Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ബംഗ്ലാദേശും മോദിയുടെ വഴിയ്‌ക്ക്…ബംഗ്ലാദേശിന്റെ രഹസ്യാന്വേഷണ വിഭാഗം മേധാവി ഇന്ത്യയില്‍ റോ മേധാവിയുമായി കൂടിക്കാഴ്ച നടത്തി

ഇടക്കാല ഭരണമേധാവിയായ മുഹമ്മദ് യൂനസ് അധികാരത്തില്‍ നിന്നും പുറത്തായതോടെ താരിഖ് റഹ്മാന്റെ നേതൃത്വത്തില്‍ എത്തിയ പുതിയ ബംഗ്ലാദേശ് സര്‍ക്കാര്‍ പ്രധാനമന്ത്രി മോദിയുടെ വഴിക്ക് വരികയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2026, 11:16 pm IST
inWorld
ബംഗ്ലാദേശിലെ പ്രമുഖ പ്രതിരോധ രഹസ്യാന്വേഷണ ഏജൻസിയുടെ ഡയറക്ടർ ജനറൽ മേജർ ജനറൽ കൈസർ റഷീദ് ചൗധരി (നടുവില്‍) ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാന്‍ (വലത്ത്)

ബംഗ്ലാദേശിലെ പ്രമുഖ പ്രതിരോധ രഹസ്യാന്വേഷണ ഏജൻസിയുടെ ഡയറക്ടർ ജനറൽ മേജർ ജനറൽ കൈസർ റഷീദ് ചൗധരി (നടുവില്‍) ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാന്‍ (വലത്ത്)

ന്യൂദൽഹി: ഇടക്കാല ഭരണമേധാവിയായ മുഹമ്മദ് യൂനസ് അധികാരത്തില്‍ നിന്നും പുറത്തായതോടെ താരിഖ് റഹ്മാന്റെ നേതൃത്വത്തില്‍ എത്തിയ പുതിയ ബംഗ്ലാദേശ് സര്‍ക്കാര്‍ പ്രധാനമന്ത്രി മോദിയുടെ വഴിക്ക് വരികയാണ്. മോദിയോട് ഇടഞ്ഞ ശേഷം പിന്നീട് ഏറ്റവും വലിയ കൂട്ടുകാരനായി മാറിയ മാലിദ്വീപ് പ്രസിഡന്‍റ് മൊഹമ്മദ് മൊയ്സുവിനെയാണ് ഇത്തരുണത്തില്‍ ഓര്‍മ്മവരുന്നത്.

താരിഖ് റഹ്മാന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റതിനു പിന്നാലെ, ബംഗ്ലാദേശിന്റെ ഉന്നത രഹസ്യാന്വേഷണ വിഭാഗം മേധാവി ഇന്ത്യ സന്ദർശിച്ചിരിക്കുകയാണ്. ബംഗ്ലാദേശിലെ പ്രമുഖ പ്രതിരോധ രഹസ്യാന്വേഷണ ഏജൻസിയായ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോഴ്‌സ് ഇന്‍റലിജൻസ് ഡയറക്ടർ ജനറൽ മേജർ ജനറൽ കൈസർ റഷീദ് ചൗധരിയാണ് മാർച്ച് 1 മുതൽ 3 വരെ ഡൽഹിയിൽ സന്ദർശനം നടത്തിയത്. ഇത് ബംഗ്ലാദേശിലെ നയത്തിന്റെ വലിയ മാറ്റത്തിന്റെ സൂചനയാണ്.

ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസിയായ ‘റോ’ മേധാവി പരാഗ് ജെയിൻ, മിലിട്ടറി ഇന്‍റലിജൻസ് ഡയറക്ടർ ജനറൽ ലഫ്റ്റനന്‍റ് ജനറൽ ആർ.എസ് രാമൻ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് അഞ്ചു ദിവസത്തിന് ശേഷം, ഫെബ്രുവരി 22-നാണ് താരിഖ് റഹ്മാൻ ബ്രിഗേഡിയർ ജനറൽ കൈസർ റഷീദിനെ മേജർ ജനറലായി ഉയർത്തുകയും ഡിജിഎഫ്‌ഐ തലവനായി നിയമിക്കുകയും ചെയ്തത്.

മാർച്ച് 2-ന് സ്വകാര്യ അത്താഴവിരുന്നിനിടെയാണ് ഇന്‍റലിജൻസ് മേധാവികൾ കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ രഹസ്യാന്വേഷണ വിവരങ്ങൾ പങ്കുവെക്കുന്നതിനെക്കുറിച്ചും സുരക്ഷാ പങ്കാളിത്തത്തെക്കുറിച്ചും വിശദമായ ചർച്ചകൾ നടന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

മുഹമ്മദ് യൂനസിന്റെ കാലത്ത് പാകിസ്ഥാനുമായി അടുക്കുകയും പാക് ഇന്‍റലിജന്‍സ് ഏജന്‍സിയുമായി ചേര്‍ന്ന് ഇന്ത്യയ്‌ക്കെതിരെ ചില ഗൂഢാലോചനകള്‍ നടക്കുകയും ചെയ്തിരുന്നു. ജമാ അത്തെ ഇസ്ലാമിയെ ഇന്ത്യയ്‌ക്കെതിരെ ഇളക്കിവിടുകയും സിലിഗുരി ബ്ലോക്ക് ചെയ്ത് ഏഴ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തത് മുഹമ്മദ് യൂനസാണ്. പക്ഷെ പുതിയ പ്രധാനമന്ത്രി താരിഖ് അന്‍വര്‍ സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയെ ക്ഷണിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇന്ധന പ്രതിസന്ധിയില്‍ വലഞ്ഞ ബംഗ്ലാദേശിന് 5000 ടണ്‍ ഡീസല്‍ ആണ് ഇന്ത്യ ബംഗ്ലാദേശിന് നല്‍കിയത്. വര്‍ഷം തോറും അസമിലെ നുമാലിഗര്‍ റിഫൈനറിയില്‍ നിന്നും 1,80000 മെട്രിക് ടണ്‍ ഡീസലാണ് ഇന്ത്യ ബംഗ്ലാദേശിന് നല്‍കിവരുന്നത്.

ബംഗ്ലാദേശ് കേന്ദ്രീകരിച്ചുള്ള ഇന്ത്യവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് ഡൽഹിക്ക് ശക്തമായ ആശങ്കകളുണ്ട്. ഇത്തരം നീക്കങ്ങളെ പ്രതിരോധിക്കാൻ ബംഗ്ലാദേശിലെ പുതിയ സർക്കാരുമായി സഹകരിക്കാൻ ഇന്ത്യ താല്പര്യപ്പെടുന്നു. പ്രൊഫസർ മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരിന്റെ കാലത്ത് ബംഗ്ലാദേശിലെ ക്രമസമാധാന നില മോശമായതായി വിലയിരുത്തലുകൾ ഉണ്ടായിരുന്നു. അതിനാൽ, വരും മാസങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സുരക്ഷാ സഹകരണം എങ്ങനെ മുന്നോട്ട് പോകുമെന്നത് നിർണ്ണായകമാണ്.

Tags: modiRAWLatest newsTariq RahmanBangladesh IndiaKaiser Rashid ChaudharyBangladesh Intelligence
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Entertainment

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

India

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

World

മോദിയുടെ ഭരണകാലത്ത് ഇന്ത്യ ആഗോള സൂപ്പർ പവറായി മാറി , ഒരു കാര്യവുമില്ലാതെ അദ്ദേഹത്തെ വിമർശിക്കുന്നത് തെറ്റെന്ന് മുൻ സെർബിയൻ പ്രസിഡൻ്റ്

India

സിജെപി കോണ്‍ഗ്രസ് സമരക്കാരുടെ ക്രൂരതകള്‍…ക്ഷമയുടെ നെല്ലിപ്പടി കണ്ട് അവസാന അപേക്ഷയുമായി ദല്‍ഹി പൊലീസ് എസിപി അര്‍ഷദീപ് സിംഗ്

പുതിയ വാര്‍ത്തകള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.