Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഒടുവില്‍ ഹൂതികള്‍ ഇറാന് വേണ്ടി ഇറങ്ങി, ഇസ്രയേലിലേക്ക് മിസൈല്‍ ആക്രമണം ഇനി ഹോര്‍മുസില്‍ മാത്രമല്ല, ചെങ്കടല്‍ വഴിയും കപ്പല്‍ അയക്കാന്‍ യുഎസ് പേടിക്കണം

ഇതുവരെ ഇറാന്‍ യുദ്ധത്തില്‍ നിന്നും വിട്ടുനിന്ന് നിശ്ശബ്ദ പാലിച്ച യെമനിലെ ഹൂതി വിഭാഗം കൃത്യസമയത്ത് അമേരിക്കയ്‌ക്കും ഇസ്രയേലിനും എതിരെ ഇറങ്ങി. ഇസ്രയേലില്‍ തുടര്‍ച്ചയായ ബാലിസ്റ്റിക് മിസൈല്‍ ആക്രമണങ്ങള്‍ നടത്തിക്കൊണ്ടായിരുന്നു പശ്ചിമേഷ്യൻ സംഘർഷത്തിലേക്കുള്ള ഹൂതികളുടെ വരവ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2026, 12:02 am IST
inWorld
അമേരിക്കയുടെ പതാകയില്‍ ചവുട്ടി കുതിയ്ക്കുന്ന യെമനിലെ ഹൂതി ഭീകരര്‍

അമേരിക്കയുടെ പതാകയില്‍ ചവുട്ടി കുതിയ്ക്കുന്ന യെമനിലെ ഹൂതി ഭീകരര്‍

ടെൽ അവീവ്: ഇതുവരെ ഇറാന്‍ യുദ്ധത്തില്‍ നിന്നും വിട്ടുനിന്ന് നിശ്ശബ്ദ പാലിച്ച യെമനിലെ ഹൂതി വിഭാഗം കൃത്യസമയത്ത് അമേരിക്കയ്‌ക്കും ഇസ്രയേലിനും എതിരെ ഇറങ്ങി. ഇസ്രയേലില്‍ തുടര്‍ച്ചയായ ബാലിസ്റ്റിക് മിസൈല്‍ ആക്രമണങ്ങള്‍ നടത്തിക്കൊണ്ടായിരുന്നു പശ്ചിമേഷ്യൻ സംഘർഷത്തിലേക്കുള്ള ഹൂതികളുടെ വരവ്.

ഇതോടെ ഹോര്‍മുസ് കടലിടുക്ക് മാത്രമല്ല, ചരക്കുകപ്പലുകള്‍ ധാരാളമായി പോകുന്ന ചെങ്കടലും അമേരിക്കയ്‌ക്ക് അപകടമേഖലയാകും. ചെങ്കടലില്‍ ചരക്കുകപ്പലുകളെ തകര്‍ക്കാന്‍ പ്രത്യേകവൈദഗ്ധ്യം ഉള്ളവരാണ് ഹൂതികള്‍. . ബാബ് അൽ – മണ്ടേബ് കടലിടുക്ക് അടച്ചുപൂട്ടുന്നത് പരിഗണനയിലുണ്ടെന്ന് ഹൂതികൾ അവകാശപ്പെട്ടു. ബാബ് അൽ -മ ണ്ടേബ് കടലിടുക്കിലൂടെ കടന്നുപോകുന്ന ഇസ്രായേലുമായി ബന്ധപ്പെട്ട കപ്പലുകൾക്ക് ഉപരോധം ഏർപ്പെടുത്തുന്നത് ഇസ്രായേലിന്റെ സമ്പദ്‌വ്യവസ്ഥയെ ദോഷകരമായി ബാധിക്കും. ഇസ്രായേലിന്റെ ഇറക്കുമതിയുടെ 30 ശതമാനവും ചെങ്കടലിലെ ജലപാതയിലൂടെയാണ് കടന്നുപോകുന്നത്. തന്ത്രപ്രധാന ചരക്ക് ഗതാഗത ഇടനാഴിയായ ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചതോടെ എണ്ണവില 50 ശതമാനമാണ് ഉയര്‍ന്നത്. ചെങ്കടലിലേക്കും യുദ്ധം പടര്‍ന്ന് സൂയസ് കനാല്‍ വഴിയുള്ള ചരക്ക് ഗതാഗതം കൂടി നിലച്ചാല്‍ അത് വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് ലോകത്തെ തള്ളിവിടും. ഏഷ്യയെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന ഏറ്റവും ദൂരം കുറഞ്ഞ ചരക്ക് ഗതാഗതത്തിനുള്ള പാതയാണ് സൂയസ് കനാല്‍. ആഗോളചരക്ക് നീക്കത്തിന്റെ 12 ശതമാനവും ഇതുവഴി കടന്നുപോകുന്നു.

തെക്കൻ ഇസ്രായേലി സൈനിക കേന്ദ്രങ്ങൾ’ ലക്ഷ്യമിട്ട് ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയതായി ഹൂതികൾ വിമതർ അവകാശപ്പെട്ടു. ഇറാനെതിരായ അമേരിക്ക – ഇസ്രായേൽ യുദ്ധം ആരംഭിച്ച് ഒരു മാസം പിന്നിടുന്ന ഘട്ടത്തിലാണ് ഇറാനൊപ്പം യെമനിലെ ഹൂതികൾ രംഗത്തുവന്നത്.

ഇറാനെ പിന്തുണയ്‌ക്കുന്ന ലെബനീസ് സായുധ സംഘമായ ഹിസ്ബുള്ള നേരത്തേ യുദ്ധത്തിൽ ഇടപെട്ടിരുന്നു. പക്ഷെ ലെബനനില്‍ ഇസ്രയേല്‍ നടത്തിയ ശക്തമായ ബോംബാക്രമണത്തില്‍ ഹെസ്ബുള്ളയ്‌ക്ക് വലിയ നാശം സംഭവിച്ചു. പ്രഖ്യാപിത ലക്ഷ്യങ്ങൾ കൈവരിക്കുന്നതുവരെയും സഖ്യകക്ഷികളായ സായുധസംഘങ്ങൾക്കുനേരേയുമുള്ള ആക്രമണം അവസാനിക്കുന്നതുവരെയും ആക്രമണങ്ങൾ തുടരുമെന്ന് ഹൂതി സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ യഹ്യ സാരി ശനിയാഴ്ച പറഞ്ഞു. ഇതോടെ സൂയസ് കനാൽ സ്ഥിതിചെയ്യുന്ന ചെങ്കടലിലേക്കും യുദ്ധം വ്യാപിക്കുമോ എന്ന ആശങ്ക ശക്തമായി.

മിഡിൽ ഈസ്റ്റിനെ ഗുരുതരമായി ബാധിക്കുകയും ആഗോള സമ്പദ്‌വ്യവസ്ഥയെ ബാധിക്കുകയും ചെയ്ത യുദ്ധത്തിൽ വിമതർ ചേരുമെന്ന് വെള്ളിയാഴ്ച അവ്യക്തമായ ഒരു പ്രസ്താവനയിലൂടെ സൂചന നൽകിയതിന് മണിക്കൂറുകൾക്ക് ശേഷമാണ് ആക്രമണം. തെക്കൻ ലെബനനിൽ നിന്നുള്ള രണ്ട് റോക്കറ്റ് ആക്രമണങ്ങളിൽ ഒൻപത് ഇസ്രായേലി സൈനികർക്ക് പരിക്കേറ്റതായി ഇസ്രായേലി ആർമി റേഡിയോ ശനിയാഴ്ച റിപ്പോർട്ട് ചെയ്തു.

ഇറാനും ഹിസ്ബുള്ളയും ഇസ്രായേലിനെതിരെ ആക്രമണം ആരംഭിച്ചതോടെ വെള്ളിയാഴ്ച മുതൽ ശനിയാഴ്ച വരെ രാത്രിയിൽ ബീർഷെബയിലും ഇസ്രായേലിന്റെ പ്രധാന ആണവ ഗവേഷണ കേന്ദ്രത്തിന് സമീപമുള്ള പ്രദേശത്തും സൈറണുകൾ മുഴങ്ങി. ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം, ഇറാനിൽ യുഎസ് കരയുദ്ധത്തിനിറങ്ങിയേക്കും എന്ന അഭ്യൂഹം ശക്തമാണ്. അങ്ങനെസംഭവിച്ചാൽ ഹൂതികളെ ഉപയോഗിച്ച് ചെങ്കടലിലൂടെയുള്ള കപ്പൽഗതാഗതം തടസ്സപ്പെടുത്തുമെന്ന് ഇറാൻ മുന്നറിയിപ്പുനൽകി.

Tags: yemenHouthiLatest newsIran warwest asia warHormuzred sea
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)
India

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

India

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)
Kerala

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

India

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

നേപ്പാളിന്റെ കണ്ണീരൊപ്പാം

ഇലവീഴാപൂഞ്ചിറയിലേക്കുള്ള യാത്രയ്‌ക്കിടെ ട്രാവലര്‍ കത്തിനശിച്ചു, യാത്രികര്‍സുരക്ഷിതര്‍

ഭർത്താവിനൊപ്പം രുദ്രാഭിഷേകത്തിൽ പങ്കെടുത്ത് അഫ്സാന ഖാൻ ; അള്ളാഹു ക്ഷമിക്കില്ല , നരകത്തിലേയ്‌ക്കുള്ള പാതയിലാണെന്ന് തീവ്ര ഇസ്ലാമിസ്റ്റുകൾ

ഖത്തറിൽ ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്നവർക്ക് തടവ്, പിഴ എന്നീ ശിക്ഷാനടപടികൾ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്

സ്ത്രീധന പീഡന കേസുകളില്‍ വിചാരണ വേഗത്തിലാക്കാന്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ച് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.