Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുംബൈയില്‍ വായുമലിനീകരണമെന്ന് ദീപിക പാദുകോണിന് തിരിച്ചടി നല്‍കി ബിജെപിയുടെ മുംബൈ മേയര്‍, ‘മുഴുവന്‍ മുംബൈകാരുടെയും പരാതിയാണ് മുഖ്യം’

മുംബൈ നഗരത്തില്‍ ശ്വാസംമുട്ടിക്കുന്ന വായുമലിനീകരണമെന്ന് പരാതിപ്പെട്ട നടി ദീപിക പാദുകോണിന് ചുട്ടമറുപടി നല്‍കി മുംബൈയിലെ ബിജെപി മേയര്‍. തങ്ങള്‍ താരങ്ങളുടെ മാത്രമല്ല, മുഴുവന്‍ മുംബൈക്കാരുടെയും പരാതികേള്‍ക്കുന്നവരാണെന്ന് മേയര്‍ കിഷോരി പെഡ്നെകര്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2026, 12:24 am IST
inIndia

മുംബൈ: മുംബൈ നഗരത്തില്‍ ശ്വാസംമുട്ടിക്കുന്ന വായുമലിനീകരണമെന്ന് പരാതിപ്പെട്ട നടി ദീപിക പാദുകോണിന് ചുട്ടമറുപടി നല്‍കി മുംബൈയിലെ ബിജെപി മേയര്‍. തങ്ങള്‍ താരങ്ങളുടെ മാത്രമല്ല, മുഴുവന്‍ മുംബൈക്കാരുടെയും പരാതികേള്‍ക്കുന്നവരാണെന്ന് മേയര്‍ കിഷോരി പെഡ്നെകര്‍.

“മുംബൈ നഗരത്തില്‍ വലിയ വികസന പദ്ധതികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി കുറച്ച് പൊടി അധികമാണ്. പക്ഷെ ഞങ്ങള്‍ക്ക് വികസനത്തെ വേണ്ടെന്ന് വെയ്‌ക്കാന്‍ കഴിയില്ല. ഞങ്ങള്‍ കേള്‍ക്കുക ദീപികയുടെ മാത്രം പരാതിയല്ല, മുഴുവന്‍ ജനങ്ങളുടെയും പരാതിയാണ്.” -മേയര്‍ കിഷോരി പെഡ്നെകര്‍ തിരിച്ചടിച്ചു.

മുംബൈയില്‍ വികസനപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ഉയരുന്ന പൊടിപടലങ്ങളുടെ പ്രശ്നം എങ്ങിനെ പരിഹരിക്കണമെന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നുവരികയാണ്. – കിഷോരി പെഡ്നെകര്‍ പറഞ്ഞു.

പലപ്പോഴും നടി ദീപിക പദുകോണ്‍ ചില അജണ്ടകള്‍ ഏറ്റെടുക്കുന്ന നടിയാണെന്ന് വിമര്‍ശനമുണ്ട്. പൗരത്വ വിരുദ്ധ പ്രക്ഷോഭം നടക്കുന്ന കാലത്ത് ജെഎന്‍യുവില്‍ പ്രക്ഷോഭകാരികള്‍ക്കൊപ്പം സ്റ്റേജില്‍ പ്രത്യക്ഷപ്പെട്ട നടിയാണ് ദീപിക. അന്ന് സ്വന്തം സിനിമ പ്രചരിപ്പിക്കാനായിരുന്നു അവര്‍ എത്തിയത്. പക്ഷെ ആ സിനിമ എട്ടുനിലയില്‍ പൊട്ടുകയും ചെയ്തു. മുംബൈയിലെ ബിജെപി കോര്‍പറേഷനെ സഹിയ്‌ക്കാന്‍ കഴിയാത്ത ചിലരുടെ അജണ്ട ഏറ്റെടുത്ത ദീപിക പദുകോണ്‍ പെട്ടിരിക്കുകയാണ്.

Tags: Deepika PadukoneLatest newsKishori PednekarBJP Mumbai Corporation MayorMumbai city pollution
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

World

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

Kerala

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

India

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

India

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

പുതിയ വാര്‍ത്തകള്‍

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.