുത്തുന്ന ഒരു ആഘോഷമല്ല, മറിച്ച് ആത്മപരിശോധനയ്‌ക്കുള്ള ഒരു അവസരമാണ്. ഇന്നത്തെ സ്വയംസേവകര്‍ക്ക് പൂര്‍വ്വികരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും അവരുമായി സ്വയം താരതമ്യം ചെയ്യാനും മുന്നോട്ട് പോകാനും ഉത്തരവാദിത്തമുണ്ട്, മോഹന്‍ ഭാഗവത് പറഞ്ഞു.

വിദര്‍ഭ പ്രാന്ത സംഘചാലക് ദീപക് തംശേട്ടിവാര്‍, സഹ സംഘചാലക് ശ്രീധര്‍ ഗാഡ്‌ഗെ, മഹാനഗര്‍ സംഘചാലക് രാജേഷ്ജി ലോയ എന്നിവര്‍ പങ്കെടുത്തു.

Tags: RSSDr Mohan Bhagvat
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ധര്‍മ്മരക്ഷയ്‌ക്കായി ഇനിയും ലക്ഷ്മണാനന്ദമാര്‍ പിറക്കും; ഭാരതം ഒരിക്കലും തലകുനിക്കാത്ത രാജ്യം: ദത്താത്രേയ ഹൊസബാളെ

Kerala

ടി.ജി. മോഹൻദാസിന്റെ അഭിപ്രായം അപലപനീയം: ആർ എസ് എസ്

India

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ (വലത്ത്) കോൺഗ്രസ് നേതാവ് മുഹമ്മദ് നാലപ്പാട് (ഇടത്ത്)
India

ആര്‍എസ്എസിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം പ്രിയങ്ക് ഖാര്‍ഗെയും മുഹമ്മദ് നാലപ്പാടും ആഗസ്ത് 1ന് നേരിട്ട് കോടതിയില്‍ ഹാജരാകണം

Main Article

രാമായണമാസത്തിന്റെ ഉത്ഭവചരിത്രം; മീനാക്ഷിപുരം മുതല്‍ വിശാലഹിന്ദുസമ്മേളനം വരെ

പുതിയ വാര്‍ത്തകള്‍

ഓണത്തിന് സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് 9 ദിവസം അവധി

തുര്‍ക്കിയുടെ ബൈരക്തര്‍ ഡ്രോണ്‍ ഹൂതികളുടെ ആക്രമണത്തില്‍ താഴെ വീണ് കത്തുന്നു (ഇടത്ത്)

ഇത്രയേയുള്ളൂ തുര്‍ക്കിയും എര്‍ദോഗാനും….തുര്‍ക്കിയില്‍ നിന്ന് ശതകോടികള്‍ നല്‍കി സൗദി വാങ്ങിയ ഡ്രോണുകളെ ഇറാന് വേണ്ടി അനായാസം തകര്‍ത്ത് ഹൂതികള്‍

ഡൽഹിയിൽ അനധികൃത ഇറച്ചിക്കടകൾ പൂട്ടാൻ ഉത്തരവ്; കർശന പരിശോധന

KSRTC വനിതാ കണ്ടക്ടര്‍മാര്‍ക്ക് ശമ്പളത്തോടുകൂടി ആര്‍ത്തവ അവധി നൽകണമെന്ന് ഹൈക്കോടതി, മൂന്ന് മാസത്തിനകം തീരുമാനമെടുക്കണം

പിഎസ് സി പരീക്ഷാ ക്രമക്കേടില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ച്, പി എസ് സി ഉദ്യോഗസ്ഥര്‍ പ്രതിസ്ഥാനത്ത്

ആശംസകൾ ഒക്കെ കൊള്ളാം ജോം, പക്ഷേ ട്രെയ്‌ലർ എവിടെ?; ഐ ആം ഗെയിം ട്രെയ്‌ലർ റിലീസ് മാറിയതിൽ സഹനിർമ്മാതാതാവിനോട് ചോദ്യവുമായി ദുൽഖർ സൽമാൻ

കാണാതായ യൂട്യൂബര്‍ ദില്‍ഷാദിനെ കണ്ടെത്തി; മേഘാലയയിലെ ആശുപത്രിയില്‍ ചികിത്സയില്‍

യുവതി യുവാക്കളുടെ സമരം ഹൈജാക്ക് ചെയ്യാതെ പണിയെടുത്തു കുടുംബം പോറ്റെടാ- ബ്രിട്ടാസിനോട് വിനായകൻ

‘പൊതു പരീക്ഷ (അന്യായ മാർഗങ്ങൾ തടയൽ) ഭേദഗതി ബിൽ’ പാസാക്കി ലോക് സഭ, പേപ്പർ ചോർച്ചയ്‌ക്ക് 10 വർഷം വരെ തടവ്

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷങ്ങള്‍ ആഗസ്ത് 21 മുതല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.