Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഒടുവില്‍ കേരള സ്റ്റോറി2 അത് സാധിച്ചു, 15ാം ദിവസം പത്തരക്കോടി ലാഭത്തിലേക്ക്; നിന്ദിച്ചവര്‍ക്ക് അര്‍ഹമായ മറുപടി നല്‍കി

കേരള സ്റ്റോറി 2 എന്ന മൂന്ന് സംസ്ഥാനങ്ങളിലെ ലവ് ജിഹാദിനെ തുറന്നുകാണിക്കുന്ന സിനിമ 14ാം ദിവസത്തിലേക്ക് കടന്നപ്പോള്‍ പത്തരക്കോടി ലാഭത്തിലേക്ക്. 30 കോടി രൂപയില്‍ നിര്‍മ്മിച്ച ഈ സിനിമയുടെ കളക്ഷന്‍ വെള്ളിയാഴ്ചയോടെ 40.61 കോടിയിലേക്ക് ഉയര്‍ന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2026, 09:35 pm IST
inIndia, Bollywood, Entertainment

മുംബൈ: കേരള സ്റ്റോറി 2 എന്ന മൂന്ന് സംസ്ഥാനങ്ങളിലെ ലവ് ജിഹാദിനെ തുറന്നുകാണിക്കുന്ന സിനിമ 14ാം ദിവസത്തിലേക്ക് കടന്നപ്പോള്‍ പത്തരക്കോടി ലാഭത്തിലേക്ക്. 30 കോടി രൂപയില്‍ നിര്‍മ്മിച്ച ഈ സിനിമയുടെ കളക്ഷന്‍ വെള്ളിയാഴ്ചയോടെ 40.61 കോടിയിലേക്ക് ഉയര്‍ന്നു.

കേരളത്തില്‍ നിന്നുള്ളവരാണ് വന്‍തോതില്‍ കേരള സ്റ്റോറി 2 നെ അധിക്ഷേപിച്ചത്.ഒരു ഹിന്ദുപെണ്‍കുട്ടിയെ മുസ്ലിംയുവാവും വീട്ടുകാരും ചേര്‍ന്ന് ബീഫ് തീറ്റിയ്‌ക്കുന്ന വിവാദ രംഗത്തിനെതിരെയാണ് വലിയ ബഹളം ഉണ്ടായത്. വാസ്തവത്തില്‍ മധ്യപ്രദേശില്‍ ഉള്‍പ്പെടെ രണ്ട് സ്ഥലത്ത് ലവ് ജിഹാദിന്റെ ഭാഗമായി സംഭവിച്ച കാര്യം തന്നെയാണ് ഈ സിനിമയില്‍ കാണിച്ചിരിക്കുന്നത്. കേരളത്തിലെ ഒരു എസ് എഫ് ഐ നേതാവായ പെണ്‍കുട്ടിക്ക് ലവ് ജിഹാദിനെ തുടര്‍ന്ന് സംഭവിച്ച തകര്‍ച്ചയും ഈ സിനിമയില്‍ ഒരു കഥയാണ്. ആ പെണ്‍കുട്ടിയുടെ നീളമുള്ള സുന്ദരമായ തലമുടി തന്നെ മുസ്ലിം യുവാവ് മുറിച്ച് മാറ്റുകയാണ് ഒടുവില്‍. അയാള്‍ വേറെ വിവാഹം കഴിച്ച ആളാണെന്നും പെണ്‍കുട്ടി തിരിച്ചറിയുന്നതോടെ ഈ എസ് എഫ് ഐക്കാരി തൂങ്ങിമരിക്കുകയായിരുന്നു. ആരും ഈ സിനിമ കാണില്ലെന്ന് വിമര്‍ശിച്ചവര്‍ക്ക് തെറ്റി. 15 ദിവസത്തില്‍ പത്തരക്കോടി ലാഭം ഉണ്ടാക്കുക എന്നത് നിസ്സാര നേട്ടമല്ല.

ടിക്കറ്റ് വരുമാനം മാത്രമെടുത്താല്‍ മൊത്തം വരുമാനം 46.93 കോടിയാണ്. അതില്‍ നിന്നും നികുതി കുറച്ചാല്‍ കിറ്റുന്ന നെറ്റ് വരുമാനമാണ് 40.61 കോടി. രണ്ടാമത്തെ ആഴ്ച മാത്രം 17.31 കോടി രൂപയുടെ തീയറ്റര്‍ കളക്ഷന്‍ ലഭിച്ചു. അടുത്ത പ്രധാന ഹിന്ദി സിനിമ റിലീസുകള്‍ മാര്‍ച്ച് 18നേ ഉണ്ടാകൂ. അത്രയും ദിവസങ്ങള്‍ കൂടി കേരള സ്റ്റോറി 2 ഗോസ് ബിയോണ്ട് ഓടും.

കാമാഖ്യ നാരായൺ സിംഗ് ആണ് കേരള സ്റ്റോറി 2 ഗോസ് ബിയോണ്ട് സംവിധാനം ചെയ്തത്. വിപുല്‍ അമൃത് ലാല്‍ ഷാ തന്നെയാണ് കേരള സ്റ്റോറി രണ്ടിന്റെയും നിര്‍മ്മാതാവ്.

Tags: Beef eatingLove JihadLatest newsKerala Story 2Kamakhya Narayan SinghKerala Story 2 goes beyond
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആരാണ് ഈ കുട്ടിയെക്കൊണ്ട് ഇത് പറയിക്കുന്നത്? മോദി മരിച്ചതിന്റെ 13ാം നാളിലെ ഭക്ഷണം എന്ന് പറഞ്ഞ പെണ്‍കുട്ടിക്കെതിരെ മോദീഭക്തര്‍

നിരഞ്ജന അനൂപ് ഭരതനാട്യ ഗുരുക്കന്മാരായ എംടിയുടെ മകള്‍ അശ്വതിയ്ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ഒപ്പം (ഇടത്ത്)
Kerala

ആദ്യ നവരാത്രിദിനത്തില്‍ നൃത്തഗുരുക്കന്മാരായ എംടിയുടെ മകള്‍ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ആദരമൊരുക്കി നടി നിരഞ്ജന അനൂപ്

India

സിജെപി- ഇന്ത്യാമുന്നണി പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ദേശവിരുദ്ധശക്തികളെന്ന് കങ്കണ റണൗത്ത്

India

മൊബൈല്‍ ഫോണില്‍ മറ്റുള്ളവര്‍ക്ക് ശല്ല്യമാകുന്ന രീതിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ചാല്‍ റെയില്‍വേ ആയിരം രൂപ പിഴ ഈടാക്കം, വഴിയില്‍ ഇറക്കിവിടും

ദല്‍ഹി പൊലീസ് ഡിസിപി നേഹ യാദവ് (വലത്ത്) 2026 ജൂണ്‍-ജൂലായ് മാസങ്ങളില്‍ നടന്ന സിജെപിയുടെ അക്രമസമരത്തില്‍ നിന്ന് (ഇടത്ത്)
India

സിജെപിക്കാര്‍ പ്രതിഷേധം നടത്തുന്നതിനുള്ള നിബന്ധനകൾ ലംഘിച്ചെന്ന് ദൽഹി പോലീസ്

പുതിയ വാര്‍ത്തകള്‍

‘ഇന്ത്യയ്‌ക്കും ഇസ്രായേലിനും ലോകത്തിനും ഒരു നായകൻ’: ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആദരിച്ച് ഇസ്രായേൽ പ്രസിഡന്റ്

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (വലത്ത്)

ആരാണ് ഗ്യാനേഷ് കുമാര്‍? മുഖ്യമന്ത്രിയാണെന്ന് സമരത്തില്‍ മുദ്രാവാക്യം മുഴക്കിയ പെണ്‍കുട്ടി…വിദ്യാര്‍ത്ഥികളെ സമരത്തിനെത്തിക്കുന്നത് പ്രലോഭിപ്പിച്ച്

നരേന്ദ്രമോദിയുടെ അമ്മയുടെ സംസ്ക്കാര ചടങ്ങുകളെ പോലും അപമാനിക്കാൻ ശ്രമിച്ച് അശുതോഷ് രങ്ക ; മരണത്തെ പ്രദർശനമാക്കി മാറ്റിയെന്ന് ആക്ഷേപം

യുഎസ് പൗരനായ നടന്‍ ഇമ്രാന്‍ ഖാൻ സിജെപി പ്രതിഷേധത്തിൽ പങ്കെടുത്തത് എന്തിന് ? ഫണ്ടിംഗ് ലഭിച്ചതായി സംശയം : അന്വേഷിക്കണമെന്ന് മുംബൈ പൊലീസിൽ പരാതി

പാവം പിള്ളേര്‍ എന്ന് മലയാളത്തിലെ ടെലിവിഷന്‍ ചാനലുകള്‍….പക്ഷെ പൊലീസിന് നേരെ തട്ടിക്കയറുന്ന ഈ പെണ്‍കുട്ടിയുണ്ടാക്കുന്ന കോലാഹലം കണ്ടോളൂ…

‘നിന്റെ അച്ഛൻ എവിടെയെടാ’ മൂന്ന് പേരെ കാറിടിച്ച് കൊന്നിട്ട് വെല്ലുവിളിച്ച സുഹൈലിന് നാട്ടുകാരുടെ മർദ്ദനം

ഗ്യാനേഷ് കുമാറിനെ പുറത്താക്കണം; കേരളത്തില്‍ നിയമസഭ പ്രമേയം പാസാക്കും, ഇടതു-വലതു മുന്നണികളുടെ കളളി വെളിച്ചത്താകുന്നു

15കാരനെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ : പിടികൂടാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെ പ്രതികൾ കത്തികൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ചു

മരണാനന്തര ചടങ്ങിന് പോകാൻ സൗകര്യം ഒരുക്കിത്തരാം , വീട്ടിലേയ്‌ക്ക് വിളിക്കാൻ ഫോൺ തരാമെന്നും പൊലീസ് : വേണ്ടെന്ന് അഭിജിത് ദീപ്കെ

ദല്‍ഹിയിലെ സമരം: ഐക്യരാഷ്‌ട്ര സഭയുടെ മനുഷ്യാവകാശ ഹൈകമ്മീഷണര്‍ ഓഫീസിന്റെ പരാമര്‍ശങ്ങള്‍ ഇരട്ടത്താപ്പെന്ന് ഭാരതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.