Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സംഘവികാസം എന്നാല്‍ ദേശീയ ആശയങ്ങളുടെ വ്യാപനം: ദത്താത്രേയ ഹൊസബാളെ

ആര്‍എസ്എസ് അഖിലഭാരതീയ പ്രതിനിധി സഭ സമാപിച്ചു

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Mar 16, 2026, 09:27 am IST
inIndia, Parivar

സമാല്‍ഖ (ഹരിയാന): സംഘവികാസം എന്നാല്‍ ദേശീയ ആശയങ്ങളുടെ വ്യാപനം എന്നാണ് അര്‍ത്ഥമെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. അഖില ഭാരതീയ പ്രതിനിധിസഭയുടെ സമാപനദിവസം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊളോണിയല്‍ മനോഭാവത്തില്‍ നിന്ന് പൗരന്മാര്‍ മുക്തരാകേണ്ടത് അനിവാര്യമാണ്. മുഴുവന്‍ ലോകത്തിന്റെയും ക്ഷേമമാണ് ഭാരതം ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പോയവര്‍ഷം ഏകദേശം ആറായിരം ശാഖകളുടെ വര്‍ദ്ധനവുണ്ടായെന്ന് ദത്താത്രേയ ഹൊസബാളെ ചൂണ്ടിക്കാട്ടി. 55,683 സ്ഥലങ്ങളിലായി 88,949 ശാഖകളാണ് ഉള്ളത്. ആന്‍ഡമാന്‍, അരുണാചല്‍പ്രദേശ്, ലേ, വിദൂര ഗോത്രവര്‍ഗ മേഖലകള്‍ തുടങ്ങി ഇതുവരെ എത്താത്ത ഇടങ്ങളിലും സംഘശാഖകള്‍ ഇപ്പോഴുണ്ട്. എണ്ണത്തില്‍ മാത്രമല്ല ഗുണാത്മക വികാസം ലക്ഷ്യമിട്ടും സംഘം തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നു. പഞ്ചപരിവര്‍ത്തനത്തിലൂടെ സമൂഹത്തില്‍ ഭാവാത്മക മാറ്റത്തിന് പ്രചോദനം നല്‍കേണ്ടതുണ്ട്. ഭാരതീയത അഥവാ ഹിന്ദുത്വം എന്നത് വെറുമൊരു ആശയമല്ല, മറിച്ച് ജീവിതരീതിയാണ്. അതിലൂടെ സമൂഹത്തിന്റെ ഗുണനിലവാരം വളര്‍ത്തണം. അതിനായി സജ്ജനങ്ങളെ ഒരുമിച്ചു ചേര്‍ത്ത് ദേശീയ താത്പര്യത്തിനായി പ്രവര്‍ത്തിക്കാന്‍ സജ്ജരാക്കണം. ജാതി, വര്‍ഗ വ്യത്യാസങ്ങള്‍ക്കപ്പുറം മഹാപുരുഷന്മാരെ അംഗീകരിക്കുകയും അവരിലൂടെ സമൂഹം നല്ല മാറ്റത്തിനായി മുന്നോട്ട് പോകുകയും വേണമെന്നും ദത്താത്രേയ ഹൊസബാളെ പറഞ്ഞു.

ഗുരുതേജ് ബഹാദൂറിന്റെ 350-ാം ബലിദാന വാര്‍ഷികത്തോടനുബന്ധിച്ച് സ്വയംസേവകര്‍ രാജ്യത്തുടനീളം രണ്ടായിരത്തിലധികം പരിപാടികള്‍ സംഘടിപ്പിച്ചു, അതില്‍ ഏഴ് ലക്ഷത്തിലധികം പേര്‍ പങ്കെടുത്തു. വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികവും ആഘോഷിച്ചു. വരും വര്‍ഷത്തില്‍, സന്ത് ശിരോമണി രവിദാസ് മഹാരാജിന്റെ 650-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ഗോസേവ, ഗ്രാമവികാസം എന്നീ പ്രവര്‍ത്തനങ്ങളും പ്രതിനിധിസഭ ചര്‍ച്ച ചെയ്തു. നിലവിലെ ആഗോള സാഹചര്യത്തില്‍ ദേശീയ താത്പര്യത്തിനായി കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന നയതന്ത്ര ശ്രമങ്ങള്‍ ശ്ലാഘനീയമാണെന്നും സര്‍കാര്യവാഹ് കൂട്ടിച്ചേര്‍ത്തു. അഖില ഭാരതീയ പ്രചാര്‍പ്രമുഖ് സുനില്‍ ആംബേക്കറും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Tags: indiaRSSDathathreya Hosabole
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സേവനം എല്ലാവരുടെയും പങ്കാളിത്തത്തോടെയാവണം: സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

Kerala

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Vicharam

ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ ഭാരതത്തിന്റെ കുതിപ്പ്

Editorial

നഗോയ ഗെയിംസ് പറയുന്നത്‌

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.