Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘ ഇന്ത്യയിൽ താമസിച്ചു ഇന്ത്യ നശിക്കാൻ ആഗ്രഹിക്കുന്നവർ, ധുരന്തർ കാണാൻ പോകുമ്പോൾ ബർണോൾ കൂടി എടുത്തോളൂ ‘

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2026, 08:06 pm IST
inIndia

റിലീസ് ചെയ്തതുമുതൽ ലോകമെമ്പാടും സെൻസേഷനാണ് “ധുരന്ധർ: ദി റിവഞ്ച്” . മാർച്ച് 19 നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. രൺവീറിന്റെ പെർഫോമൻസിനെയും ആദിത്യയുടെ മേക്കിങ്ങിനെയും വാനോളം പ്രശംസിക്കുകയാണ് ലോകമെമ്പാടുമുള്ള സിനിമാ പ്രേക്ഷകർ.ആദ്യ ദിനത്തിൽ ഇന്ത്യയിൽ നിന്ന് 102.55 കോടി രൂപ ചിത്രം നേടിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഷാരുഖ് ഖാന്റെ ‘ജവാൻ’ (75 കോടി), ‘പഠാൻ’ (57 കോടി) എന്നീ ചിത്രങ്ങളുടെ റെക്കോർഡുകൾ മറികടന്നാണ് ധുരന്ധർ 2 മുന്നേറുന്നത്

ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് നടൻ സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കിൽ പങ്ക് വച്ച കുറിപ്പാണ് വൈറലാകുന്നത് . ഇന്ത്യയിൽ താമസിച്ചു ഇന്ത്യ നശിക്കുവാൻ ആഗ്രഹിക്കുന്നവർ, ഈ സിനിമ കാണുവാൻ പോകുമ്പോൾ ഭക്ഷണവും വെളളവും മാത്രമല്ല ഇടയ്‌ക്കിടയ്‌ക്ക് തേക്കാൻ ബർണോൾ കൂടി എടുക്കുവാൻ ശ്രദ്ധിക്കണമെന്നാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നത് .ചർമ്മത്തിലുണ്ടാകുന്ന കുരുക്കൾ , പൊള്ളൽ , മറ്റ് പ്രശ്നങ്ങൾ എന്നിവയ്‌ക്കുള്ള ക്രീമാണ് ബർണോൾ . ആദിത്യധർ ഒരുക്കിയ ധുരന്തർ കാണുമ്പോൾ പലർക്കും ഇഷ്ടമാവില്ലെന്നണ് സന്തോഷ് പണ്ഡിറ്റ് സൂചിപ്പിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം…..

പണ്ഡിറ്റിന്റെ സിനിമാ നിരീക്ഷണം
“Dhuranthar 2 the Revenge ” film കണ്ടു ട്ടോ.. വേറെ level.
Performance 10/10
Direction 10/10
Twists 10/10
Surprises 10/10
ക്ലൈമാക്സ് ഒക്കെ ഒരു രക്ഷയുമില്ല .. ഈ സിനിമ തിയറ്ററിൽ കാണാത്തവർക്ക് വലിയ നഷ്ടം തന്നെ ആണ്..violence, ആക്ഷൻ ഒക്കെ കിടു. സമയം പോകുന്നത് അറിയില്ല. അത്രക്കും engaged .
അജ്ഞാത ധുരന്ധരൻമാരുടെ ഒരു നായാട്ട് ആണ് സിനിമയിൽ.. രൺവീർ സിംഗ് ജിയുടെ വൺമാൻ show അഴിഞ്ഞാട്ടം..
കൂടെ നമ്മുടെ തമിഴ് നടൻ മാധവൻ ജിയുടെ അന്യായ പ്രകടനം. Rakesh ബേദി ജി അടക്കം എല്ലാവരും പൊളി. ഒറ്റയടിക്ക് 114 കോടി കളക്ഷൻ നേടി ചരിത്രം മാറ്റിയെഴുതി ഡയറക്ടർ ആദിത്യ ധർ ജി..india മുഴുവൻ houseful ഷോസ്..
സിനിമയുടെ ആദ്യ പകുതി good. രണ്ടാം പകുതി extra ordinary. നല്ല സസ്പെൻസ്, ട്വിസ്റ്റ്‌, സൂപ്പർ പ്രകടനം, ഇമോഷൻസ്..
Ranveer Singh has given one of the best performance in bollywood history as Jaskirat singh ..
ഡയറക്ഷൻ.. ആദിത്യ ദാർ ജി
Sashwath Sachdev ജിയുടെ ഒന്നൊന്നര BGM
അർജുൻ രാംപാൽ ജി മേജർ ഇക്ബാൽ ആയി പൊളിച്ചടുക്കി.. കൂടെ നായിക സാറ അർജുൻ ജി, സഞ്ജയ്‌ ദത്ത് ജി.
എല്ലാ കൂട്ടുകാരും “Dhuranthar 2 the Revenge ” എന്ന സിനിമ തീയേറ്റർ പോയി കാണുവാൻ അപേക്ഷ..
( വാൽ കഷ്ണം… സിനിമയുടെ ലെങ്ത് 3മണിക്കൂർ 49 മിനുട്ട് ആണ്. ഇന്ത്യയിൽ താമസിച്ചു india നശിക്കുവാൻ ആഗ്രഹിക്കുന്നവർ, ഈ സിനിമ കാണുവാൻ പോകുമ്പോൾ ഭക്ഷണവും വെളളവും മാത്രമല്ല ഇടയ്‌ക്കിടയ്‌ക്ക് തേക്കാൻ Burnol കൂടി എടുക്കുവാൻ ശ്രദ്ധിക്കുക. )

 

Tags: santhosh pandit
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

‘വിവാഹത്തിന് മുന്‍പ് പങ്കാളികള്‍ മയക്ക് മരുന്ന് ഉപയോഗിക്കുന്നുണ്ടോ എന്നറിയാന്‍ Hair Follicle Test, കൂടെ HIv ടെസ്റ്റും നടത്തണം- സന്തോഷ് പണ്ഡിറ്റ്

Kerala

സനാതന ധർമം വേറെ ലെവൽ ആണ് ; മതപഠനം ഇല്ലാഞ്ഞിട്ടും കുറ്റവാളികൾ കുറവുള്ളത് ഹൈന്ദവരിൽ ; നരക കഥ പറഞ്ഞു പേടിപ്പിക്കുകയുമില്ല

Kerala

പാകും , തുർക്കിയും , സൗദിയും ചേർന്ന് സഖ്യം ഉണ്ടാക്കിയ സന്തോഷത്തിലാണ് കേരള മാപ്രകൾ ; മൂന്നും ഒന്നിച്ച് വന്നാലും ഇന്ത്യക്ക് ഒരു ഇര അല്ല

Kerala

വഴിയേ പോയവനെ വിളിച്ചു വരുത്തി സദ്യ കൊടുത്തിട്ട് വീട്ടിൽ ചോറില്ലേ എന്ന് ചോദിക്കുന്നതുപോലെ ആണ് പ്രിയദർശിനി ബസ് സൗജന്യ യാത്ര- സന്തോഷ് പണ്ഡിറ്റ്

Kerala

എം ഡി എം എ കുട്ടികൾക്ക് എത്തിച്ചു കൊടുത്ത അധ്യാപികമാരുടെ അത്ര ദോഷം പിഎംശ്രീ പദ്ധതി കൊണ്ട് കേരളത്തിന്‌ ഉണ്ടാവില്ല ; സന്തോഷ് പണ്ഡിറ്റ്

പുതിയ വാര്‍ത്തകള്‍

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.