Sunday, May 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

യുദ്ധം: അമേരിക്കയിൽ ആഭ്യന്തര പ്രശ്‌നങ്ങൾ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2026, 09:24 am IST
in News, World

വാഷിംഗ്ടൺ: ഇറാനുമായി നടക്കുന്ന യുദ്ധം അമേരിക്കയിൽ ആഭ്യന്തര പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നുവോ. അങ്ങനെയാണ് പുറത്തുവരുന്ന പുതിയ വാർത്തൾ കാണിക്കുന്നത്. അടിയ്‌ക്കടി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുതിയ പുതിയ പ്രസ്താവനകൾ ഇറക്കി വിജയത്തിലേക്കും യുദധ സമാപ്തിയിലേക്കും സമാധാനത്തിലേക്കും പോകുന്നുവെന്ന് പറയുന്നെങ്കിലും ഈ സൈനിക നടപടി യുഎസ് സൈനിക തലപ്പത്ത് വലിയ പ്രശ്‌നങ്ങളാണ് സൃഷ്ടിച്ചിട്ടുള്ളത്.
യുഎസ് യുദ്ധ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്, യുഎസ് ആർമി ചീഫ് ഓഫ് സ്റ്റാഫ് ജനറൽ റാണ്ടി ജോർജിനോട് രാജിവച്ച് ഉടൻ വിരമിക്കാൻ ആവശ്യപ്പെട്ടതായി പെന്റഗൺ വെളിപ്പെടുത്തി. രാജിക്ക് കാരണം ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല.

‘ജോർജ്ജ് തന്റെ സ്ഥാനത്ത് നിന്ന് വിരമിക്കും’ എന്ന്
പെന്റഗൺ ചീഫ് വക്താവ് ഷോൺ പാർനെൽ പ്രസ്താവനയിൽ രാജി സ്ഥിരീകരിച്ചു.
ജനറലിന്റെ ‘നമ്മുടെ രാഷ്‌ട്രത്തിനായുള്ള പതിറ്റാണ്ടുകളുടെ സേവനത്തിന്’ പാർനെൽ യുദ്ധ വകുപ്പിന്റെ നന്ദി പ്രകടിപ്പിക്കുകയും അദ്ദേഹത്തിന്റെ ഭാവിക്ക് ആശംസകൾ അർപ്പിക്കുകയും ചെയ്തു.

ജോ ബൈഡൻ ഭരണകൂടത്തിന് കീഴിൽ ജനറൽ ജോർജ് 2023 ആഗസ്ത് മുതൽ ആർമി ചീഫ് ഓഫ് സ്റ്റാഫായി സേവനമനുഷ്ഠിച്ചുവരുന്നു, സാധാരണയായി നാല് വർഷത്തെ കാലാവധിയുള്ള ഒരു പദവിയാണിത്. എന്നാൽ യുദ്ധകാലത്ത് ഇങ്ങനെയൊരു മാറ്റം പ്രഖ്യാപിക്കുന്നത് മറ്റു കാരണങ്ങളാലാണോ എന്ന സംശയങ്ങൾ ബലപ്പെടുന്നുണ്ട്. പ്രതിരോധ സെക്രട്ടറി ഹെഗ് സെത്ത് വിവാദക്കാരനാണ്. യുദ്ധകാലങ്ങളിൽ എടുത്ത തീരുമാനങ്ങൾ, നടപടിക്രമങ്ങൾ, ക്രിസ്തുമതം ഔദ്യോഗിക പദവി വിനിയോഗിച്ച് പ്രചരിപ്പിക്കൽ തുടങ്ങിയവയിൽ ഹെഗ് സെത്ത് ആരോപണ വിധേയനായിട്ടുണ്ട്.

കഴിഞ്ഞ വർഷം ഹെഗ്സെത്ത് അധികാരമേറ്റതിനുശേഷം നടത്തിയ ഒരു ഡസനിലധികം ഉന്നത ജനറൽമാരെയും അഡ്മിറൽമാരെയും പുറത്താക്കിയതിൽ ഏറ്റവും പുതിയതാണ് ഈ പുറത്താക്കൽ. ഇറാനെതിരായ യുഎസ്-ഇസ്രായേൽ ആക്രമണങ്ങൾക്ക് ഏകദേശം അഞ്ച് ആഴ്ചകൾക്കുള്ളിലും യുദ്ധം എപ്പോൾ അവസാനിക്കുമെന്ന് പ്രസിഡന്റ് ട്രംപിൽ നിന്ന് വ്യക്തമായ സമയപരിധിയില്ലാത്തതുമായ ജോർജിന്റെ വിടവാങ്ങലിന് പെന്റഗൺ ഉദ്യോഗസ്ഥർ ഒരു കാരണം നൽകുന്നില്ല.

Tags: iranus#InternalProblems#USDefense#PeteHegseth
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇതൊന്നും ഞങ്ങൾക്ക് വേണ്ട ; എയർഫോഴ്‌സ് വണ്ണിൽ കയറുന്നതിന് മുൻപ് ചൈന നൽകിയ സമ്മാനങ്ങൾ വേസ്റ്റ് ബിന്നിൽ ഉപേക്ഷിച്ച് യുഎസ് സംഘം

News

ഐഎസ്‌ഐഎസ് രണ്ടാം തലവൻ അൽ- മിനുക്കിയെ നൈജീരിയ- യുഎസ് സംയുക്തി സേന വധിച്ചെന്ന് ട്രംപ്

World

‘ചൈന ഇറാന് ആയുധങ്ങൾ നൽകില്ല’ : ഷി ജിൻപിങ്ങുമായി ചർച്ച ചെയ്ത കാര്യങ്ങൾ വെളിപ്പെടുത്തി ട്രംപ്

World

‘ ഇറാനോടുള്ള ശത്രുത മണ്ടത്തരമാണ് ‘: നെതന്യാഹുവിന്റെ രഹസ്യ യുഎഇ സന്ദർശനത്തിനെതിരെ അബ്ബാസ് അരാഗ്ചി , ഗൾഫ് രാജ്യത്തിനെതിരെ ഭീഷണി

World

യുഎസ് വ്യോമാക്രമണങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ഇറാൻ സൈനിക വിമാനങ്ങൾക്ക് പാകിസ്ഥാൻ തങ്ങളുടെ വിമാനത്താവളത്തിൽ അഭയം നൽകിയതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു

വിജയിനോട് അസൂയയില്ല, 25 വര്‍ഷത്തെ തലമുറ വ്യത്യാസം -രജനീകാന്ത്

സിന്ദൂരം ധരിച്ചതിന്റെ പേരിൽ ആറാം ക്ലാസ് വിദ്യാർത്ഥിയെ മർദ്ദിച്ചു ; അധ്യാപിക ഹിബ ഫാത്തിമയെ സർവീസിൽ നിന്ന് പുറത്താക്കി

മലപ്പുറം ജില്ലയിൽ നിന്ന് മൂന്ന് ലീഗ് മന്ത്രിമാർ ; അവഗണിച്ചത് കോഴിക്കോട് ജില്ലയെ , മന്ത്രിമാരുടെ ലിസ്റ്റ് നൽകിയത് പാണക്കാട് നിന്ന്

അനുരാഗ് കശ്യപ്

സംവിധായകന്‍ അനുരാഗ് കശ്യപിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് സൂറത്ത് കോടതി

ഈ പുസ്തകത്തിന്റെ പ്രാധാന്യം വിഡി സതീശന് അറിയുമോ? ടെക്നോ ഫ്യൂഡലിസം…ടെക് ഭീമന്‍മാര്‍ എങ്ങിനെ നമ്മെ പിഴിഞ്ഞ് ജീവിക്കുന്നു എന്ന് പറയുന്ന പുസ്തകം

കറുത്ത കാര്‍ ഉപയോഗിക്കില്ല എന്ന് താന്‍ പറഞ്ഞിട്ടില്ല, കറുത്ത കാറിന് എന്താണ് കുഴപ്പം ? – വി ഡി സതീശന്‍

ഭോജ്ശാല വാഗ്ദേവതാ വിഗ്രഹം കർശന നിയന്ത്രണങ്ങളുള്ള ബ്രിട്ടീഷ് മ്യൂസിയത്തിൽ ; മടക്കി എത്തിക്കുമെന്നുറപ്പിച്ച് കേന്ദ്രസർക്കാർ

കോണ്‍ഗ്രസ് മന്ത്രിമാരും വകുപ്പുകളും

വൈദ്യുതി വകുപ്പ് നല്‍കിയതില്‍ കെ മുരളീധരന് അതൃപ്തി, ചുമതലയേല്‍ക്കില്ല ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.