Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ഇന്‍ഡിക്കമ്പനിയിലെ ഡീലര്‍മാര്‍

എമ്മെസ്byഎമ്മെസ്
Mar 23, 2026, 04:54 pm IST
inVicharam, Article

രാജ്യത്തെമ്പാടും തോറ്റമ്പിയപ്പോള്‍ മുക്കിലും മൂലയിലും വരെ ഡീലുണ്ടാക്കി ഇന്‍ഡിക്കമ്പനിയുണ്ടാക്കിയ ഇനങ്ങളാണ് കേരളത്തിലെ തെരഞ്ഞെടുപ്പുകാലത്ത് പതിവുപോലെ ഡീല്‍ ഡീല്‍ എന്ന് കൂവിവിളിക്കുന്നത്. തോല്‍ക്കുമെന്ന് കാണുമ്പോഴുള്ള പരവേശമാണ് ഈ കൂവലെന്ന് അറിയാഞ്ഞിട്ടല്ല. ഒരു കാലത്ത് ഒറ്റ ലീഡറുടെ തഴമ്പില്‍ ആളുകളിച്ചുനടന്ന സതീശനും വേണുഗോപാലുമൊക്കെയാണ് ഇപ്പോള്‍ ഡീലര്‍ കം ബ്രോക്കര്‍ പണിയുടെ ആസ്ഥാന ഓഫീസായി കോണ്‍ഗ്രസിനെ മാറ്റിയത്.

കളിയിക്കാവിളയ്‌ക്കപ്പുറത്ത് രാഹുല്‍ ഗാന്ധിയും പിണറായി വിജയനും ദോസ്തുക്കളാണ്. എണ്ണിയെടുക്കാനുള്ള ആളില്ലെങ്കിലും കൈപ്പത്തിക്കുള്ളിലാണ് അന്നാട്ടിലൊക്കെ അരിവാളും ചുറ്റികയും. തമിഴ്നാട്ടിലും ബംഗാളിലും ആസാമിലും കേരളത്തോടൊപ്പം തെരഞ്ഞെടുപ്പ് നടക്കുന്നു. കേരളമൊഴിച്ച് മറ്റെല്ലായിടത്തും തമ്മില്‍ താങ്ങിയല്ലാതെ നിലനില്‍പില്ല. എന്നിട്ടാണ് ഒരുളുപ്പുമില്ലാതെ കേരളത്തിലെത്തി ഡീല്‍ ഡീല്‍ എന്ന് വിളിക്കുന്നത്.

കഴിഞ്ഞ കാലങ്ങളിലൊക്കെ കേരളത്തില്‍ യുഡിഎഫും എല്‍ഡിഎഫും തമ്മിലായിരുന്നു മത്സരമെങ്കില്‍ ഇപ്പോള്‍ സ്ഥിതി മാറിയിട്ടുണ്ട്. ജനങ്ങള്‍ മാറ്റത്തിന് ദാഹിക്കുന്നു. എല്ലായിടത്തും എന്‍ഡിഎ വലിയ കരുത്ത് നേടിയിരിക്കുന്നു. മുന്‍നിര സര്‍വേകളില്‍ വരെ ആര്‍ക്കും ഭൂരിപക്ഷം കിട്ടില്ല എന്ന പ്രചാരണങ്ങള്‍ ശക്തമായിരിക്കുന്നു. കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും കുറഞ്ഞത് ഇരുപതിനായിരത്തോളം വോട്ട് ബേസ് ബിജെപി ഒറ്റയ്‌ക്ക് നേടിക്കഴിഞ്ഞു. മുന്നണിയിലെ ഘടകകക്ഷികള്‍ കൂടിയാകുമ്പോള്‍ സ്ഥിതി മാറുമെന്ന് ഉറപ്പാണ്. രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ ദേശീയ നേതൃത്വം നേരിട്ട് കേരളത്തിലേക്ക് ഇറങ്ങുന്നു. നാമനിര്‍ദേശപത്രികാ സമര്‍പ്പണങ്ങളില്‍ എന്‍ഡിഎ മുഖ്യമന്ത്രിമാരുടെ സാന്നിധ്യം നല്‍കുന്ന സന്ദേശം ആര്‍ക്ക് മനസിലാകില്ലെങ്കിലും ഇന്‍ഡിക്കമ്പനി ഡീലര്‍മാര്‍ക്ക് പിടികിട്ടും. അതുകൊണ്ടൊക്കെയാണ് പെരുംകള്ളന്മാര്‍ കള്ളന്‍.. കള്ളന്‍ എന്ന് ഓരിയിട്ട് മുന്നേ ഓടുന്നത്.

കേരളത്തില്‍ ബിജെപിയും സിപിഎമ്മും തമ്മില്‍ ഡീലെന്നാണ് ഡീലര്‍ വേണുവിന്റെ വായ്‌ത്താരി. വട്ടിയൂര്‍ക്കാവില്‍ മത്സരിക്കുന്ന മുരളീധരനോട് ചോദിച്ചാല്‍ അതിനുത്തരം കിട്ടും. നേമത്ത് സിപിഎമ്മിനെ ജയിപ്പിക്കാനാണ് മുമ്പ് മുരളി അവിടെ പോയി മത്സരിച്ചത്. തൃശൂരില്‍ സിപിഐക്കാരനെ ജയിപ്പിക്കാനും മുരളി കച്ചകെട്ടിയിറങ്ങിയിട്ടുണ്ട്. രണ്ടിടത്തെയും നേരനുഭവം മറയില്ലാതെ മുരളീധരന്‍ പറഞ്ഞിട്ടുണ്ട്. ഇക്കുറിയും വട്ടിയൂര്‍ക്കാവില്‍ മുരളിയുടെ ജോലി സിപിഎമ്മിനെ സഹായിക്കലാണ്. മുരളി ഏത് ഡീലിന്റെ ക്വട്ടേഷനാണ് ഉറപ്പിച്ചതെന്ന് ഡീലര്‍ വേണു പറയണം.

കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ശബരിനാഥിന് നേമത്ത് എന്താണ് പണിയെന്ന് മാലോകരോട് പറഞ്ഞിട്ട് വേണം വേണുഗോപാല്‍ ഡീല്‍ വിളി നടത്താന്‍. രണ്ടുകൂട്ടരും തോല്‍വി ഉറപ്പിച്ച പാലക്കാട്ട് എന്‍എംആര്‍ റസാഖ് ആര്‍ക്ക് വേണ്ടി മത്സരിക്കുന്നു എന്ന് വെളിപ്പെടുത്തേണ്ട ഉത്തരവാദിത്തം ഇന്‍ഡിക്കമ്പനിക്കാര്‍ക്കാണ്. മഞ്ചേശ്വരത്ത് കെ.ആര്‍. ജയാനന്ദയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയത്രെ! എന്ത് കാര്യത്തിന്? ഏത് തെരഞ്ഞെടുപ്പിലും പരസ്യമാണ് അവിടെ ഇന്‍ഡിക്കമ്പനിയുടെ ഡീല്‍.

ഇതിനെല്ലാം പുറമേയാണ് ചങ്ങനാശ്ശേരിയിലും ചാലക്കുടിയിലുമെല്ലാം പേയ്‌മെന്റ് സീറ്റ് ആരോപണവുമുയരുന്നത്. ഡീലര്‍മാരുടെ പാര്‍ട്ടികള്‍ക്കുള്ളില്‍ നിന്നാണ് ഈ ആക്ഷേപമെല്ലാം ഉയരുന്നത്. സീറ്റ് വിറ്റും വാങ്ങിയും വോട്ട് മറിച്ചും ചോര്‍ത്തിയും അണികളെ വഞ്ചിച്ച് അറപ്പ് മാറിയ കൂട്ടരാണ് പിന്നെയും പിന്നെയും പഴകിത്തേഞ്ഞ ഡീല്‍ ആരോപണം ഉയര്‍ത്തുന്നത്. കണ്ണാടി നോക്കാന്‍ പറയുന്നതില്‍ അര്‍ത്ഥമില്ല, അവിഹിതം കൊണ്ട് മാനം കെട്ടുപോയ മുഖത്തിന് കണ്ണാടിയെ കുറ്റം പറയാനും അവര്‍ മടിക്കില്ല.

Tags: congressUDFINDIelection 2026
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോണ്‍ഗ്രസിന്‌റേത് ചീഫ് ജസ്റ്റിസിനെ ഭയപ്പെടുത്താനുള്ള ശ്രമം: വിദ്വേഷ പോസ്റ്റിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

India

മാലിന്യം നിറഞ്ഞ സംസ്ഥാനം ; രാഹുൽ ജനാധിപത്യം ശരിയാക്കാൻ നടക്കും മുൻപ് കോൺഗ്രസ് ഭരിക്കുന്ന ഹിമാചലിലെ കാര്യങ്ങൾ ശരിയാക്കൂ ; ഗായിക സോന മൊഹപാത്ര

India

മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് പദ്മ പുരസ്‌കാരങ്ങളും രാഷ്‌ട്രീയ പദവികളും നൽകി പ്രീണിപ്പിച്ചത് കോൺഗ്രസ്; രൂക്ഷ വിമർശനവുമായി പീയുഷ് ഗോയൽ

India

ഗാന്ധിനഗർ കോർപ്പറേഷൻ തിരഞ്ഞെടുപ്പ്: 38 സീറ്റുമായി ബിജെപിക്ക് വൻ വിജയം; കോൺഗ്രസിന് 5, അക്കൗണ്ട് തുറക്കാതെ എഎപി

India

ഉച്ചകഴിഞ്ഞുള്ള പത്രസമ്മേളനം, 4 മണിക്ക് പാറ്റകൾക്കായി രാഹുലിന്റെ വീട്ടിൽ ഹൈ ടീ പാർട്ടി : അടുത്ത പൊറാട്ടുനാടകം ആസൂത്രണം ചെയ്യാൻ രാഹുലും കൂട്ടരും

പുതിയ വാര്‍ത്തകള്‍

സമരം ചെയ്യാന്‍ പാടില്ലെന്ന് വിലക്കിയിട്ടും ജന്തര്‍മന്തറില്‍ അതിക്രമിച്ച് കടക്കാന്‍ സിജെപി ശ്രമം;സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

കൂടം കുടുംബത്തിലെ ദുരൂഹമരണങ്ങളുടെ ചുരുളഴിയുന്നു: ജയമാധവന്‍ നായരുടെ മരണത്തില്‍ കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍ അറസ്റ്റില്‍

എന്നെ കേന്ദ്രസേന മർദ്ദിച്ചത് കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന് ജോൺ ബ്രിട്ടാസ് ; ‘എസ്.ഐ.ആർ’ ഫയൽ കാണണമെന്ന് രാഹുൽ

കോടതി കൈവിട്ടു, മുംബായിലെ പ്രതിഷേധക്കാര്‍ ജയിലില്‍ തുടരും, കസ്റ്റഡിക്കെതിരെ പൊതു ഉത്തരവുമില്ല

ഗായകന്‍ ഉണ്ണിമേനോനും ഭാര്യയും (പഴയകാലചിത്രം- ഇടത്ത്) ഉണ്ണിമേനോനും ഭാര്യയും രണ്ട് ആണ്‍മക്കളും മരുമകളും (വലത്ത്)

ഗായകന്‍ ഉണ്ണിമേനോന്‍ സംഗീതം പഠിച്ചിട്ടില്ലാത്തയാള്‍, എങ്കിലും ഗായകനായി കയ്യെത്തിപ്പിടിച്ച സൗഭാഗ്യങ്ങള്‍ അനേകം…ഫെയ്സ്ബുക്ക് കുറിപ്പ് വൈറല്‍

‘കന്നുകാലി മേയ്‌ക്കുന്നവരായിരുന്നു എന്റെ മാതാപിതാക്കൾ , മകൻ മന്ത്രിയാകുമെന്ന് ചിന്തിച്ചിട്ട് പോലുമില്ല ‘

മനോരമ ന്യൂസ് അവതാരകന്‍ അയ്യപ്പദാസ് (ഇടത്ത്) പിണറായിയെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത് വാഹനത്തില്‍ കൊണ്ടുപോകുന്നു (വലത്ത്)

ദല്‍ഹിയില്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ പണ്ട് താന്‍ അധികാരത്തിലിരുന്നപ്പോള്‍ അറസ്റ്റ് ചെയ്തവരെക്കുറിച്ച് പിണറായി ഓര്‍ത്തിട്ടുണ്ടാവുമോ?:: അയ്യപ്പദാസ്

ലഡാക്ക്: എന്തുപറഞ്ഞിട്ടും കാര്യമില്ല, ഭാരതത്തിന്റെ അവിഭാജ്യഘടകം; ചൈനയോട് ഭാരതത്തിന്റെ മറുപടി

ഹമീദ് അൻസാരിയുടെ പത്മ പുരസ്‌കാരം പിൻവലിക്കണം ; പാക് പത്രപ്രവർത്തക നുസ്രത്ത് മിർസയുമായുള്ള ബന്ധത്തെ പറ്റി അന്വേഷിക്കണം ; അമിത് ഷായ്‌ക്ക് കത്ത്

നെടുമ്പാശേരിയില്‍ മിനി കുപ്പര്‍ അപകടം: പ്രതി സുഹൈലിന്റെ ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കും,അട്ടിമറി സംശയിച്ച് മരിച്ചവരുടെ കുടുംബം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.