Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബ്രഹ്മോസില്‍ നിന്നും 500 കോടി ഡോളര്‍ നേടാനാകുമെന്ന കണക്കുകൂട്ടലോടെ ഇന്ത്യ; ഏഷ്യ മുതല്‍ ലാറ്റിനമേരിക്ക വരെ ബ്രഹ്മോസ് തേടുന്നു

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാനെ മുട്ടില്‍ വീഴ്‌ത്തിയ ബ്രഹ്മോസ് മിസൈലിന്റെ കയറ്റുമതിയിലൂടെ മാത്രം ഈ ദശാബ്ദത്തിനൊടുവില്‍ ഇന്ത്യയ്‌ക്ക് 500 കോടി ഡോളര്‍ (ഏകദേശം 46,241 കോടി ഡോളര്‍) നേടിയെടുക്കാനാകുമെന്ന് കണക്കുകൂട്ടല്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2026, 11:07 pm IST
inIndia, Defence

ന്യൂദല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാനെ മുട്ടില്‍ വീഴ്‌ത്തിയ ബ്രഹ്മോസ് മിസൈലിന്റെ കയറ്റുമതിയിലൂടെ മാത്രം ഈ ദശാബ്ദത്തിനൊടുവില്‍ ഇന്ത്യയ്‌ക്ക് 500 കോടി ഡോളര്‍ (ഏകദേശം 46,241 കോടി ഡോളര്‍) നേടിയെടുക്കാനാകുമെന്ന് കണക്കുകൂട്ടല്‍. ഓപ്പറേഷന്‍ സിന്ദൂറിന്റെ കാലത്ത് വെറും സൂപ്പര്‍ സോണിക് (ശബ്ദത്തിന്റെ മൂന്ന് മടങ്ങ് വരെ വേഗത) ആയിരുന്ന ബ്രഹ്മോസ് ഇപ്പോള്‍ ബ്രഹ്മോസ് എന്‍ജി എന്ന പേരിലുള്ള പുതിയ ഹൈപ്പര്‍ സോണിക് മിസൈല്‍ (ശബ്ദത്തേക്കാള്‍ അഞ്ച് മടങ്ങിലധികം വേഗത) പതിപ്പ് പുറത്തിറങ്ങാന്‍ പോവുകയാണ്. ഇതും ബ്രഹ്മോസിനോടുള്ള ആകര്‍ഷണം വര്‍ധിപ്പിക്കുന്നു. ഏഷ്യ മുതല്‍ ലാറ്റിനമേരിക്ക വരെയുള്ള നിരവധി രാജ്യങ്ങള്‍ ബ്രഹ്മോസ് വാങ്ങാനുള്ള കരാറില്‍ ഒപ്പുവെയ്‌ക്കുന്നതിന്റെ അന്തിമചര്‍ച്ചകളിലാണ്.

ബ്രഹ്മോസ് എന്‍ജി എന്ന പുതുതലമുറ ബ്രഹ്മോസിന്റെ ഭാരം 1360 കിലോഗ്രാം മാത്രമാണ്. 2026ല്‍ തന്നെ ബ്രഹ്മോസ് എന്‍ജിയെ തേജസ് മാര്‍ക്ക് 1എ യുദ്ധവിമാനത്തില്‍ ഘടിപ്പിച്ചുകൊണ്ടുള്ള പരീക്ഷണം നടക്കും. ഇതുകൂടി വിജയിച്ചാല്‍ ബ്രഹ്മോസ് എന്‍ജിയും ലോകവിപണിയുടെ പ്രിയമായി മാറും. മാത്രമല്ല, ഓപ്പറേഷന്‍ സിന്ദൂറില്‍ ഉപയോഗിച്ച ബ്രഹ്മോസ് ക്രൂയിസ് മിസൈലിന് 290 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യങ്ങളെ മാത്രമേ തകര്‍ക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. പക്ഷെ ബ്രഹ്മോസിന്റെ ദൂരശേഷി 800 കിലോമീറ്റര്‍ വരെയാക്കി ബ്രഹ്മോസ് എന്‍ജി ഉയര്‍ത്തും. ഇതോടെ കൂടുതല്‍ മാരകശേഷിയുള്ള മിസൈലായി ബ്രഹ്മോസ് മാറും.

പാകിസ്താനെതിരായ യുദ്ധത്തില്‍ പാകിസ്താന്‍ ഉപയോഗിച്ച ചൈനയുടെ വ്യോമപ്രതിരോധസംവിധാനങ്ങളുടെ കണ്ണുവെട്ടിച്ച് ബ്രഹ്മോസ് വന്‍നാശം വിതച്ചതാണ് ലോകരാഷ്‌ട്രങ്ങള്‍ക്ക് ബ്രഹ്മോസിനോട് പ്രേമം കൂടാന്‍ കാരണമായത്. ലോകത്ത് യുദ്ധങ്ങളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇവിടെയെല്ലാം വന്‍തോതില്‍ ആയുധങ്ങള്‍ ഉപയോഗിക്കപ്പെടുന്നത് കൊണ്ട് ആയുധക്ഷാമം പലരാജ്യങ്ങളേയും വലയ്‌ക്കുന്നുണ്ട്. പക്ഷെ ഗുണനിലവാരമുള്ള ആയുധങ്ങളാണ് എല്ലാവരും തിരയുന്നത്. ഇന്ത്യ ഇക്കാര്യത്തില്‍ ഏറെ മുന്‍പന്തിയിലാണ്. അര്‍മേനിയയില്‍ ഇന്ത്യയുടെ ആയുധങ്ങള്‍ വലിയ ആഘാതമാണ് അസര്‍ബൈജാന് ഏല്‍പിച്ചുകൊണ്ടിരിക്കുന്നത്. ഇവിടെ ഉപയോഗിക്കുന്ന ഇന്ത്യന്‍ ആയുധങ്ങള്‍ അന്താരാഷ്‌ട്ര പ്രതിരോധമാധ്യമങ്ങളില്‍ വന്‍ചര്‍ച്ചാവിഷയമാണ്. ഇതും ഇന്ത്യയുടെ ആയുധങ്ങളോടുള്ള പ്രതിപത്തി വര്‍ധിപ്പിച്ചിട്ടുണ്ട്.

ഇതുവരെ ഫിലിപ്പൈന്‍സ് മാത്രമാണ് ബ്രഹ്മോസ് വാങ്ങിയത്. ഇന്തോനേഷ്യയും ബ്രഹ്മോസ് വാങ്ങാനുള്ള കരാറില്‍ ഒപ്പിട്ടതായി കഴിഞ്ഞ ദിവസം വാര്‍ത്ത വന്നിരുന്നു. വിയറ്റ്നാമും ബ്രഹ്മോസ് കരാറില്‍ ഒപ്പിടാനുള്ള അന്തിമഘട്ടത്തിലാണ്. പക്ഷെ ബ്രഹ്മോസ് വാങ്ങാന്‍ ക്യൂവില്‍ നില‍്ക്കുന്ന രാജ്യങ്ങളുടെ നിര നീണ്ടതാണ്. മലേഷ്യ തങ്ങളുടെ സുഖോയ് വിമാനത്തില്‍ ഘടിപ്പിക്കാന്‍ ബ്രഹ്മോസ് മിസൈല്‍ വാങ്ങാന്‍ ഒരുങ്ങുകയാണ്. ഇതിന്റെ ചര്‍ച്ചകളും അന്തിമഘട്ടത്തിലാണ്.

ഇതിന് പുറമെ യുഎഇ, സൗദി അറേബ്യ, ഖത്തര്‍ എന്നീ ഗള്‍ഫ് രാജ്യങ്ങലും ചിലി, ബ്രസീല്‍, അര്‍ജന്‍റീന എന്നീ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളും ബ്രഹ്മോസ് വാങ്ങുന്നതിനായുള്ള അന്തിമ ചര്‍ച്ചകളിലാണ്. ഇതു വഴി ബ്രഹ്മോസില്‍ നിന്നു മാത്രമായി 500 കോടി ഡോളര്‍ വരുമാനമാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്.

ബ്രഹ്മോസില്‍ നിന്നു മാത്രമായി 500 കോടി ഡോളര്‍ വരുമാനമാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. ഉത്തര്‍പ്രദേശിലെ ലഖ്നൗ കേന്ദ്രത്തില്‍ വര്‍ഷം തോറും 80 മുതല്‍ 100 വരെ സാധാരണ ഉപയോഗിക്കുന്ന ബ്രഹ്മോസ് സൂപ്പര്‍സോണിക് ഉപയോഗിക്കാന്‍ സാധിക്കും. അതേ സമയം ബ്രഹ്മോസ് എന്‍ജി എന്ന ഭാരം കുറഞ്ഞ പുതുതലമുറ ബ്രഹ്മോസ് ഇവിടെ വര്‍ഷം തോറും 100 മുതല്‍ 150 എണ്ണം വരെ നിര്‍മ്മിക്കാന്‍ സാധിക്കും.

Tags: Hypersonic missileBrahmos exportBrahmos SupersonicmissileBrahmosdefence exportLatest newsIndian defenceBrahMos-NG
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

Kerala

ബിജെപി നേതാവ് പി കെ കൃഷ്ണദാസിന്റെ വാഹനത്തിനുനേരെ കോൺഗ്രസ്സ് ഗുണ്ടകളുടെ അതിക്രമം; ബിജെപി കയ്യുംകെട്ടി നോക്കി ഇരിക്കില്ലെന്ന് കെ. സുരേന്ദ്രന്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജന്തര്‍മന്തറില്‍ സമരം ചെയ്യാന്‍ പോകുന്ന യോഗേന്ദ്രയാദവിനെയും നേഹബോറെയെയെും ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തപ്പോള്‍ സമരത്തിന് അനുമതി ലഭിച്ചുവെന്ന് പറഞ്ഞ് വ്യാജ അനുമതി സര്‍ട്ടിഫിക്കറ്റ് പൊലീസിന് കാണിക്കുന്നു. ഇതില്‍ ഇടത്തേയറ്റത്തുള്ള വ്യക്തിയാണ് യോഗേന്ദ്ര യാദവ്
India

തെരുവാധിപത്യത്തിലൂടെ നരേന്ദ്രമോദിയെ അധികാരത്തില്‍ നിന്നും പുറത്താക്കാമെന്ന് പറഞ്ഞ യോഗേന്ദ്ര യാദവ്; മോദി ഉദ്ദേശിച്ച ദിമാഗി നക്സല്‍ ഇയാളോ?

നെയിം പ്ലേറ്റെവിടെ എന്ന് ചോദിക്കുന്ന നേഹ ബോറയ്ക്ക് നേരെ നെയിം പ്ലേറ്റ് ഉയര്‍ത്തിക്കാട്ടി പൊലീസ് ഓഫീസര്‍ (ഇടത്ത്) നേഹ ബോറ ആഡംബര ജീവിതം നയിക്കുന്നു എന്നാരോപിച്ച പൊലീസ് ഓഫീസറായ മീന സിങ്ങ് എന്ന പേരില്‍ പ്രചരിക്കുന്ന ഫോട്ടോ (വലത്ത്)
India

നേഹ ബോറയുടേത് സമ്പന്ന ജീവിതമെന്ന് ആരോപിച്ച് പൊലീസ്

Kerala

ഓണം ബമ്പര്‍ അടിച്ചത് ടിപ്പര്‍ ലോറി ഡ്രൈവറായ മനുവിന് എന്ന് വ്യാജവാര്‍ത്ത

പുതിയ വാര്‍ത്തകള്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

അനധികൃതമായി സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന് സസ്പന്‍ഷന്‍

ഗാര്‍ഹിക എല്‍പിജി ബുക്ക് ചെയ്യുന്നതിന് ബയോമെട്രിക് ആധാര്‍: നോട്ടീസ് അയച്ച് ഹൈക്കോടതി

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

തലസ്ഥാനത്ത് രാത്രി തെരുവുയുദ്ധം, യൂത്ത് കോണ്‍ഗ്രസ്-എസ് എഫ് ഐ പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലേറ്, പൊലീസ് ലാത്തിച്ചാര്‍ജ്

ജാതീയമായ സ്ഥലനാമങ്ങള്‍ക്ക് പകരം പേരു കണ്ടെത്തി തമിഴ്‌നാട്, ശരിവച്ച് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.