Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വാഹന പര്യടനത്തിന് ആവേശോജ്ജ്വലമായ തുടക്കം; മലയോര മേഖലയില്‍ ആവേശമായി പി.സി. ജോര്‍ജ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2026, 02:17 pm IST
inKerala, Idukki

തീക്കോയി: പൂഞ്ഞാര്‍ നിയോജകമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി പി.സി. ജോര്‍ജിന്റെ വാഹന പര്യടനം ആരംഭിച്ചു. തീക്കോയി, വാഗമണ്‍-വഴിക്കടവില്‍ ബിജെപിമേഖലാ പ്രസിഡന്റ് എന്‍. ഹരി പര്യടനം ഉദ്ഘാടനം ചെയ്തു. നിലപാടില്‍ വെള്ളം ചേര്‍ക്കാതെ സാധാരണക്കാരന്റെ പ്രശ്നങ്ങളില്‍ ഇടപെടുന്ന ജനകീയ നേതാവാണ് പി.സി. ജോര്‍ജ് എന്ന് എന്‍ ഹരി പറഞ്ഞു.

തുടര്‍ന്ന് നിരവധി സ്വീകരണ സ്ഥലങ്ങളില്‍ പ്രവര്‍ത്തകരും, പൊതുജനങ്ങളും ആവേശോജ്ജ്വലമായ സ്വീകരണങ്ങളൊരുക്കി, പ്രചരണ മേല്‍നോട്ടങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ മഹാരാഷ്‌ട്രയില്‍ നിന്നും മുന്‍ മന്ത്രിയും ബിജെപി നേതാവുമായ ഡോ. പരിണയ് ഫുകെ,ബിജെപി നാഗ്പൂര്‍ ജില്ലാ പ്രസിഡന്റ് പ്രശാന്ത് വാസങ്കര്‍ എന്നിവരുടെ സാന്നിധ്യം ശ്രദ്ധേയമായി. വഴിക്കടവില്‍ നിന്നാരംഭിച്ച എന്‍ഡിഎ സ്ഥാനാര്‍ഥി പി.സി. ജോര്‍ജിന്റെ തെരഞ്ഞെടുപ്പ് പര്യടനം മലയോര മേഖലയെ ആവേശത്തിലാക്കി.

കഴിഞ്ഞ അഞ്ചുവര്‍ഷം മണ്ഡലം നേരിട്ട വികസന മുരടിപ്പിന്റെ പരിഹാരത്തിന് പി.സി. ജോര്‍ജിന്റെ വിജയം അനിവാര്യമാണെന്ന് നാട്ടുകാര്‍ നല്‍കിയ സ്വീകരണം തെളിയിച്ചു. രാവിലെ 9ന് ആരംഭിച്ച പര്യടനം തീക്കോയി പഞ്ചായത്ത്, ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി എന്നിവിടങ്ങളില്‍ പൂര്‍ത്തിയാക്കി അരുവിത്തുറയില്‍ സമാപിച്ചു. പര്യടനം കടന്നുപോയ വഴിയില്‍ പി.സി. ജോര്‍ജിനെ കാത്ത് കുട്ടികളടക്കം പുഷ്പങ്ങളും, മാലകളും,ഷോളുകളുമായി സ്വീകരണമൊരുക്കി.

മണ്ഡലം പ്രസിഡന്റ് ജോജിയോ ജോസഫ്, സജി കുരീക്കാട്ട്, ലാലി പി വി, ക്ലിന്റ് അരീപ്ലാക്കല്‍, അപ്പച്ചന്‍ പുല്ലാട്ട്, വിമല്‍ വഴിക്കടവ്, സജീവ് മാപ്രയില്‍, ബി.ആര്‍. മഞ്ജീഷ്, കെ.വി. നാരായണന്‍, ശ്രീകാന്ത് എം.എസ്, ചെയ്സ് ഞള്ളമ്പുഴ, ഇ.ഡി. രമണന്‍, ജോസ് ഫ്രാന്‍സിസ്, അജിത മോഹന്‍ദാസ്, തുടങ്ങിയ നേതാക്കള്‍ നേതൃത്വം നല്‍കി.

Tags: bjpP.C GeorgePoonjar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

India

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു
India

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

News

ദൽഹി ബിജെപി സർക്കാരിന്റെ ‘അർപ്പൺ’ വസ്ത്ര ശേഖരണം; 41 ടൺ ശേഖരിച്ചു

Kerala

2,130 കോടിയുടെ ബാധ്യത: പിണറായി സർക്കാർ–റെഗുലേറ്ററി കമ്മിഷൻ ഒത്തുകളി – ബിജെപി

പുതിയ വാര്‍ത്തകള്‍

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.