Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പഴനി ക്ഷേത്രഫണ്ടിലെ 162 കോടി കൊള്ളയടിക്കാൻ നീക്കം : അനധികൃതമായി ടെൻഡർ വിളിക്കാനുള്ള സ്റ്റാലിൻ സർക്കാരിന്റെ നീക്കം  ഹൈക്കോടതി തടഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2026, 08:47 pm IST
inIndia

ചെന്നൈ : തിരഞ്ഞെടുപ്പിന് മുമ്പ് ക്ഷേത്രഫണ്ടിൽ കയ്യിട്ടു വാരാനുള്ള സ്റ്റാലിൻ സർക്കാരിന്റെ നീക്കത്തിന് തടയിട്ട് മദ്രാസ് ഹൈക്കോടതി . പഴനിയിലെ ശ്രീ ദണ്ഡായുധപാണി ക്ഷേത്രത്തിന്റെ 162.54 കോടി രൂപ അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾക്കായി ചിലവഴിക്കാനുള്ള നീക്കമാണ് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് തടഞ്ഞത് .

ടെൻഡറുകൾ വിളിക്കുന്നത് അടിയന്തരമായി നിർത്തിവച്ച് കോടതി ഉത്തരവിറക്കി. ക്ഷേത്ര ഫണ്ടിൽ നിന്ന് 162.54 കോടി രൂപ 11 നിയമവിരുദ്ധ പ്രവൃത്തികൾക്കായി ഉപയോഗിക്കാനായിരുന്നു തീരുമാനം. ഇതിനെ എതിർത്ത് ബിജെപി പ്രവർത്തകനായ വിനോദ് രാഘവേന്ദ്രനാണ് മധുര ബെഞ്ചിന് മുമ്പാകെ റിട്ട് ഹർജി ഫയൽ ചെയ്തത്.

“ചട്ടലംഘനം നടത്തി ക്ഷേത്രത്തിൽ പ്രവർത്തിക്കുന്ന പഴനി ദേവസ്ഥാനത്തിന്റെ എക്സിക്യൂട്ടീവ് ഓഫീസർ വിളിച്ച ടെൻഡറുകളിലെ വിവിധ വീഴ്ചകളും ലംഘനങ്ങളും ഹർജിക്കാരന്റെ അഭിഭാഷകനായ സുരേഷ് പളനിയപ്പൻ കോടതിയിൽ ചൂണ്ടിക്കാട്ടി. എല്ലാ ടെൻഡർ ജോലികളും നിർത്തിവച്ച് സ്റ്റാറ്റസ് കോ ഉത്തരവ് പുറപ്പെടുവിക്കുക മാത്രമല്ല, മദ്രാസ് ഹൈക്കോടതിയിലെ വിരമിച്ച ജഡ്ജി ജസ്റ്റിസ് (റിട്ട.) ശ്രീ ഭാരതിദാസനെക്കൊണ്ട് ടെൻഡർ കാര്യങ്ങൾ പരിശോധിക്കാനും ജൂൺ 06-നകം ഒരു പരിശോധനാ റിപ്പോർട്ട് സമർപ്പിക്കാനും ബഹുമാനപ്പെട്ട ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. “ എന്നാണ് ഹിന്ദുമുന്നണി പങ്ക് വച്ച എക്സ് പോസ്റ്റിൽ പറയുന്നത്.

തന്റെ ഹിന്ദു വിരോധം മറച്ചുവെക്കാൻ സ്റ്റാലിൻ തന്റെ ഭരണത്തിൻ കീഴിൽ 5,000-ത്തിലധികം ക്ഷേത്രങ്ങൾ പ്രതിഷ്ഠിക്കപ്പെട്ടുവെന്ന് പറയുന്നുവെങ്കിലും സർക്കാർ ഭാഗത്തുനിന്ന് ഒരു പൈസ പോലും സംഭാവനകൾ നൽകിയില്ലെന്നും ഹിന്ദു മുന്നണി പ്രവർത്തകർ പറയുന്നു. മറിച്ച് പൊതു സംഭാവനകളും ക്ഷേത്ര ഫണ്ടുകളും ഉപയോഗിച്ചാണ് അവ നടത്തിയതെന്നും ഹിന്ദു മുന്നണി പറഞ്ഞു. ക്രിസ്ത്യാനികളുടെയും മുസ്ലീങ്ങളുടെയും ഉത്സവങ്ങളിലും ചടങ്ങുകളിലും പങ്കെടുക്കാനുള്ള അവസരം ഒരിക്കലും നഷ്ടപ്പെടുത്താത്ത സ്റ്റാലിനും സഹപ്രവർത്തകരും കുംഭാഭിഷേകം ഉൾപ്പെടെയുള്ള ഹിന്ദു ക്ഷേത്ര ചടങ്ങുകൾ ബഹിഷ്കരിക്കുന്നുവെന്നും ഹിന്ദു മുന്നണി പ്രവർത്തകർ പറയുന്നു.

 

Tags: TamilnaduM.K.Stalin
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ടിവികെയ്‌ക്ക് ബദൽ ടിയുകെ! നടൻ ധനുഷിന്റെ പാർട്ടി തിരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്തു! ഔദ്യോഗിക പ്രഖ്യാപനം ഉടൻ

India

‘തായ് മാമൻ തങ്ക മോതിരം’ പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്; മോതിരങ്ങളുടെ നിർമ്മാണം പൂർത്തിയാക്കി ജോയ്ആലുക്കാസ്

India

പുസ്തകം വായിക്കൂ… ശിരസ് ഉയര്‍ത്തൂ….; മാതൃകയായി കല്യാണപ്പന്തലിലെ പുസ്തകവിരുന്ന്

India

ഹിന്ദി ഒഴിവാക്കാൻ പറ്റില്ല , ആദ്യം നിങ്ങളുടെ മനോഭാവം മാറ്റുക : തമിഴ്‌നാടിന്റെ ഹിന്ദി ഭാഷ വിരോധത്തിന് ചുട്ടമറുപടി നൽകി സുപ്രീം കോടതി

News

തമിഴ്‌നാട്ടിൽ വിജയ് പുതിയ മുന്നണിയുണ്ടാക്കി, എസ്എസ്‌ജെവിഎ; സിപിഎമ്മിനെ കൂട്ടിയില്ല

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.