Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സക്ഷമ പ്രൊഫഷണല്‍ മീറ്റ് അപ്പ്: സഹജീവികളോടുള്ള വിധേയത്വമാണ് മനുഷ്യത്വം: ഡോ. മോഹനന്‍ കുന്നുമ്മല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2026, 11:44 am IST
inKerala, Ernakulam
എറണാകുളം ബിടിഎച്ചില്‍ നടന്ന സക്ഷമ പ്രൊഫഷണല്‍ മീറ്റ് അപ്പ് ആരോഗ്യ യൂണിവേഴ്സിറ്റി വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍ ഉദ്ഘാടനം ചെയ്യുന്നു

എറണാകുളം ബിടിഎച്ചില്‍ നടന്ന സക്ഷമ പ്രൊഫഷണല്‍ മീറ്റ് അപ്പ് ആരോഗ്യ യൂണിവേഴ്സിറ്റി വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: മനുഷ്യത്വമാണ് നമ്മെ മനുഷ്യരാക്കുന്നത്. നമ്മുടെ സഹജീവികളോടുള്ള വിധേയത്വമാണ് മനുഷ്യത്വമെന്നും കേരളാ ആരോഗ്യ യൂണിവേഴ്സിറ്റി വൈസ്ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍. എറണാകുളം ബിടിഎച്ചില്‍ നടന്ന സക്ഷമ പ്രൊഫഷണല്‍ മീറ്റ് അപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് ഗണ്യമായൊരു ജനസംഖ്യ ദിവ്യാംഗരാണ്. എന്നാല്‍ നാം ഇന്നും ഉള്‍ക്കൊള്ളലിനെക്കുറിച്ച് മാത്രമാണ് ചിന്തിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ സത്യത്തില്‍ ദിവ്യാംഗരെ വീട്ടിലെ ഇരുട്ടുമുറികളില്‍ നിന്ന് മുന്‍പിലെ വരാന്തയിലേക്ക് കൊണ്ടുവരുന്നത് വരെ നമ്മള്‍ പുരോഗതി കൈവരിച്ചിട്ടുണ്ട്. സമൂഹത്തിലെ ദിവ്യാംഗരെ പരിചരിക്കുന്നതിനായി ഒരു സംവിധാനം വികസിപ്പിക്കേണ്ടതുണ്ട്. ഇതിനായി വിവിധ മേഖലയിലുള്ള പ്രൊഫഷണലുകളും സക്ഷമപോലുള്ള സംഘടനകളും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യമാണെന്ന് ഡോ. മോഹനന്‍ കുന്നുമ്മല്‍ പറഞ്ഞു.

സക്ഷമ സംസ്ഥാന പ്രസിഡന്റ് ഡോ. പി. ബാലചന്ദ്രന്‍ മന്നത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഒ.ആര്‍. ഹരിദാസ്, കോട്ടയ്‌ക്കല്‍ ആയുര്‍വേദ കോളജ് ചീഫ് കണ്‍സള്‍ട്ടന്റ് ഡോ. ആര്‍.ജെ. ധനേഷ് കുമാര്‍, സക്ഷമ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ഡോ. ആശ ഗോപാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. തമിഴ്‌നാട്ടിലെ പ്രശസ്തനായ സാമൂഹിക സേവകന്‍ ആര്‍. ശിവയെ പരിപാടിയില്‍ ഡോ. മോഹന്‍ കുന്നുമ്മല്‍ ആദരിച്ചു.

പ്രൊഫഷണല്‍ മീറ്റ് അപ്പിന്റെ വിവിധ സെക്ഷനുകളില്‍ ഡോ. പി.എ. സുരേഷ്, ആസൂത്രണ കമ്മിഷന്‍ മുന്‍ അംഗം ജി. വിജയരാഘവന്‍, ഡോ. റോഷന്‍ ബിജിലി കെ.എന്‍, ഡോ. സുജ കെ. കുന്നത്ത്, ഡോ. മരിയ ഗ്രേസ് തെരേസ തുടങ്ങിയവര്‍ ഭിന്നശേഷി മേഖലയിലെ വിവിധ മാറ്റങ്ങളെക്കുറിച്ചും റിഹാബിലിറ്റേഷനെക്കുറിച്ചും വിഷയങ്ങള്‍ അവതരിപ്പിച്ചു.

കെ.ആര്‍. രഘുനന്ദന്‍ നായര്‍, അനിത നാരായണന്‍, ഡോ. ശങ്കര്‍ പ്രശാന്ത് മൂസത്, എന്‍. ശ്രീജിത്ത് തുടങ്ങി സക്ഷമ ഭാരവാഹികള്‍ വിവിധ സെഷനുകളില്‍ അധ്യക്ഷത വഹിച്ചു. സക്ഷമ അഖിലേന്ത്യ സവിത കണ്‍വീനര്‍ ഡോ. എസ്. ശിവസുബ്രഹ്‌മണ്യം സമാപന സന്ദേശം നല്‍കി. സക്ഷമ സംസ്ഥാന ജോ. സെക്രട്ടറി എ.എസ്. പ്രദീപ് കൃതജ്ഞത രേഖപ്പെടുത്തി.

 

Tags: Dr Mohanan KunnummalSakshama Professional Meet-up
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുതിയ സാധ്യതകള്‍ തുറക്കും: ഡോ. മോഹനന്‍ കുന്നുമ്മല്‍

പാലക്കാട് നടന്ന ചടങ്ങില്‍ കുഞ്ഞുണ്ണി പുരസ്‌കാരം കെ.ജി. രഘുനാഥിന് പ്രശസ്ത സാഹിത്യ നിരൂപകന്‍ ആഷാ മേനോന്‍ സമര്‍പിക്കുന്നു. ഡോ. ഗോപി പുതുക്കോട്, ഡോ. മോഹനന്‍ കുന്നുമ്മല്‍, ആര്‍. പ്രസന്നകുമാര്‍ സമീപം
Kerala

സാഹിത്യകാരന്മാര്‍ക്കിടയിലെ പൊക്കമുള്ള സാഹിത്യകാരനായിരുന്നു കുഞ്ഞുണ്ണി മാഷ്: മോഹനന്‍ കുന്നുമ്മല്‍

അന്താരാഷ്ട്ര കായിക സിമ്പോസിയം കേരള യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു
Sports

വികസിത സ്‌പോര്‍ട്‌സും സാധ്യമാകണം: ഡോ. മോഹനന്‍ കുന്നുമ്മല്‍

ഭാരതീയ വിചാര കേന്ദ്രവും പങ്കജ കസ്തൂരി മെഡിക്കല്‍ കോളജും ചേര്‍ന്ന് സംഘടിപ്പിച്ച ഏകദിന സെമിനാര്‍ കേരള ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹന്‍ കുന്നുമ്മല്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

കുടുംബ വ്യവസ്ഥകളെ ശിഥിലമാക്കാനുള്ള ഗൂഢാലോചന തിരിച്ചറിയണം: ഡോ. മോഹനന്‍ കുന്നുമ്മല്‍

Kerala

കേരള വിസിക്ക് നന്ദിയറിയിച്ച് ശ്രീനാരായണ ഓപ്പണ്‍ സര്‍വ്വകലാശാല; കോഴ്‌സുകള്‍ക്ക് അംഗീകാരം

പുതിയ വാര്‍ത്തകള്‍

വിവാഹമോചന ഹർജി പിൻവലിച്ച് വിജയ്‌യുടെ ഭാര്യ സംഗീത; കേസുമായി മുൻപോട്ട് പോകാനില്ലെന്ന് ചെങ്കൽപ്പേട്ട് കോടതിയെ അറിയിച്ചു

പാസിംഗ് ഔട്ട് പരേഡിന് ശേഷം രാജി അമ്മ രാധയുടെ കൂടെ

ആരും പിന്തുണക്കാന്‍ ഇല്ലെങ്കിലും സ്വപ്‌നങ്ങള്‍ക്ക് ചിറകുണ്ട്; ദാരിദ്ര്യത്തോട് പടവെട്ടി രാജി ഇനി കേരള പോലീസില്‍

എക്സ്എസ്ആർ155, ഹൈബ്രിഡ് സ്കൂട്ടറുകൾക്ക് ആകർഷകമായ ക്യാഷ്ബാക്കും ഇൻഷുറൻസ് ആനുകൂല്യങ്ങളും; ഓണം ഓഫറുകൾ പ്രഖ്യാപിച്ച് യമഹ

തിരുവനന്തപുരം–അമേരിക്കൻ നഗര സഹകരണത്തിന് എംബസിയുടെ പിന്തുണ; വാഷിങ്ടണിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി മേയർ വി.വി. രാജേഷിന്റെ നിർണായക ചർച്ച

യാത്രക്കാരുടെ ബാഹുല്യം: പ്രിയദർശിനി ബസുകളിൽ കയറുന്നത് 100 മുതല്‍ 130 വരെ ആളുകൾ, ദുരന്തത്തിന് കതോര്‍ത്ത് കെഎസ്ആര്‍ടിസി

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത വാഹനത്തിന് പിഴ; മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

നീറ്റ് പരീക്ഷയിൽ ഗുരുതര വീഴ്ച; ചോർച്ചയ്‌ക്ക് പിന്നിൽ മൂന്ന് വിഷയ വിദഗദ്ധർ, കുറ്റപത്രം സമർപ്പിച്ച് സിബിഐ

‘വിലകുറഞ്ഞ രാഷ്‌ട്രീയം കളിക്കരുത് ‘: മേക്കാദാട്ട് അണക്കെട്ട് വിഷയത്തിൽ നിയമസഭയിൽ വാക്കുതർക്കത്തിലേർപ്പെട്ട് മുഖ്യമന്ത്രി വിജയും ഉദയനിധി സ്റ്റാലിനും 

സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് ക്ഷണം; പെരുംകുളത്ത് നിന്നും ജയലക്ഷ്മി ദൽഹിക്ക്

ഇൻസ്റ്റാഗ്രാമിലെ പോക്സോ നിയമലംഘനങ്ങൾ: മെറ്റയ്‌ക്കും എട്ട് ഡിജിപിമാർക്കും നോട്ടീസ് അയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.