Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ബി ജെ പി കൗണ്‍സിലറെ വീട്ടില്‍ക്കയറി മര്‍ദ്ദിച്ച സി പി എം പ്രവര്‍ത്തകനായ ശുചീകരണ തൊഴിലാളി അറസ്റ്റില്‍

വെള്ളിയാഴ്ച ഹരിതകര്‍മ്മ സേനയുടെ യോഗം കൗണ്‍സിലര്‍ ഓഫീസ് കൂടിയായ സിമി ജ്യോതിഷിന്റെ വീട്ടില്‍ നടന്നിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2026, 08:33 pm IST
inKerala, Thiruvananthapuram

തിരുവനന്തപുരം: അമ്പലത്തറ കൗണ്‍സിലറും ബി ജെ പി നേതാവുമായ സിമി ജ്യോതിഷിനെ മര്‍ദിച്ച ശുചീകരണ തൊഴിലാളിയും സി പി എം പ്രവര്‍ത്തകനുമായ സതീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.വാര്‍ഡ് കൗണ്‍സിലറെ ശുചീകരണ തൊഴിലാളി വീട്ടില്‍ക്കയറി ആക്രമിക്കുകയായിരുന്നു.

വെള്ളിയാഴ്ച ഉച്ചയ്‌ക്ക് 12.30 ഓടെയാണ് സംഭവം. സതീഷ് കുമാറും ഭാര്യയും നഗരസഭയുടെ ശുചീകരണ തൊഴിലാളികളാണ്.കുറച്ച് ദിവസം മുമ്പ് ഇയാളുടെ ഭാര്യയെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ കൗണ്‍സിലര്‍ ആവശ്യപ്പെട്ടിരുന്നു.

വെള്ളിയാഴ്ച ഹരിതകര്‍മ്മ സേനയുടെ യോഗം കൗണ്‍സിലര്‍ ഓഫീസ് കൂടിയായ സിമി ജ്യോതിഷിന്റെ വീട്ടില്‍ നടന്നിരുന്നു. യോഗത്തിന് പിന്നാലെ വീട്ടില്‍ കയറി ചെന്ന സതീഷ് കുമാര്‍ ഹെല്‍മറ്റ് കൊണ്ട് കൗണ്‍സിലറെ മര്‍ദിക്കുകയായിരുന്നു.പരിക്കേറ്റ സിമി ജ്യോതിഷ് ആശുപത്രിയില്‍ ചികിത്സ തേടി.

സംഭവം വിവാദമാകുമെന്ന് വന്നതോടെ തന്നെ ജാതിയധിക്ഷേപം നടത്തിയെന്ന് കാട്ടി സിമി ജ്യോതിഷിനെതിരെ സതീഷ് കുമാര്‍ പൊലീസില്‍ പരാതി നല്‍കി. ഇരുവരുടെയും പരാതിയില്‍ അന്വേഷണം ആരംഭിച്ചെന്ന് ഫോര്‍ട്ട് പൊലീസ് പറഞ്ഞു.

നഗരസഭാ ഭരണം നഷ്ടപ്പെട്ട വിഭ്രാന്തിയിലാണ് സി പി എം എന്ന് സിമി ജ്യോതിഷിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ച ബി ജെ പി സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയന്‍ പറഞ്ഞു. വ്യാജ പ്രചാരണങ്ങള്‍ ജനം തളളിയപ്പോള്‍ ബി ജെ പിയുടെ വനിതാ കൗണ്‍സിലര്‍മാര്‍ക്കെതിരെ സി പി എം ആക്രമണം അഴിച്ചു വിടുകയാണ്.

 

Tags: Sanitation WorkerBratcpmbjparrestpolicecouncillorSimi Jyothish
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

നെടുമ്പാശ്ശേരിയിൽ വയോധികയെ ആക്രമിച്ച് സ്വർണ്ണമാല കവർന്ന പ്രതി പിടിയിൽ

India

അനധികൃത പണമിടപാട് , ടെൻഡർ ക്രമക്കേടുകൾ : പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ ക്യാമ്പ് ഓഫീസ് റെയ്ഡ് ചെയ്ത് സിബിഐ 

Kerala

വാഹനാപകടത്തില്‍ പരിക്കേറ്റയാളെ സഹായിക്കാനെത്തി സ്വര്‍ണമാല കവര്‍ന്ന പ്രതി പിടിയില്‍

India

ഇൻഡി മുന്നണിയുടെ പ്രതിഷേധ മാർച്ച് തടഞ്ഞ് പോലീസ് : രാഹുൽ, പ്രിയങ്ക എന്നിവരുൾപ്പെടെ നിരവധി കോൺഗ്രസ് എംപിമാർ കസ്റ്റഡിയിൽ

India

’55 വർഷത്തെ ഭരണവും രണ്ട് വർഷത്തെ അടിയന്തരാവസ്ഥയും’ : കോൺഗ്രസിന്റെ ജനാധിപത്യ അവകാശവാദങ്ങളെ വിമർശിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു

പുതിയ വാര്‍ത്തകള്‍

PCS ഉദ്യോഗസ്ഥ ചമഞ്ഞ് പഞ്ചാബിലെ ആപ്പ് നേതാവിനെ വിവാഹം കഴിച്ച് സ്വർണ്ണവും പണവുമായി യുവതി മുങ്ങി

നിറകണ്ണുകളോടെ കളിക്കളത്തിന് ഗുഡ് ബൈ പറഞ്ഞ് മെസി; അർജന്റീനയ്‌ക്കായുള്ള അവസാന ഗോളും നേടി മടക്കം

ടിവികെയ്‌ക്ക് ബദൽ ടിയുകെ! നടൻ ധനുഷിന്റെ പാർട്ടി തിരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്തു! ഔദ്യോഗിക പ്രഖ്യാപനം ഉടൻ

സംസ്ഥാനത്തെ സഹകരണ ബാങ്ക് ക്രമക്കേടിൽ കേന്ദ്ര ഇടപെടൽ: തൃശ്ശൂർ, എറണാകുളം, കോഴിക്കോട് ജില്ലകളിൽ ഇഡി റെയ്ഡ്

കൊച്ചി സ്പാ ജോലി വാഗ്ദാനം ചെയ്തുള്ള കൂട്ട ബലാത്സംഗം: പ്രധാന പ്രതി അമ്മുവും മറ്റൊരു പ്രതിയും വയനാട് നിന്ന് അറസ്റ്റിൽ

മെഡിക്കൽ കോളേജിൽ അപകടത്തിൽപ്പെട്ടയാളെ ഹോസ്പിറ്റലിൽ എത്തിച്ച ആൾ രോഗിയുടെ സ്വർണ്ണമാല കവർന്നു, അറസ്റ്റിലായത് പുന്നപ്ര സ്വദേശി അഷ്‌കർ

‘കേരളത്തിലെ പ്രധാന ലഹരി കച്ചവടം ജയിലിൽ, ഓപ്പറേഷൻ തൂഫാൻ വേണ്ടത് അവിടെ’- സർക്കാരിനെതിരെ കൗൺസിലർ സുഗതൻ

പല ആഗ്രഹങ്ങളും സഫലമാക്കാനും അപ്രതീക്ഷിതമായ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യത

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

ഐശ്വര്യത്തിനായി അരയാൽ പ്രദക്ഷിണം, പ്രദക്ഷിണം വെക്കുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.