Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക് കോളെജിലെ ബികോം വിദ്യാര്‍ത്ഥിനിയുടെ തിരോധാനത്തെക്കുറിച്ച് വീണ്ടും അന്വേഷിക്കാന്‍ സിബിഐ എത്തുന്നു. ഇതേ തുടര്‍ന്ന് എ​രു​മേ​ലി പി​ഡ​ബ്ല്യൂ​ഡി റെ​സ്റ്റ് ഹൗ​സി​ൽ സി​ബി​ഐ ഓ​ഫി​സ് തു​റ​ന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2026, 08:09 pm IST
in Kerala

എരുമേലി: കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക് കോളെജിലെ ബികോം വിദ്യാര്‍ത്ഥിനിയുടെ തിരോധാനത്തെക്കുറിച്ച് വീണ്ടും അന്വേഷിക്കാന്‍ സിബിഐ എത്തുന്നു. ഇതേ തുടര്‍ന്ന് എ​രു​മേ​ലി പി​ഡ​ബ്ല്യൂ​ഡി റെ​സ്റ്റ് ഹൗ​സി​ൽ സി​ബി​ഐ ഓ​ഫി​സ് തു​റ​ന്നു. ജെസ്നയുമായി ബന്ധപ്പെട്ട മതപരിവര്‍ത്തനം, ലവ് ജിഹാദ് എന്നീ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്ന പ്രമാദമായ കേസാണിത്.

2024ല്‍ സിബിഐ നല്‍കിയ ആ ഉറപ്പ്

കേ​സ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ക്കാ​ൻ അ​നു​മ​തി തേ​ടി 2024ൽ ​തി​രു​വ​ന​ന്ത​പു​രം ചീ​ഫ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ സി​ബി​ഐ റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു. പക്ഷെ അന്ന് സിബിഐ ഒരു ഉറപ്പ് നല്‍കിയിരുന്നു. എപ്പോഴെങ്കിലും എവിടെയെങ്കിലും ഒരു തുമ്പുകിട്ടിയാല്‍ ഞങ്ങള്‍ അന്വേഷണം പുനരാരംഭിക്കാന്‍ തയ്യാറാണെന്നായിരുന്നു സിബിഐ നല്‍കിയ ഈ ഉറപ്പ്. ഈയിടെ തിരുവനന്തപുരം ജൂഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ജെസ്നയുടെ പിതാവ് ഒരു തുടരന്വേഷണ ഹര്‍ജി നല്‍കിരുന്നു. ഈ ഹര്‍ജിയില്‍ ചില പുതിയ വസ്തുതകള്‍ ജെയിംസ് കോടതിയില്‍ ബോധിപ്പിച്ചിരുന്നു. ജെസ്നയുടെ തിരോധാനം സംബന്ധിച്ചും സംശയിക്കുന്ന ചില വ്യക്തികളെക്കുറിച്ചും ജെസ്നയുടെ പിതാവ് ജെയിംസ് തിരുവനന്തപുരം ചീഫ് ജൂഡീഷ്യല്‍ മജിസ്ട്രേറ്റിന് മുന്‍പാകെ രഹസ്യമായി എഴുതി നല്‍കിയിട്ടുണ്ട്. അതില്‍ പ്രത്യേകം ഒരാളെ സംശയിച്ചിട്ടുള്ളതായി അറിയുന്നു. ഇതാണ് സിബിഐ വീണ്ടും എത്താന്‍ കാരണമായിരിക്കുന്നത്. പിതാവ് ചൂണ്ടിക്കാട്ടിയ ഈ സംശയകരമായ വസ്തുതകള്‍ ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് സിബിഐ വീണ്ടും കേസന്വേഷിക്കാന്‍ തുനിഞ്ഞിരിക്കുന്നത്. ആ​റ് മാ​സ​ത്തേ​ക്കാ​ണ് ഇ​വി​ടെ സിബിഐ ഓ​ഫി​സ് പ്ര​വ​ർ​ത്തി​ക്കു​ക. ര​ണ്ടു റൂ​മു​ക​ളാ​ണ് സി​ബി​ഐ എ​ടു​ത്തി​രി​ക്കു​ന്ന​ത്. അത് അനുസരിച്ചാണ് ഇപ്പോള്‍ അന്വേഷണം പുനരാരംഭിക്കുന്നതെന്ന് അറിയുന്നു.

ജെസ്ന ജെയിംസ് ജോസഫ് എന്ന കോളെജ് വിദ്യാര്‍ത്ഥിനിയുടെ തിരോധാനത്തെക്കുറിച്ച് ലോക്കല്‍ പൊലീസ്, ക്രൈംബ്രാഞ്ച്, സിബിഐ എന്നിവര്‍ അന്വേഷിച്ചിരുന്നു. പക്ഷെ ഒരു തുമ്പും കിട്ടിയില്ല. 2018ല്‍ മാര്‍ച്ച് 22ന് വീട്ടില്‍ നിന്നും കോളേജിലേക്കെന്നും അവിടെ നിന്നും പിതാവിന്റെ സഹോദരിയുടെ വീട്ടിലേക്ക് എന്നും പറഞ്ഞാണ് ജെസ്ന മരിയ ജെയിംസ് പോയത്. ഒരു കീപാഡ് ഫോണ്‍ മാത്രമേ ജെസ്നയുടെ കയ്യില്‍ ഉണ്ടായിരുന്നുള്ളൂ. പിന്നീട് മകളെ കണ്ടിട്ടില്ല. പിന്നീട് പലരും പലയിടത്തും ജെസ്നയെ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അവിടങ്ങളിലൊക്കെ ക്രൈംബ്രാഞ്ച് അരിച്ചുപെറുക്കിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. പത്തനം തിട്ട എംപി ആന്‍റോ ആന്‍റണി ഒരിയ്‌ക്കല്‍ ജെ്സന ബെംഗളൂരുവിലെ മഡിവാളയിലെ ആശ്രയ ഭവനില്‍ ഉണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പക്ഷെ അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. പരുന്തുംപാറ, പീരുമേട് കൊക്കകളും ശബരിമലക്കാട്ടിലും ജെസ്നയുടെ ശരീരത്തിനായി പൊലീസ് അരിച്ചുപെറുക്കിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.

ജെസ്ന ഗര്‍ഭിണിയായിരുന്നോ? സംശയമുണ്ടെങ്കിലും…..

ജെസ്ന വീട്ടില്‍ നിന്നും അവസാനമായി ഇറങ്ങിയ സമയത്ത് ജെസ്നയ്‌ക്ക് കാര്യമായ ബ്ലീഡിംഗ് ഉണ്ടായിരുന്നതായി സഹോദരി പറയുന്നു. അവള്‍ ആര്‍ത്തവസമയത്ത് ഉപയോഗിക്കുന്ന തുണി അമിതമായി രക്തത്തില്‍ കുളിച്ചിരുന്നു. ഈ തുണി വളരെ നിര്‍ണ്ണായകമായ ഒരു തെളിവായി മാറുന്നത് ജെസ്നയ്‌ക്ക് ഗര്‍ഭമുണ്ടായിരുന്നോ എന്ന സംശയമാണ്. പക്ഷെ ഈ തുണി ഇന്ന് കോടതിയുടെ പക്കല്‍ ഇല്ല. ഈ തുണി ഡിവൈഎശ് പി പറഞ്ഞതനുസരിച്ച് ഒരു പൊലീസുകാരന്‍ വീട്ടില്‍ നിന്നും കൊണ്ടുപോയതായി പറയുന്നു. പക്ഷെ തെളിവുകളുടെ കൂട്ടത്തില്‍ ഇന്ന് ആ തുണി ഇല്ല. ജെസ്നയുടെ ചേച്ചി ഇതിന്റെ ഒരു ഫോട്ടോ എടുത്തിരുന്നു. ഇത് മാത്രമാണ് ഇപ്പോള്‍ കൈവശമുള്ളത്. ആ തുണി ഉണ്ടായിരുന്നെങ്കില്‍ ഗര്‍ഭിണിയായിരുന്നു എന്ന സംശയം തീര്‍ക്കാന്‍ ഡിഎന്‍എ ടെസ്റ്റ് നടത്താമായിരുന്നു. ആ നിര്‍ണ്ണായക തെളിവാണ് നഷ്ടപ്പെട്ടിരിക്കുന്നത്.

Tags: CBIerumelicrimebranchLove JihadLatest newsJesna James
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

എടുത്ത് വളര്‍ത്തിയ മകന്‍ കണ്ടതാണിതൊക്കെ’;കാന്‍സര്‍ ബാധിതയായ രേണു സുധിയെ കാണാന്‍ പോകാത്തതിനെക്കുറിച്ച് കിച്ചു സുധി

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

തമിഴ്‌നാട്ടിൽ വിജയ്‌ സർക്കാരിനെ അട്ടിമറിക്കാൻ സ്റ്റാലിന്റെ ഗൂഢാലോചന?; 35 കോടിയുമായി ടിവികെ എംഎല്‍എമാരെ വിലക്ക് വാങ്ങാനെത്തി

India

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് കര്‍ണ്ണാടകയിലെ ബെളഗാവിയിൽ

India

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

India

രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന നേതാവായിരുന്നുവെന്ന് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി

പുതിയ വാര്‍ത്തകള്‍

പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരൂന്ന സ്വർണം കാണാതായ സംഭവം; കരിപ്പൂർ മുൻ എസ്എച്ച്ഒ അബ്ബാസ് അലിക്ക് സസ്പെൻഷൻ

കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹം; അറസ്റ്റ് നീട്ടണമെന്ന ഹമ്മദ് ഫർമാന്റെ ആവശ്യം തള്ളി ഹൈക്കോടതി

ജോർജ് സാറും അഞ്ച് ചെറുപ്പക്കാരും ലോ ആൻഡ് ഓർഡറിന് പുതിയ ലുക്ക്

സ്റ്റുട്ട്ഗാർട്ട് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ, ബൈഫാൻ ഫെസ്റ്റിവൽ എന്നിവയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് ലോക – ചാപ്റ്റർ 1 ചന്ദ്ര”

അക്ഷയ് അജിത്തിന്റെ ‘ദില്‍’ഒരുങ്ങി, ചിത്രീകരണം ബാംഗ്ലൂരില്‍ 6 ന് ആരംഭിക്കും.

വാട്‌സ് ആപ്പിൽ പുതിയ മാറ്റങ്ങൾ വരുത്തുമ്പോൾ സംഭവിക്കുന്നത് എന്താണെന്നോ?

‘ഡുകോങ്’ചാലിശ്ശേരിയിലും വിളയും; നാട്ടില്‍ ആദ്യമായി വിളഞ്ഞ വിദേശപ്പഴം രുചിക്കാൻ മൊയ്തുണ്ണിയുടെ വീട്ടിൽ സന്ദർശകരുടെ തിരക്ക്

അവര്‍ അഭയാര്‍ത്ഥികളല്ല, സ്വരാഷ്‌ട്രം തെരഞ്ഞെടുത്തവര്‍: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

വടകര കാഫിര്‍ സ്‌ക്രീൻഷോട്ട് കേസ്:എംഎസ്‌എഫ് നേതാവ് മുഹമ്മദ് കാസിമിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി

പരാതി നൽകിയെങ്കിലും കേസെടുക്കാതെ പോലീസ്; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ, ഹർജിയിൽ റിപ്പോർട്ട് തേടി കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.