Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

സന്തോഷം കൊണ്ടിരിയ്‌ക്കാന്‍ വയ്യേ…എണ്ണവില ബാരലിന് 117 ഡോളറിലേക്ക് ഉയരുമ്പോള്‍ ട്രംപ് ഊറിച്ചിരിക്കുന്നു; കാരണം വെനസ്വേലയുടെ എണ്ണ

ഇറാന്‍ യുദ്ധം മൂലം എണ്ണവില ഉയരുമ്പോള്‍ ഏറ്റവുമധികം സന്തോഷിക്കുന്നത് യുഎസ് പ്രസിഡന്‍റ് ട്രംപാണ്. കാരണം വെനസ്വേലയില്‍ നിന്നെടുക്കുന്ന എണ്ണയില്‍ ദിവസേന അഞ്ച് കോടി ബാരല്‍ വരെ എണ്ണയാണ് യുഎസ് ദിവസം തോറും വിറ്റഴിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2026, 11:29 pm IST
inWorld

വാഷിംഗ്ടണ്‍ : ഇറാന്‍ യുദ്ധം മൂലം എണ്ണവില ഉയരുമ്പോള്‍ ഏറ്റവുമധികം സന്തോഷിക്കുന്നത് യുഎസ് പ്രസിഡന്‍റ് ട്രംപാണ്. കാരണം വെനസ്വേലയില്‍ നിന്നെടുക്കുന്ന എണ്ണയില്‍ ദിവസേന അഞ്ച് കോടി ബാരല്‍ വരെ എണ്ണയാണ് യുഎസ് ദിവസം തോറും വിറ്റഴിക്കുന്നത്. അത്രയും വലിയ വരുമാനമാണ് യുഎസിന് വന്നുചേരുന്നത്. വെനസ്വേലയില്‍ നടത്തിയ യുദ്ധത്തിന്റെയും ഇറാനില്‍ നടത്തിക്കൊണ്ടിരിക്കുന്ന യുദ്ധത്തിന്റെയും ചെലവിനപ്പുറം വന്‍വരുമാനമാണ് ഈ വകയില്‍ അമേരിക്ക വാരിക്കൂട്ടുക.

ഈ പ്രതിസന്ധി നീട്ടിക്കൊണ്ടുപോയാലും ട്രംപിനെ സംബന്ധിച്ചിടത്തോളം ലാഭം തന്നെ. പക്ഷെ ഈ യുദ്ധം കാരണം ലോക സമ്പദ് വ്യവസ്ഥ പൊട്ടിപ്പൊളിഞ്ഞു തുടങ്ങിയിരിക്കുകയാണ്. ഗള്‍ഫ് രാഷ്‌ട്രങ്ങള്‍ ഈ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ ഏറെ സമയമെടുക്കും. എണ്ണയും പ്രകൃതിവാതകവും കിട്ടാനില്ലാത്ത സ്ഥിതിവിശേഷത്തില്‍ ലോക സമ്പദ് വ്യവസ്ഥ തന്നെ തകര്‍ന്നേക്കുമെന്ന് പ്രവചിക്കപ്പെടുന്നു.

എന്നിട്ടും യുദ്ധം നിര്‍ത്താനുള്ള ഒരു തീരുമാനവും യുഎസില്‍ നിന്നോ ഇസ്രയേലില്‍ നിന്നോ ഇറാനില്‍ നിന്നോ ഇല്ല. ട്രംപിന്റെ ആഗ്രഹങ്ങള്‍ക്ക് നേര്‍വിപരീതമായി യുഎസിന് വെറുപ്പുള്ള ആയത്തൊള്ള ഖമേനിയുടെ മകന്‍ മുജ്താബ ഖമേനിയെയാണ് ഇറാനില്‍ നേതാവായി തെരഞ്ഞെടുത്തിരിക്കുന്നത്. മൊജ്താബയെ വധിക്കുമെന്ന് ഇസ്രയേല്‍ കഴിഞ്ഞ ദിവസം തന്നെ പ്രസ്താവിച്ചിരുന്നു. ഇറാനിലെ എണ്ണപ്പാടങ്ങളും എണ്ണ സംഭരണശാലകളും കത്തിക്കുക വഴി യുദ്ധം രൂക്ഷമാക്കുകയാണ് ഇസ്രയേല്‍. യുഎസ്എസ് എബ്രഹാം ലിങ്കണ്‍, യുഎസ്എസ് ജെറാള്‍ഡ് എന്നീ യുഎസ് യുദ്ധക്കപ്പലുകള്‍ ഇപ്പോഴേ ഇറാന്‍ തീരത്ത് ഉണ്ട്. മൂന്നാമത്തെ മറ്റൊരു യുദ്ധക്കപ്പലായ ജോര്‍ജ്ജ് ഡബ്ള്യും ബുഷ് ഇറാന്‍ തീരത്തേക്ക് വന്നുകൊണ്ടിരിക്കുകയാണ്. ഇതിനര്‍ത്ഥം വൈകാതെ കരയുദ്ധം ആരംഭിക്കുമെന്നാണ്. എന്തായാലും ഇറാന്‍ ഭരണം ഖമേനിയുടെ സ്വാധീനത്തില്‍ നിന്നും പൂര്‍ണ്ണമായും മാറ്റി, പഴയ ഷാമാരുടെ കുടുംബത്തെ ഏല്‍പിക്കുക എന്നത് തന്നെയാണ് ട്രംപിന്റെ ലക്ഷ്യം.

Tags: Oil price hikeTrumpHappyusDonald TrumpOilStrait of HormuzLatest newsVenezuelan oilIran war
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബംഗാളിലെ കൊല്‍ക്കൊത്തയില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കാനെത്തിയ അശുതോഷ് രങ്കയും കൂട്ടരും (ഇടത്ത്) ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി (വലത്ത്)
India

ജന്തര്‍ മന്തറിലേതുപോലെ ബംഗാളില്‍ കലാപം നടത്താനുള്ള സിജെപിയുടെ നീക്കം ശക്തമായ പ്രതിഷേധം കാരണം നടന്നില്ല; പരിപാടി റദ്ദാക്കി സിജെപി

Entertainment

53കാരനായ അനുരാഗ് കശ്യപും 30കാരിയായ ശുഭ്രയും;ഇനി മരിക്കാൻ ഭയമാണ്,അനുരാഗ് കശ്യപ്

US

ഇന്ത്യയിലെ തെരഞ്ഞെടുപ്പ് രീതിയെ പുകഴ്‌ത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഇതേ മാതൃക അമേരിക്കയും പിന്തുടരണമെന്ന് ആഹ്വാനം

India

തമിഴ്നാട്ടില്‍ വിജയ് -അണ്ണാമലൈ പോര് വരുന്നു;വിജയി മന്ത്രിസഭയിലെ മന്ത്രിമാര്‍ കൈക്കൂലി വാങ്ങുന്നു, തെളിവുണ്ടെന്ന് അണ്ണാമലൈ

Kerala

ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് രണ്ടാം വന്ദേഭാരത് വരുമെന്ന് സുരേഷ് ഗോപി;. നിലവിലെ വന്ദേഭാരത് കോച്ചുകള്‍ ഇരട്ടിയാക്കിയത് ഓണസമ്മാനം

പുതിയ വാര്‍ത്തകള്‍

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് 4 കിലോ അരി, ഓണാവധി കഴിഞ്ഞ് 31 ന് സ്‌കൂള്‍ തുറക്കും

പ്രണയിച്ച് വിവാഹം ചെയ്ത ഭാര്യയുടെ കിടപ്പറ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകളിൽ വിറ്റു ; ഭർത്താവിനെതിരെ പരാതിയുമായി കൊല്ലം സ്വദേശിനി

ഓണം വാരാഘോഷം 24 മുതല്‍ 30 വരെ

അവസാന കാലത്ത് അവർ ഏറെ ദുഖിതയായിരുന്നു ; സുകുമാരിയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് വിനയൻ

ചലച്ചിത്ര അക്കാദമി ചെയര്‍നായി വിവരമുളള ആളെ നിയമിക്കണമെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍,ചിത്രാഞ്ജലിയില്‍ ജീവനക്കാര്‍ക്ക് വെറുതെ ശമ്പളം നല്‍കുന്നു

സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്തത് പാർട്ടി പ്രവർത്തകർക്ക് പ്രയാസം ഉണ്ടാക്കി : അബ്ദുറഹിമാനോട്‌ വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ്

കെസിഎല്ലിന് നിറച്ചാർത്തായി ഗ്രീൻഫീൽഡിൽ ഫാൻ വില്ലേജ്; ഓണക്കാലത്ത് കാണികൾക്ക് ആഘോഷവിരുന്നൊരുക്കി കെസിഎ

ഹൈ-ടെക്കായി കെസിഎൽ: ഡിആർഎസും തത്സമയ സംപ്രേഷണവും ഇനി അന്താരാഷ്‌ട്ര നിലവാരത്തിൽ

ബിഗ് ബോസ് താരം ഉൾപ്പെടെയുള്ളവരുമായി വിനീത് കുമാർ നായകനാകുന്ന ‘നോട്ട്’ പൂർത്തിയായി;

കുടവയറുണ്ടോ , ദിവസം 4500 രൂപ സമ്പാദിക്കാം ; കയ്യുയർത്തി അനുഗ്രഹം കൊടുത്താൽ മാത്രം മതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.