Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Technology

മെയിലുകൾ നഷ്ടപ്പെടാതെ തന്നെ ഇനി ജിമെയിൽ ഐഡി മാറ്റാം! പുതിയ ഫീച്ചറുമായി ഗൂഗിൾ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2026, 10:50 am IST
inTechnology

ന്യൂദല്‍ഹി: കാലഹരണപ്പെട്ടതോ പഴയതോ ആയ ജിമെയിൽ അഡ്രസുകൾ മാറ്റാൻ ഉപയോക്താക്കളെ അനുവദിക്കുന്ന പുതിയ ഫീച്ചർ ഗൂഗിൾ അവതരിപ്പിച്ചു. 2004ൽ ജിമെയിൽ ആരംഭിച്ച കാലത്തെ അഡ്രസുകൾ ഇനി മാറ്റാൻ സമയമായെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ എക്സിൽ കുറിച്ചു. നിലവിൽ തിരഞ്ഞെടുത്ത ഉപയോക്താക്കൾക്ക് ലഭ്യമായിത്തുടങ്ങിയ ഈ സേവനം ഉടൻ തന്നെ എല്ലാവർക്കും ലഭ്യമാകും.

നിങ്ങളുടെ നിലവിലുള്ള ഗൂഗിൾ അക്കൗണ്ട് നിലനിർത്തിക്കൊണ്ടുതന്നെ പുതിയ ഇമെയിൽ അഡ്രസ് തിരഞ്ഞെടുക്കാൻ സാധിക്കും. ഇതിനായി ജിമെയിൽ സെറ്റിങ്‌സിൽ പോയി ലഭ്യമായ പുതിയ പേര് തിരഞ്ഞെടുക്കാം. പഴയ അഡ്രസിലേക്ക് വരുന്ന ഇമെയിലുകൾ നഷ്ടപ്പെടുമെന്ന പേടി വേണ്ട. പഴയ അഡ്രസ് നിങ്ങളുടെ അക്കൗണ്ടുമായി ലിങ്ക് ചെയ്തിരിക്കുന്നതിനാൽ അതിലേക്ക് വരുന്ന മെയിലുകളും പുതിയ ഇൻബോക്സിൽ തന്നെ ലഭിക്കും. കൂടാതെ നിങ്ങളുടെ പഴയ അഡ്രസ് മറ്റാർക്കും പിന്നീട് സ്വന്തമാക്കാൻ കഴിയില്ലെന്നും ഗൂഗിൾ ഉറപ്പുനൽകുന്നു.

ജിമെയിലിനെ കൂടുതൽ സ്മാർട്ടാക്കാൻ ‘എഐ ഇൻബോക്സ്’ എന്ന ഫീച്ചറും ഗൂഗിൾ പ്രഖ്യാപിച്ചു. ഗൂഗിളിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മോഡലായ ജെമിനിയുടെ സഹായത്തോടെ പ്രധാനപ്പെട്ട മെയിലുകൾ തരംതിരിക്കാനും ബില്ലുകൾ അടയ്‌ക്കേണ്ട തീയതികൾ ഓർമ്മിപ്പിക്കാനും ഇതിലൂടെ സാധിക്കും. യാത്രാ ബുക്കിംഗുകൾ, റെസ്റ്റോറന്റ് റിസർവേഷനുകൾ എന്നിവയെല്ലാം ഒരിടത്ത് തന്നെ കാണാൻ കഴിയുന്ന ‘ടോപ്പിക്സ് ടു ക്യാച്ച് അപ്പ്’ എന്ന പ്രത്യേക വിഭാഗവും ഇതിലുണ്ടാകും. നിലവിൽ അമേരിക്കയിലെ തിരഞ്ഞെടുത്ത ഉപയോക്താക്കൾക്കാണ് ഈ എഐ സേവനം ലഭ്യമാകുക.

Tags: TechnologyGmail
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

സാങ്കേതികക്കുതിപ്പ്: സെമി കണ്ടക്ടർ മിഷൻ 2.0 ന് 1.27 ലക്ഷം കോടി രൂപ അനുവദിച്ച് കേന്ദ്രമന്ത്രിസഭ

India

ഭാരത-നോര്‍വേ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താന്‍ ധാരണ

Vicharam

നമ്മുടെ സമ്പദ്ഘടന: മാറുന്ന മുന്‍ഗണനകള്‍

Main Article

പാണിനി മുതല്‍ എഐ സ്റ്റാക്ക് വരെ; എഐ മുന്നേറ്റവും ദേശീയ ശേഷിയുടെ അടിസ്ഥാന യുക്തിയും

India

ഇന്ത്യ–ബ്രിട്ടൻ സഹകരണത്തിന് 12 പുതിയ കരാറുകൾ: സാങ്കേതികവിദ്യ, വിദ്യാഭ്യാസം, വ്യാപാരം, ആരോഗ്യം മേഖലകളിൽ വൻ മുന്നേറ്റം

പുതിയ വാര്‍ത്തകള്‍

സ്ഥാനം തെറിച്ചത് കയ്യിലിരുപ്പുകൊണ്ട് ; ഗണേഷ് കുമാര്‍ തീകൊള്ളിക്കൊണ്ട് തല ചൊറിയുകയാണെന്ന് എൻ എസ് എസ്

നെടുമ്പാശേരിയിൽ ഗ്രാന്‍ഡ് മലബാര്‍ ഹോട്ടലിൽ തീപിടിത്തം; ഹോട്ടൽ പൂർണമായും കത്തിനശിച്ചു, ആളപായമില്ല

ജർമ്മനിയുമായി 70,000 കോടി രൂപയുടെ അന്തർവാഹിനി കരാറിൽ ഒപ്പിടാനൊരുങ്ങി ഇന്ത്യ : ഇനി ഹെവിവെയ്റ്റ് ടോർപ്പിഡോകൾ സമുദ്രാതിർത്തികൾ സുരക്ഷിതമാക്കും

ജോണ്‍ ഡോക്ടറെ അവസാനമായി കാണാന്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി; പതിറ്റാണ്ടുകള്‍ പിന്നിട്ട ആത്മബന്ധത്തിന് മുന്നില്‍ തിരക്കുകള്‍ വഴിമാറി

ബലൂചിസ്ഥാനിൽ എട്ട് ദിവസത്തിനുള്ളിൽ 26 പാക് സൈനികരെ വധിച്ചതായി ബി‌എൽ‌എ : പട്ടാള വാഹനങ്ങളും ചെക്ക്‌പോസ്റ്റുകളും ആക്രമിച്ച് തകർത്തു

വന്ദേമാതരത്തെ അപമാനിച്ച സംഭവം: പരാതിയില്‍ സോണിയ ഗാന്ധിക്കെതിരെ അന്വേഷണം ആരംഭിച്ചു

മോഹൻലാൽ നായകനായ അതിമനോഹരത്തിന്റെ ഷൂട്ടിംഗിന് ശബരിമലയിൽ അനുമതി നിഷേധിച്ച് വനംവകുപ്പ്

പശ്ചിമബംഗാളിൽ ഹോട്ടലിൽ തീപിടിത്തം : ഏഴ് മരണം

റഷ്യൻ മിസൈൽ ആക്രമണത്തിൽ ഇന്ത്യൻ വ്യവസായി ലക്ഷ്മി മിത്തലിന്റെ യുക്രൈൻ സ്റ്റീൽ പ്ലാന്റിന് നാശനഷ്ടം, രണ്ടു മരണം

സ്ലീപ്പർ ടിക്കറ്റുമായി എസി കോച്ചിൽ കയറി എഎസ്ഐയെ ബ്ലേഡ് കൊണ്ട് ആക്രമിച്ച നടി അന്തര ബാനർജിയെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.