Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഓശാന ഞായറില്‍ ക്രൈസ്തവ വിശ്വാസികളോടൊപ്പം കരമന ജയന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2026, 11:32 am IST
inThiruvananthapuram

തിരുവനന്തപുരം: ഓശാന ഞായറില്‍ ക്രൈസ്തവ വിശ്വാസികളുടൊപ്പം പള്ളികളിലെ പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത് തിരുവനന്തപുരം നിയോജകമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി കരമന ജയന്‍. രാവിലെ 7.30ന് പേട്ട സെന്റ് ആന്‍ഡ്രൂസ് പള്ളിയിലെത്തിയ കരമന ജയനെ സ്‌നേഹ വായ്‌പോടെയാണ് വിശ്വാസികള്‍ സ്വീകരിച്ചത്. ഒരു മണിക്കൂറോളം പള്ളിയിലെ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തു. പള്ളിയിലെത്തിയ വിശ്വാസികളോട് കുശലം ചോദിച്ചും അഭിപ്രായങ്ങള്‍ ആരാഞ്ഞുമാണ് കരമന ജയന്‍ ഇന്ന് സജീവമായത്.

നാടിന്റെയും ജനതയുടെയും ഹൃദയം തൊട്ടറിഞ്ഞ് അവരിലൊരാളായി മാറുന്ന കാഴ്ചയാണ് കാണാനായത്. എല്ലാ പ്രവര്‍ത്തകരെയും വോട്ടര്‍മാരെയും പോലും പേരെടുത്തു വിളിക്കത്തക്കവിധം പരിചയമുള്ള കരമന ജയന് ലഭിക്കുന്നത് സമാനതകളില്ലാത്ത വരവേല്പ്പാണ്. നാടിനെ അറിഞ്ഞ, നാടിന്റെ കൂടെയുള്ള ജനകീയ നേതാവിനെ എല്ലാവരും ചേര്‍ത്ത് പിടിക്കുകയാണ്. വെട്ടുകാട്, ചെറിയതുറ തീരദേശ പ്രദേശങ്ങളില്‍ വലിയ സ്വീകരണമാണ് കരമന ജയന് ലഭിച്ചത്. തീരദേശത്തെ വികസന മുരടിപ്പിനെക്കുറിച്ചാണ് പലരും പരാതിയുമായി എത്തിയത്. കുടിവെള്ള പ്രശ്‌നം, കടല്‍ക്ഷോഭം, പ്രകൃതി ദുരന്തങ്ങള്‍ എന്നിവ മൂലം വലയുകയാണെന്നും ഇതിനെല്ലാം പരിഹാരം കാണാന്‍ വികസന നായകനായ മോദിയുടെ പ്രതിനിധികള്‍ എത്തണമെന്നാണ് ആഗ്രഹമെന്നും ജനങ്ങള്‍ പറഞ്ഞു. കഴിഞ്ഞ അഞ്ചു വര്‍ഷവും തീരദേശ മേഖലയില്‍ യാതൊരു വികസന പ്രവര്‍ത്തനങ്ങളും എംഎല്‍എയുടെ നേതൃത്വത്തില്‍ നടന്നില്ല. ഓശാന ഞായറിനോട് അനുബന്ധിച്ച് ചെറിയതുറ മുതല്‍ വെട്ടുകാട് വരെയുള്ള ക്രൈസ്തവ വിശ്വാസികളുടെ റാലിയില്‍ കുടിവെള്ള വിതരണത്തിലും സജീവമായി പങ്കെടുത്തു. തുടര്‍ന്ന് തമിഴ് വിശ്വകര്‍മ്മ സഭയുടെ കുടുംബയോഗത്തിലും പങ്കെടുത്തു.

Tags: karamana jayanbelievers on Palm Sunday
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിറപുത്തരിക്കുള്ള കതിർ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ മേയര്‍ നല്‍കും

Kerala

സുഗതന്‍ ജയില്‍ മോചിതനാകാന്‍ അധികം കാത്തിരിക്കേണ്ടി വരില്ല, ശക്തമായി തിരിച്ചുവരും:: കരമന ജയന്‍

കരമന ജയന്‍ (ഇടത്ത്) അമ്മ (വലത്ത്)
Kerala

അമ്മ മരിയ്‌ക്കുമ്പോള്‍ ജയിലില്‍….സഹപ്രവര്‍ത്തകര്‍ പരോളില്‍ ഇറക്കിക്കൊണ്ട് പോയത് അമ്മയുടെ മൃതദേഹം കാണാന്‍…ഓര്‍മ്മയുമായി കരമന ജയന്‍

Kerala

കൊക്കിന് ജീവൻ ഉണ്ടെങ്കിൽ സുഗതന്‍ കോര്‍പറേഷന്‍ കൗൺസിൽ യോഗത്തിന് കയറില്ലെന്ന് ശബരീനാഥ്, സുഗതന്‍ തിരിച്ചുവരുമെന്ന് കരമന ജയന്‍

Kerala

രാഹുല്‍ ഗാന്ധി ഭരണഘടന പൊക്കിപ്പിടിച്ചു നടക്കുന്നു, പക്ഷെ അടിയന്തരാവസ്ഥ ഉള്‍പ്പെടെ ഏറ്റവും കൂടുതല്‍ ഭരണഘടന ലംഘിച്ചത് കോണ്‍ഗ്രസ്: കരമന ജയന്‍

പുതിയ വാര്‍ത്തകള്‍

സൗദിയിൽ പെരുമഴക്കാലം : സെപ്റ്റംബർ 19 വരെ കനത്ത ജാഗ്രത , വെള്ളപ്പൊക്കത്തിനും സാധ്യത

നൂറ് കോടിയുടെ അഴിമതി : മുൻ ഡിഎംകെ വിദ്യാഭാസ മന്ത്രി അൻബിൽ മഹേഷിന്റെ വീട്ടിൽ സിസിബി റെയ്ഡ്

മതിൽ ചാടുന്ന തടവുകാർക്ക് മരണക്കെണിയൊരുക്കി ഇസ്രായേൽ : ജയിലുകൾക്ക് പുറത്തുള്ള കിടങ്ങുകളിൽ മുതലകളെ പാർപ്പിക്കും

ഭാരത-വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഏകദിനം: ടിക്കറ്റ് വില്‍പന നാളെ തുടങ്ങും

എന്തിനീ പ്രഹസനം ! മസൂദ് അസറിനെ പിടികൂടുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച പാക് നടപടിയെ പരിഹസിച്ച് ഇന്ത്യ

അടിവസ്ത്രത്തിനുള്ളിൽ സ്വർണ്ണം പേസ്റ്റ് രൂപത്തിൽ കടത്താൻ ശ്രമിച്ച ബംഗ്ലാദേശി പിടിയിൽ : കണ്ടെടുത്തത് 1.5 കിലോഗ്രാം ഭാരമുള്ള മൂന്ന് കാപ്സ്യൂളുകൾ 

പഹൽഗാം ഭീകരാക്രമണത്തെ ബ്രിക്സ് ഉച്ചകോടിയിൽ അപലപിച്ചതിൽ കേന്ദ്രസർക്കാരിനെ പ്രശംസിച്ച് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം നാളെ; മോദി യുഗത്തിലെ വികസനഗാഥകള്‍

കാവി തരംഗം ഇന്നും സജീവം തന്നെ

പിണറായി വിജയനും കുടുംബത്തിനും എണ്ണപ്പെട്ട ദിനങ്ങള്‍ മാത്രം;അവരുടെ യഥാര്‍ത്ഥ നിറം പുറത്തുകൊണ്ടുവരും: സ്വപ്ന സുരേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.