Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കോണ്‍ഗ്രസ് ആസാമിനെ അനധികൃത കുടിയേറ്റത്തിനുള്ള കവാടമാക്കി മാറ്റി: അമിത് ഷാ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2026, 12:50 pm IST
inIndia
ആസാമിലെ ഹൈലകണ്ടിയില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യനെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു

ആസാമിലെ ഹൈലകണ്ടിയില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യനെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു

ഗുവാഹത്തി: വര്‍ഷങ്ങളായി ആസാം ഭരിച്ച കോണ്‍ഗ്രസ് സംസ്ഥാനത്തെ അനധികൃത കുടിയേറ്റത്തിനുള്ള പ്രധാന കവാടമാക്കി മാറ്റിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഹൈലകണ്ടിയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആസാമിലെ ഒമ്പത് ജില്ലകള്‍ ഇപ്പോള്‍ ഭൂരിപക്ഷവും അനധികൃത കുടിയേറ്റക്കാരേക്കൊണ്ട് നിറഞ്ഞ നിലയിലാണ്. ബരാക് താഴ്വരയില്‍ അനധികൃത കുടിയേറ്റക്കാര്‍ക്ക് കോണ്‍ഗ്രസ് അഭയം നല്‍കി. ശ്രീഭൂമി, സില്‍ച്ചാര്‍, കാച്ചാര്‍ ജില്ലകളില്‍ കുടിയേറ്റക്കാര്‍ പ്രബലരായി. അനധികൃത കുടിയേറ്റക്കാരുടെ സഹായത്തോടെ കോണ്‍ഗ്രസ് വീണ്ടും അധികാരത്തില്‍ വരാന്‍ ആഗ്രഹിക്കുന്നു. ഇത് ഒരിക്കലും അനുവദിക്കാന്‍ പറ്റുന്ന കാര്യമല്ല. ഇത് ഭാരതീയരുടെ നാടാണ്. ഇവിടെ നുഴഞ്ഞുകയറ്റക്കാര്‍ക്ക് സ്ഥാനമില്ല. അനധികൃത കുടിയേറ്റക്കാരെ പുറത്താക്കുക എന്നത് ആസാമിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യമാണ്. അതിനാല്‍ ഏപ്രില്‍ 9ന് സംസ്ഥാനത്തെ അനധികൃത കുടിയേറ്റം അവസാനിപ്പിക്കാന്‍ ജനങ്ങള്‍ എല്ലാവരും ബിജെപിക്ക് വോട്ട് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി സര്‍ക്കാര്‍ അനധികൃത കുടിയേറ്റം നിര്‍ത്തലാക്കി. ആസാമില്‍ മൂന്നാം തവണയാണ് ബിജെപി സര്‍ക്കാര്‍ രൂപീകരിക്കാന്‍ പോകുന്നത്. ആദ്യമായി സര്‍ക്കാര്‍ രൂപീകരിച്ചപ്പോള്‍ തന്നെ അനധികൃത കുടിയേറ്റം അവസാനിപ്പിച്ചു. ഇപ്പോള്‍ പുതിയ കുടിയേറ്റക്കാര്‍ വരുന്നില്ല. ചിലര്‍ ത്രിപുരയില്‍ നിന്നും ബംഗാളില്‍ നിന്നും വന്നിരുന്നു. ത്രിപുരയില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചതോടെ അതും നിലച്ചു. വരാനിരിക്കുന്ന മെയ് 5ന് ആസാമിനൊപ്പം ബംഗാളിലും ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുന്നതോടെ അവിടെ നിന്ന് കുടിയേറ്റക്കാര്‍ വരുന്നത് അവസാനിപ്പിക്കും, അമിത് ഷാ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് മുത്തലാഖ് അവസാനിപ്പിച്ചു. പക്ഷേ കോണ്‍ഗ്രസ് അതിനെ എതിര്‍ത്തു. ഇപ്പോള്‍, ഞങ്ങള്‍ ഏകീകൃത സിവില്‍ കോഡ് കൊണ്ടുവരുന്നു, അവര്‍ ഇതിനെയും എതിര്‍ക്കുന്നു. രാജ്യത്തെ ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന എല്ലാത്തിനേയും എതിര്‍ക്കുക എന്നതാണ് കോണ്‍ഗ്രസ് രീതിയെന്നും അദ്ദേഹം പറഞ്ഞു.

രാഹുല്‍ ഗാന്ധി പാര്‍ട്ടിയുടെ മുന്‍നിരയിലേക്ക് വന്നതിന് ശേഷം കോണ്‍ഗ്രസ് നേതാക്കള്‍ പൊതുജീവിതത്തില്‍ തരംതാഴ്ന്ന നിലയിലാണ്. കേരളത്തിലെ വോട്ടര്‍മാരുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഗുജറാത്തികള്‍ നിരക്ഷരരാണെന്നും ആര്‍എസ്എസിനെയും ബിജെപിയെയും വിഷ പാമ്പുകളെന്നും വിശേഷിപ്പിച്ച കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പ്രസ്താവനകള്‍ ഇത് വ്യക്തമാക്കുന്നുവെന്നും അമിത് ഷാ പറഞ്ഞു.

Tags: Union Home Minister Amit Shahaginst CongressAssam assembly election 2026
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

India

പത്ത് വര്‍ഷത്തിനിടെ പിടിച്ചത് 1.89ലക്ഷം കോടിയുടെ ലഹരിമരുന്ന്

ഗോവയിലെ പനാജിയില്‍ അമിത് ഷാ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുന്നു
India

ലഹരിമുക്ത ഭാരതം: സംസ്ഥാനങ്ങളില്‍ കേന്ദ്രത്തിന്റെ ടാസ്‌ക് ഫോഴ്‌സ്

Kerala

സാവരിയ ബസന്തിന്റെ കൊലപാതകം ദേശീയ ഏജന്‍സി അന്വേഷിക്കണം; അമിത് ഷായ്‌ക്ക് കത്തയച്ച് സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

ബിജെപിയുടെ നിയമസഭാകക്ഷിയോഗത്തില്‍ പങ്കെടുക്കാത്തെിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കൊല്‍ക്കത്ത
വിമാനത്താവളത്തിന് പുറത്ത് പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു. സംസ്ഥാന ബിജെപി അധ്യക്ഷന്‍ സമീക് ഭട്ടാചാര്യ,
സുവേന്ദു അധികാരി എന്നിവര്‍ സമീപം
India

ബംഗാളിലേത് ചരിത്രപരമായ ജനവിധി; ഭയരഹിത ബംഗാളിലേക്കുള്ള ചുവടുവെപ്പ്: അമിത് ഷാ

പുതിയ വാര്‍ത്തകള്‍

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.