Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

യുദ്ധം പടരുമോ എന്ന് ആശങ്ക; ഇറാഖിലെ ബ്രിട്ടീഷ് വ്യോമബേസിന് നേരെ ഇറാന്റെ ചാവേര്‍ ഡ്രോണ്‍ ആക്രമണം

ഇറാനെതിരെ അമേരിക്കയും ഇസ്രയേലും നടത്തുന്ന യുദ്ധം മറ്റ് ഭാഗങ്ങളിലേക്ക് കൂടി പടരുകയാണ്. മാര്‍ച്ച് 12 വ്യാഴാഴ്ച ഇറാഖിലുള്ള ബ്രിട്ടന്റെ വ്യോമകേന്ദ്രത്തിന് നേരെ ഇറാന്റെ ചാവേര്‍ ഡ്രോണ്‍ ആക്രമണമുണ്ടായി. ഷാഹെദ് 136 ഡ്രോണ്‍ ആണ് ബ്രിട്ടന്റെ വ്യോമബേസ് തകര്‍ത്തത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2026, 10:52 pm IST
in World
യുകെ വ്യോമബേസ് തകര്‍ത്ത ഷാഹെദ് ചാവേര്‍ ഡ്രോണ്‍ (വലത്ത്) ഇറാഖിലെ യുകെ വ്യോമബേസ് (ഇടത്ത്)

യുകെ വ്യോമബേസ് തകര്‍ത്ത ഷാഹെദ് ചാവേര്‍ ഡ്രോണ്‍ (വലത്ത്) ഇറാഖിലെ യുകെ വ്യോമബേസ് (ഇടത്ത്)

ബാഗ്ദാദ്: ഇറാനെതിരെ അമേരിക്കയും ഇസ്രയേലും നടത്തുന്ന യുദ്ധം മറ്റ് ഭാഗങ്ങളിലേക്ക് കൂടി പടരുകയാണ്. മാര്‍ച്ച് 12 വ്യാഴാഴ്ച ഇറാഖിലുള്ള ബ്രിട്ടന്റെ വ്യോമകേന്ദ്രത്തിന് നേരെ ഇറാന്റെ ചാവേര്‍ ഡ്രോണ്‍ ആക്രമണമുണ്ടായി. ഷാഹെദ് 136 ഡ്രോണ്‍ ആണ് ബ്രിട്ടന്റെ വ്യോമബേസ് തകര്‍ത്തത്.

ഒരു കൂട്ടം ചാവേര്‍ ഡ്രോണുകള്‍ കൂട്ടത്തോടെ ബ്രിട്ടന്റെ വ്യോമബേസിലേക്ക് നീങ്ങുകയായിരുന്നു. അതില്‍ രണ്ടെണ്ണത്തിനെ ബ്രിട്ടന്റെ വ്യോമപ്രതിരോധ സംവിധാനം വീഴ്‌ത്തിയെങ്കിലും മറ്റ് ഡ്രോണുകള്‍ വ്യോമബേസില്‍ പതിക്കുകയായിരുന്നു.

മധ്യേഷ്യയിലെ ഇറാന്റെ യുദ്ധതന്ത്രത്തിന് പിന്നില്‍ റഷ്യയുടെ കരങ്ങളുണ്ടെന്ന് ബ്രിട്ടീഷ് പ്രതിരോധസെക്രട്ടറി കുറ്റപ്പെടുത്തി. റഷ്യക്കാരില്‍ നിന്നാണ് ഇറാന്‍ ഡ്രോണ്‍ തന്ത്രം പഠിച്ചതെന്ന് ബ്രിട്ടന്റെ ലഫ്.ജനറല്‍ നിക് പെറി കറ്റപ്പെടുത്തി. നേരത്തെ സൈപ്രസിലും ബ്രിട്ടന്റെ വ്യോമബേസ് തകര്‍ക്കപ്പെട്ടിരുന്നു. എന്നാല്‍ ഈ ആക്രമണത്തിന് പിന്നില്‍ തങ്ങളല്ലെന്നാണ് ഇറാന്‍ അവകാശപ്പെടുന്നത്.

ഷാഹെദ് ഡ്രോണിന് മൂര്‍ച്ച കൂട്ടുന്നത് റഷ്യയുടെ ജിപിഎസ്

ഷാഹെദ് ഡ്രോണുകളെ ലക്ഷ്യസ്ഥാനത്തേക്ക് നയിക്കുന്നത് റഷ്യയുടെ ഗ്ലോനാസ് എന്ന ജിപിഎസ് സംവിധാനം കുടിയാണ്. ഇതിന് പുറമെ ഇറാന്റെ സിവിലിയന്‍ ഗ്രേഡ് ജിപിഎസും പ്രവര്‍ത്തിക്കുന്നു. ഇത് രണ്ടും ഒരേ സമയം പ്രവര്‍ത്തിക്കുന്നതിനാല്‍ ഷാഹെദ് ഡ്രോണിനെ വകവരുത്തുക ബുദ്ധിമുട്ടാണ്. 2500 കിലോമീറ്റര്‍ വരെ അകലെയുള്ള ലക്ഷ്യസ്ഥാനത്ത് കൃത്യമായി ഷാഹെദ് ഡ്രോണിന് പറന്ന് എത്തിച്ചേരാന്‍ കഴിയുന്നത് റഷ്യയുടെ ഈ ജിപിഎസ് സംവിധാനത്തിന്റെ സഹായം കാരണമാണെന്ന് ആരോപണമുണ്ട്.

Tags: Erbil airbaseLatest newsShahed-136 droneKamikaze droneIran drone attackUK Airbase in Iraq
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒട്ടേറെ ദുഖങ്ങള്‍ നേരിട്ട ജാനകി…സരിഗമ പഠിക്കാതെ പാടിയ ഗായിക, പത്മഭൂഷണ്‍ കൊടുത്തപ്പോള്‍ ഭാരതരത്ന വേണമെന്ന് പറഞ്ഞ ധിക്കാരി:ശ്രീകുമാരന്‍ തമ്പി

Kerala

സംഗീതലോകത്തെ അനശ്വര രാജ്ഞി-തപസ്യ

Kerala

എസ് ജാനകി…താരാട്ട് പാട്ടുകളിലൂടെ മലയാളിയെ പാടിയുറക്കിയ ഗായിക

Kerala

14 തവണ മികച്ച ഗായികയ്‌ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ഗായിക…ഇത്രയധികം തവണ കേരളത്തിന്റെ പുരസ്കാരം നേടിയ മറ്റൊരു ഗായികയില്ല

യൗവനത്തിലെ എസ്. ജാനകി (ഇടത്ത്) 86ലേക്ക് കടന്ന എസ്. ജാനകി (വലത്ത്)
Kerala

പ്രണയവും വിരഹവും ഭക്തിയും കുട്ടിപ്പാട്ടുകളും വഴങ്ങുന്ന ഗായിക…മലയാളിയെ അത്ഭുതപ്പെടുത്തിയ ജാനികയുടെ റേഞ്ച്

പുതിയ വാര്‍ത്തകള്‍

ചില്ലറ നല്‍കാതെ ടിക്കറ്റില്ല… ഗതാഗത മന്ത്രിയെ കണ്ടക്‌ടർ ബസിൽ നിന്നും ഇറക്കി വിട്ടു

അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച സംഭവം; അധ്യാപകനെ സസ്പെൻഡ് ചെയ്തു

പാറക്കല്‍ മുഹമ്മദ് അന്തരിച്ചു; വിടവാങ്ങിയത് അടിയുറച്ച സ്വയംസേവകന്‍

പാവക്കുളം മഹാദേവ ക്ഷേത്രം

ഓര്‍മകളിലെ പാവക്കുളം മഹാദേവ ക്ഷേത്രം

മഹാഭാരതത്തിന്റെ മനസ്സിലൂടെ

കവിത: ഭാരത പഞ്ചഗവ്യം

മുൻ ഖത്തർ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽഥാനി അന്തരിച്ചു

മിസോറാമിലെ ബൈരബി-സൈരംഗ് റെയില്‍വേ ലൈന്‍ ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയപ്പോള്‍

മുളങ്കാടുകള്‍ മൂളുന്ന വികസന മന്ത്രം

തീവ്രവാദികൾക്കായി കുഴലൂത്ത് നടത്തുന്ന ഒമർ അബ്ദുള്ള പലതും പറയും: നാഷണൽ കോൺഫറൻസ് സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്നത് പച്ചക്കള്ളം 

വ​യ​നാ​ട് ക​ള്ളാ​ടി ദു​ര​ന്തം; കാ​ണാ​താ​യ അ​വ​സാ​ന​ത്തെ ആ​ളു​ടേ​യും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.